Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരുഷി-ഹേംരാജ് ഇരട്ടക്കൊലയുടെ കേസിന്റെ നാള്‍ വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 12:43 am IST
inIndia

2008 -മെയ്-16- രാജേഷ്-നൂപുര്‍ തല്‍വാര്‍ ദമ്പദികളുടെ മകള്‍ ആരുഷിയെ നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. വീട്ടുജോലിക്കാരന്‍ ഹേംരാജാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നു.

മെയ് 17- ഇവരുടെ വീടിന്റെ ടെറസില്‍ ഹേംരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു.

മെയ്-18- കൊല നടത്തിയിരിക്കുന്നത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൊണ്ടാണെന്ന് പോലീസ് കണ്ടെത്തുന്നു.

മെയ്-23-കൊലപാതകവുമായി ബന്ധപ്പെട്ട് രാജേഷ് തല്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മെയ്-31- സിബിഐക്ക് കേസ് കൈമാറി.

ജൂലൈ-12- ഗാസിയാബാദ് കോടതി രാജേഷ്  തല്‍വാറിന് ജാമ്യം അനുവദിച്ചു.

ജനുവരി,5-2010- തല്‍വാര്‍ ദമ്പതികളെ നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു.

ഡിസംബര്‍-29- സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. രാജേഷ് തല്‍വാര്‍ മുഖ്യപ്രതി.

ജനുവരി-25-2011-കോടതിയില്‍ കൊണ്ടുവന്ന രാജേഷ് തല്‍വാര്‍ ആക്രമണത്തിന് ഇരയാകുന്നു.

ഏപ്രില്‍-30- നൂപുര്‍ തല്‍വാറിനെ അറസ്റ്റ് ചെയ്യുന്നു.

മെയ്-3- നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നു.

സെപ്തംബര്‍ 25-സുപ്രീംകോടതിയില്‍ നിന്നും നൂപുര്‍ തല്‍വാറിന് ജാമ്യം ലഭിക്കുന്നു.

ഏപ്രില്‍ 2013- തല്‍വാര്‍ ദമ്പദികളാണ് മകള്‍ ആരുഷിയെ കൊലപ്പെടുത്തിയതെന്ന് സിബിഐ  ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറയുന്നു.

നവംബര്‍12- നവംബര്‍ 25ന് കേസ് വിധി പറയാന്‍ മാറ്റി വെക്കുന്നു.

നവംബര്‍-25- തല്‍വാര്‍ ദമ്പദികള്‍ കുറ്റക്കാരെന്ന് ഗാസിയാബാദ് കോടതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.