Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിസ്ബുള്‍ തലവനെ വിട്ടു നല്‍കാന്‍ ഇന്ത്യ പാക്കിസ്ഥാനോട്‌ ആവശ്യപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 09:07 pm IST
inIndia

ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ്‌ സലാഹുദ്ദീനെ വിട്ടു നല്‍കാന്‍ ഇന്ത്യ പാക്കിസ്ഥാനോട്‌ ആവശ്യപ്പെടും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ജമ്മു കാശ്മീരിലേക്ക്‌ കോടിക്കണക്കിനു രൂപ എത്തിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ്‌ സയ്യിദ്‌ സലാഹുദ്ദീനെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെടുന്നത്‌.

അതിര്‍ത്തി കടന്ന്‌ 80 കോടി രൂപ എത്തിയ കേസിലാണ്‌ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഭീകരവാദ നേതാക്കളെ വിട്ടുനല്‍കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെടുന്നത്‌. കോടികള്‍ അതിര്‍ത്തി കടന്നെത്തിയ സംഭവം 2011ലാണ്‌ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്‌. തുടര്‍ന്ന്‌ രണ്ടു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച ദല്‍ഹി കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മുഖ്യപ്രതിയായ സയ്യിദ്‌ സലാഹുദ്ദീനെ ഇന്ത്യയ്‌ക്ക്‌ വിട്ടുനല്‍കണമെന്ന്‌ ആവശ്യപ്പെടുന്നത്‌. 1989 മുതല്‍ പാക്കിസ്ഥാനില്‍ അഭയം തേടി കഴിയുന്ന സലാഹുദ്ദീനു വേണ്ടി ജാമ്യമില്ലാ വാറണ്ട്‌ ദല്‍ഹി കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. സലാഹുദ്ദീനെ അറസ്റ്റ്‌ ചെയ്തു കൈമാറാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ പാക്കിസ്ഥാന്‌ കത്തയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെയാണ്‌ എന്‍ഐഎയ്‌ക്ക്‌ അനുമതി നല്‍കിയത്‌.

ജമ്മുകാശ്മീര്‍ പീഡിത സഹായ ട്രസ്റ്റ്‌ എന്ന സ്ഥാപനത്തെ ഉപയോഗിച്ചുകൊണ്ട്‌ 13 കോടി രൂപയാണ്‌ താഴ്‌വരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന്‌ എന്‍ഐഎ കണ്ടെത്തി. ബാക്കി തുക ഉറി അതിര്‍ത്തി വഴിയും സാധാരണ ബാങ്ക്‌ ഇടപാടുകള്‍ വഴിയും ഹവാല പണമിടപാട്‌ വഴിയിലുമാണ്‌ ജമ്മുകാശ്മീരിലെത്തിച്ചിരിക്കുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്‌. കേസിലെ പ്രതിയായ ജമ്മു സ്വദേശിയും പാക്കിസ്ഥാനില്‍ അഭയം തേടുകയും ചെയ്ത ഹിസ്ബുള്‍ ഡപ്യൂട്ടി കമാണ്ടര്‍ ഗുലാം നബി ഖാനു വേണ്ടിയും എന്‍ഐഎ പാക്കിസ്ഥാനോട്‌ ആവശ്യപ്പെടും. മുഹമ്മദ്‌ ഷാഫി ഷാ, ഉമര്‍ ഫറൂഖ്‌ ഷേരാ, മന്‍സൂര്‍ അഹമ്മദ്‌ ദാര്‍, നസീര്‍ അഹമ്മദ്‌ ദാര്‍, സഫര്‍ ഹുസൈന്‍ ഭട്ട്‌, അബ്ദുള്‍ മജീദ്‌ സോഫി, മുബാറക്‌ ഷാ തുടങ്ങിയവരാണ്‌ കേസിലെ മറ്റു പ്രതികള്‍. നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തിയതിന്റെ പേരില്‍ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ്‌ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

പുതിയ വാര്‍ത്തകള്‍

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.