നിങ്ങളുടെ ആത്മാവിന്റെ ദാഹം ഞാന്‍ നല്ലതുപോലെ അറിയുന്നുണ്ട്; വൈകാതെ തന്നെ, അത് ശമിപ്പിക്കപ്പെടും. നിങ്ങള്‍ ശരിക്കും തടാകത്തിന്റെ ഓരത്താണ്. നിങ്ങളൊന്ന് കണ്തുറക്കുകയേ വേണ്ടൂ. എനിക്ക് കാണാനാവുന്നുണ്ട്, മൂടികള്‍ തുറക്കപ്പെടാനിരിക്കുകയാണെന്ന്. നിങ്ങളോടൊപ്പം ഞാനുണ്ടായിരിക്കുമപ്പോള്, എല്ലായ്പ്പോഴും, അതുകൊണ്ടുതന്നെ, വിഷമിക്കേണ്ടതില്ല. ക്ഷമാപൂര്‍വ്വം കാത്തിരിക്കുക; വിത്ത്, പിളര്‍ന്ന് മുളയെടുക്കാന്‍ അതിന്റെ സമയമെടുക്കുമല്ലോ.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: