Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷാ പ്രശ്നം: ബംഗളുരുവില്‍ ആയിരത്തിലേറെ എടിഎമ്മുകള്‍ പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 08:19 pm IST
inIndia

ബംഗളൂരു: സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാത്തതിനാല്‍ നഗരത്തിലെ 1027 എടിഎംകൗണ്ടറുകള്‍ പൊലീസ്‌ അടച്ചുപൂട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ഞായറാഴ്ച വൈകീട്ട്‌ നാല്‌ വരെയായിരുന്നു ബാങ്കുകള്‍ക്ക്‌ സമയപരിധി നല്‍കിയിരുന്നത്‌. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ്‌ പരിശോധന നടത്തി എടിഎം കൗണ്ടറുകള്‍ അടച്ച്‌ നോട്ടീസ്‌ പതിച്ചത്‌.

വിവിധ ബാങ്കുകളുടെ 2580 എടിഎം കൗണ്ടറുകളില്‍ 1,050ഓളം കൗണ്ടറുകള്‍ക്ക്‌ സുരക്ഷ ജീവനക്കാരോ, സിസിടിവി കാമറകളോ ഇല്ലെന്ന്‌ നേരത്തേ കണ്ടെത്തിയിരുന്നു. പൊലീസ്‌ നിര്‍ദേശത്തെ തുടര്‍ന്ന്‌ നിരവധി എടിഎം കൗണ്ടറുകള്‍ക്ക്‌ ബാങ്കുകള്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചു തുടങ്ങിയിട്ടുണ്ട്‌. സുരക്ഷാ ജീവനക്കാരെ നിര്‍ത്തുക, കൗണ്ടറുകളുടെ അകത്തും പുറത്തും സിസിടിവി കാമറകള്‍ സ്ഥാപിക്കുക, അപകട മുന്നറിയിപ്പ്‌ നല്‍കുന്ന അലാറം സ്ഥാപിക്കുക, കൗണ്ടറുകളുടെ വാതിലുകള്‍ക്ക്‌ മാഗ്നറ്റിക്‌ പൂട്ട്‌ ഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ പൊലീസ്‌ ബാങ്കുകള്‍ക്ക്‌ നല്‍കിയത്‌.

ഉപഭോക്താക്കളുടെ സുരക്ഷ ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാല്‍ പൂട്ടിയിട്ട എ.ടി.എം കൗണ്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും ബംഗളൂരു സിറ്റി പൊലീസ്‌ കമീഷണര്‍ രാഘവേന്ദ്ര ഔരാദ്കര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ്‌ നഗരത്തിലെ ഒരു എടിഎമ്മില്‍ മലയാളിയായബാങ്ക്‌ ഉദ്യോഗസ്ഥക്ക്‌ കവര്‍ച്ചാ ശ്രമത്തിനിടെ വെട്ടേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സുരക്ഷാനടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

എന്നാല്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാന്‍ ഇനിയും പൊലീസിനായിട്ടില്ല. പ്രതി ആന്ധ്രയില്‍ ആണെന്ന നിഗമനത്തില്‍ ബാംഗ്ലൂര്‍ പോലീസ്‌ ആന്ധ്രപോലീസുമായി ചേര്‍ന്ന്‌ അന്വേഷണം തുടരുകയാണ്‌. ആന്ധ്രയിലെ ധര്‍മവാരത്ത്‌ സ്ത്രീയെ കൊലപ്പെടുത്തിയശേഷം എടിഎം കാര്‍ഡുകള്‍ കവര്‍ന്ന സംഭവവുമായി ഈകേസിനും സമാനതകള്‍ ഉണ്ട്‌. സിസിടിവിയിലെ രൂപസാദൃശ്യത്തിന്‌ പുറമേ ആക്രമണരീതിയിലും സാദൃശ്യം ഉണ്ടെന്ന്‌ പോലീസ്‌ പറയുന്നു. രണ്ടുകേസിലും സ്ത്രീകളാണ്‌ ഇരകള്‍ ആയിട്ടുള്ളതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.