Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ന്യൂസിലാന്റ്‌ വിജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 08:57 pm IST
inSports

ഡുനെഡിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലാന്റ്‌ വിജയത്തിലേക്ക്‌. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 9ന്‌ 609നെതിരെ ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ്‌ 213 റണ്‍സിന്‌ പുറത്തായി. നാല്‌ വിക്കറ്റ്‌ വിഴ്‌ത്തിയ ടിം സൗത്തിയുടെയും മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ ബൗള്‍ട്ടിന്റെയും മികച്ച പ്രകടനമാണ്‌ ചെറിയ സ്കോറില്‍ വിന്‍ഡീസിനെ ഒതുക്കാന്‍ ന്യൂസിലാന്റിനെ സഹായിച്ചത്‌. തുടര്‍ന്ന്‌ ഫോളോ ഓണ്‍ ചെയ്യപ്പെട്ട വെസ്റ്റിന്‍ഡീസ്‌ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 168 റണ്‍സ്‌ എടുത്ത്‌ ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കാനായി പൊരുതുകയാണ്‌. 72 റണ്‍സുമായി ഡാരന്‍ ബ്രാവോയും 17 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സുമാണ്‌ ക്രീസില്‍. രണ്ട്‌ ദിവസവും എട്ട്‌ വിക്കറ്റുകളും ബാക്കിയിരിക്കെ ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കാന്‍ വിന്‍ഡീസിന്‌ 228 റണ്‍സ്‌ കൂടി വേണം.

67ന്‌ രണ്ട്‌ എന്ന നിലയില്‍ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച വിന്‍ഡീസിനെ സൗത്തിയും ബൗള്‍ട്ടും ചേര്‍ന്ന്‌ എറിഞ്ഞൊതുക്കുകയായിരുന്നു. 76 റണ്‍സെടുത്ത ചന്ദര്‍പോളും 40 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും 27 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡാരന്‍ സമിയും മാത്രമാണ്‌ വിന്‍ഡീസ്‌ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്‌. ചന്ദര്‍പോള്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ 11000 റണ്‍സും പിന്നിട്ടു. സാമുവല്‍സ്‌ 14ഉം ഡിയോനരേയ്ന്‍ 15ഉം രാംദിന്‍ 12ഉം റണ്‍സെടുത്ത്‌ പുറത്തായതാണ്‌ വിന്‍ഡീസിന്‌ കനത്ത തിരിച്ചടിയായത്‌. ന്യൂസിലാന്റിന്‌ വേണ്ടി സൗത്തി 52 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാലും ബൗള്‍ട്ട്‌ 40 റണ്‍സ്‌ നല്‍കി മൂന്നുവിക്കറ്റും വീഴ്‌ത്തിയപ്പോള്‍ ഇഷ്‌ സോധി 63 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കി.

ഒന്നാം ഇന്നിംഗ്സില്‍ 396 റണ്‍സിന്റെ ലീഡ്‌ വഴങ്ങി ഫോളോ ഓണിനയക്കപ്പെട്ട വിന്‍ഡീസിന്‌ രണ്ടാം ഇന്നിംഗ്സിലും തുടക്കത്തില്‍ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ ഡില്‍ വെറും 18 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ 14 റണ്‍സെടുത്ത കീറണ്‍ പവലിനെ ബൗള്‍ട്ട്‌ സൗത്തിയുടെ കൈകളിലെത്തിച്ചു. എന്നാല്‍ എഡ്വേര്‍ഡ്സും ബ്രാവോയും ചേര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ നേടിയ 117 റണ്‍സ്‌ വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. സ്കോര്‍ 135 റണ്‍സിലെത്തിയപ്പോള്‍ 59 റണ്‍സെടുത്ത എഡ്വേര്‍ഡ്സിനെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി സോധിയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. ന്യൂസിലാന്റിന്‌ വേണ്ടി ബൗള്‍ട്ടും സോധിയും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.