ബ്യൂണസ് അയേഴ്സ്: തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കുശേഷം ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ നിതാന്ത വൈരിയായ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിനെതിരെ ജയംകണ്ടു.
അര്‍ജന്റൈന്‍ താരം ഡേവിഡ് നല്ബാന്ദിയനോടുള്ള ആദര സൂചകമായി സംഘടിപ്പിച്ച പ്രദര്‍ശന ടെന്നീസ് മത്സരത്തിലാണ് നദാല്‍ ലോക രണ്ടാം നമ്പറിനെ കീഴടക്കിയത്, സ്കോര്‍: 6-4, 7-5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: