Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജേഷും, ഡോ. സുനിതയും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 09:31 pm IST
in World

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്കാരങ്ങള്‍ രാജേഷ്‌ ടച്ച്‌റിവറും ഡോ. സുനിത കൃഷ്ണനും ഏറ്റുവാങ്ങി. സുനിത നിര്‍മ്മിച്ച്‌, രാജേഷ്‌ സംവിധാനം ചെയ്ത “ന ബംഗാരു തള്ളി’ എന്ന തെലുങ്ക്‌ ചിത്രമാണ്‌ മികച്ച ചിത്രം, സംവിധായകന്‍ എന്നിവയുള്‍പ്പെടെ നാലു പുരസ്കാരങ്ങള്‍ നേടിയത്‌. ജക്കാര്‍ത്തയിലെ മെര്‍ക്യൂ യൂണിവേഴ്സിറ്റിയിലായിരുന്നു ചടങ്ങ്‌.

വിവിധ രാജ്യങ്ങളില്‍നിന്നായി മുന്നൂറോളം സിനിമകള്‍ ചലച്ചിത്രോത്സവത്തിലുണ്ടായിരുന്നു. അമേരിക്കയും ബ്രിട്ടനും ദക്ഷിണ കൊറിയും ഉള്‍പ്പെടെ പത്തുരാജ്യങ്ങളില്‍നിന്നുള്ള മുപ്പത്‌ എന്‍ട്രികളാണ്‌ അവസാനഘട്ടത്തില്‍ പരിഗണിക്കപ്പെട്ടത്‌.

മനുഷ്യക്കടത്തിനെതിരെ ഡോ. സുനിതയുടെ നേതൃത്വത്തില്‍ ഹൈദരാബാദ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വലയും സണ്‍ടച്ച്‌ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച ‘ന ബംഗാരു തള്ളി’യില്‍ സിദ്ദിഖ്‌, അഞ്ജലി പാട്ടീല്‍(ചക്രവ്യൂഹ ഫെയിം), നീന കുറുപ്പ്‌, സുനില്‍ കുടവെട്ടൂര്‍, രത്നശേഖര്‍ റെഡ്ഡി, ലക്ഷ്മി മേനോന്‍, വാറന്‍ ജോസഫ്‌ തുടങ്ങിയവരാണ്‌ അഭിനയിച്ചത്‌. ഡോ. സുനിതയുടെ അനുഭവങ്ങളെക്കൂടി ആധാരമാക്കി നിര്‍മ്മിച്ച സിനിമയുടെ പ്രമേയവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതായിരുന്നു.

ഹോളിവുഡിലെ വിഖ്യാതനായ ശന്തനു മൊയിത്ര സംഗീത സംവിധാനം നിര്‍വ്വഹിച്ചചിത്രത്തിന്റെ മറ്റ്‌ അണിയറ പ്രവര്‍ത്തകര്‍ രാമതുളസി(ക്യാമറ), രാജീവ്‌ നായര്‍(ആര്‍ട്ട്‌ ഡയറക്ഷന്‍), ഡോണ്‍ മാക്സ്‌(എഡിറ്റിംഗ്‌) തുടങ്ങിയവരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

പുതിയ വാര്‍ത്തകള്‍

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.