Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണ്ടേലയ്‌ക്ക് ലോകനേതാക്കളുടെ ആദരാഞ്ജലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 02:57 pm IST
in World

ജോഹന്നാസ്ബര്‍ഗ്: ആഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ വിയോഗത്തില്‍ ലോകനേതാക്കളുടെ ആദരാഞ്ജലികള്‍. ദക്ഷിണാഫ്രിക്കയുടെ മഹാനായ പുത്രനെ നഷ്ടപ്പെട്ടെന്ന് പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. നീതിക്ക് വേണ്ടി അതുല്യ പോരാട്ടമാണ് മണ്ടേല നടത്തിയതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അനുസ്മരിച്ചു.

ഇന്നത്തെ ലോകം സാധ്യമാക്കിയത് അദ്ദേഹമാണെന്നും നീതിക്കും മാനവികതക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് അദ്ദേഹമെന്നും ബാന്‍ കി മൂണ്‍ അനുസ്മരിച്ചു. ലോകം കണ്ടതില്‍ വെച്ചേറ്റവും ധീരനും മനുഷ്യസ്‌നേഹിയുമായ വ്യക്തിയെയാണ് മണ്ടേലയുടെ മരണത്തോടെ നഷ്ടമായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. സ്വാന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. തന്റെ ജീവിതത്തിന് മാതൃകയും പ്രചോദനവും മണ്ടേലയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ആ മഹത്തായ പ്രകാശം പൊലിഞ്ഞുവെന്നും മണ്ടേല നമ്മുടെ കാലത്തിലെ നായകന്‍ മാത്രമായിരുന്നില്ല അദ്ദേഹം എല്ലാ കാലത്തെയും നായകനായിരുന്നെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അനുസ്മരിച്ചു. മണ്ടേലയുടെ തിളക്കമാര്‍ന്ന ജീവിതം വരും തലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മാര്‍ക്കല്‍ പറഞ്ഞു. വര്‍ണവിവേചനങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കൊപ്പം എന്നും ചേര്‍ന്നുനില്‍ക്കുന്ന പേരായിരിക്കും മണ്ടേലയുടേത്.

ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ വ്യക്തിത്വമാണ് മണ്ടേലയെന്ന് ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൗസഫ് അനുസ്മരിച്ചു. നീതിക്കും സമത്വത്തിനും സ്വാതന്ത്രത്യത്തിനും വേണ്ടി പോരാടുന്ന എല്ലാവര്‍ക്കും മണ്ടേല മാതൃകയാണെന്നും അവര്‍ പറഞ്ഞു. ഹ്യൂഗോ ഷാവേസിന്റെ വിയോഗത്തിന് ശേഷം വിടപറഞ്ഞ മറ്റൊരു പ്രതിഭാശാലിയാണ് മണ്ടേലയെന്ന് വെനസ്വേല പ്രസിഡണ്ട് നിക്കോളസ് മഡൂറോ പ്രതികരിച്ചു. മഡിബ എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും മഡൂറോ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

പുതിയ വാര്‍ത്തകള്‍

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.