Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുടുംബബന്ധങ്ങള്‍ ശക്തമാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 09:19 am IST
in Vicharam

നവംബര്‍ 26 നിയമദിനം

1949 നവംബര്‍ 26 ന് നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സമിതി ഡോ.രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ചദിവസമാണ് നിയമ ദിനമായി ഭാരതത്തില്‍ ആചരിക്കുന്നത്.

ഭരണഘടന ഒപ്പു വച്ചിട്ട് നമ്മള്‍ 65 വര്‍ഷം പിന്നിടുമ്പോള്‍ ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച പലരാജ്യങ്ങളും ഛിന്ന ഭിന്നമായി കഴിഞ്ഞു. ഇന്നും ഭാരതം തളരാതെ നിലനില്‍ക്കുന്നത് ഇവിടെ ഉണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധങ്ങള്‍ മൂലമാണ്.

പക്ഷേ അടിയുറച്ച ആ കുടുംബ ഭദ്രതയില്‍ ചില കനത്ത വിള്ളലുകള്‍ വീണിരിക്കുന്നുവെന്നാണ് അടുത്തിടെ കാണുന്ന പ്രവണതകള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനു പല കാരണങ്ങളും പറയാനുണ്ടാകും. പക്ഷേ അടിസ്ഥാനപരമായി ആ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തി അതിനു പരിഹാരം കാണുകയാണ് വേണ്ടത്. ഇതിന്റെ ആഘാതത്തോത് മനസിലാകണമെങ്കില്‍ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.

കേരളത്തിലെ കുടുംബസങ്കല്‍പത്തില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നു. കേരളീയര്‍ സാക്ഷരതയില്‍ മുമ്പന്തിയിലാണ്. അതു മറ്റു പല രാജ്യങ്ങള്‍ക്കും മാതൃകയാണ്. അതേ സമയം മദ്യാസക്തിയിലും ആത്മഹത്യയിലും മാത്രമല്ല ഇപ്പോള്‍ വിവാഹമോചനത്തിലും രാജ്യത്തെ ഒന്നാമതായിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്ത് വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകളുടെ എണ്ണം 23.43 ലക്ഷമാണ്. അവരില്‍ 1.96 ലക്ഷവും അതായത് 8.36 ശതമാനം വിവാഹമോചനം നേടിയ സ്ത്രീകളും കേരളത്തില്‍ നിന്നാണ്. അമ്പരപ്പിക്കുന്നതാണ് ഈ കണക്ക്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ

വിവാഹമോചനക്കണക്കുകള്‍ ഇപ്രകാരമാകുന്നു

വര്‍ഷം        വിവാഹമോചനം    വര്‍ഷം                വിവാഹമോചന

2005-06        8,456                   2008-09            11,19

2006-07        9,775                   2009-10            11,6

2007-08        9,437                   2010-11             24,815

എന്തായിരിക്കാം ഇതിനുള്ള കാരണങ്ങള്‍. സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും മനഃശാസ്ത്ര വിശാരദന്മാര്‍ക്കും മറ്റും പല വിശദീകരണങ്ങളും നല്‍കാനുണ്ടാവും. അവയ്‌ക്കെല്ലാമൊപ്പം വായിക്കാവുന്ന ചില കാരണങ്ങളാണ് യുവാക്കളിലെ മദ്യാസക്തിയും പക്വമതികളാകുന്നതിന് മുമ്പ് വിവാഹിതരാകുന്നതും. വിവാഹിതരുടെ കാര്യങ്ങളില്‍ അനാവശ്യഘട്ടങ്ങളില്‍ മാതാപിതാക്കളുടെ ഇടപെടലുണ്ടാകുന്നതും ഒരു വിഷയമാണ്.

2006 ലെ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ അശാസ്ത്രീയമായ വകുപ്പുകളുംചട്ടങ്ങളും നടപ്പിലാക്കിയതാണ് കിടുംബന്ധങ്ങള്‍ ശിഥിലമായതിലെ ഒരു പ്രധാന കാരണമെന്നുകൂടി നിരീക്ഷണം നടത്തിയാല്‍ വ്യക്തമാകും.

അമേരിക്കയിലെ നിയമം അതേപടി പകര്‍ത്തിയ മേപ്പടി നിയമം വഴി ചെറിയ കുടുംബ വഴക്കുകള്‍ പോലും കോടതിയില്‍ എത്തിചേരുന്നതിന് ഇടയാക്കുന്നതില്‍ ഈ നിയമം വഹിച്ചപങ്ക് വളരെ വലുതാണ്. ഈ നിയമം നടപ്പാക്കുന്നതിന് അഭിഭാഷകരും സ്ത്രീവിമോചന സംഘടനകളും കുടുംബശ്രീകളും മത്സരിച്ചു പരിശ്രമിച്ചു. പക്ഷെ ഇതിന്റെ പരിണിത ഫലമായി കൂട്ടിചേര്‍ക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ കുടുംബബന്ധങ്ങള്‍ ശിഥിലമായി. കുട്ടികള്‍ക്ക് തങ്ങളുടെ അച്ഛനമ്മമാരുടെ സ്‌നേഹവും വാല്‍സല്യവും നഷ്ടപ്പെട്ടതിന്റെ ഫലമായി പഠനങ്ങളില്‍ പിന്നോട്ടു പോയതായും മാനസ്സിക അസുഖങ്ങള്‍ക്കും മയക്കുമരുന്നിനും മദ്യത്തിനും അവര്‍ അടിമകളായി മാറിയതിനും  ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പില്‍ നിരവധിയാണ്.

ഈ അവസരത്തില്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതില്‍ അഭിഭാഷകരുടേയും ന്യായാധിപന്‍മാരുടേയും പങ്ക് വളരെ വലുതാണ്. അഭിഭാഷകര്‍ക്ക് തങ്ങളുടെ മുമ്പില്‍ വരുന്ന കുടുംബ വഴക്കുകള്‍ എത്ര കേസാക്കി എന്നതിനു പകരം എത്ര കേസുകള്‍(വഴക്കുകള്‍) ഫയലാക്കാതെ തീര്‍ക്കുന്നതില്‍ വിജയിച്ചുവെന്നതില്‍ അഭിമാനിക്കുവാന്‍ സാധിക്കണം.

ന്യായാധിപന്‍മാര്‍ തങ്ങളുടെ മുമ്പില്‍ വരുന്ന കേസുകള്‍മുഴുവന്‍ ഒത്തു തീര്‍പ്പിലാക്കി കുടുംബകോടതികളെ കുടുംബബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന കേന്ദ്രങ്ങള്‍ ആക്കി മാറ്റുവാന്‍ സാധിക്കണം. ഈ രംഗത്ത് കൗണ്‍സിലര്‍മാരും പൊതു പ്രവര്‍ത്തകരും സ്ത്രീ ശാക്തീകരണ സംഘടനകളും സമുദായ സംഘടനകളും തങ്ങളാല്‍ ആവുന്നത് ചെയ്യുവാന്‍ ശ്രമിക്കണം.

നമ്മുടെ കുടുംബ ബന്ധങ്ങള്‍തകരാതെ ഊട്ടി ഉറപ്പിക്കേണ്ട ഉത്തരവാദിത്വം നിയമ സഹായരംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍മാര്‍ക്കും ന്യായാധിപന്‍മാര്‍ക്കും ഒപ്പം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കമുള്ള പങ്ക് വളരെ വലുതാണ്.

അഡ്വ. ബി. രാജേഷ്

(സംസ്ഥാന ജനറല്‍ സെക്രട്ടറി, അഭിഭാഷക പരിഷത്ത്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.