Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷ്യസുരക്ഷ: കേന്ദ്ര സര്‍ക്കാര്‍ വെട്ടിലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 08:43 pm IST
inIndia

ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്‍ അഭിമാന നേട്ടമായി പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ബാലി സമ്മേളനത്തില്‍ കടക വിരുദ്ധമായ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഒരുങ്ങുന്നു. അങ്ങനെ വന്നാല്‍ നാലുവര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ കാര്‍ഷിക സബ്സിഡികളും നിര്‍ത്തിവക്കേണ്ടിവരും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ നാലുവര്‍ഷം മുമ്പത്തെ താങ്ങുവിലയും തറവിലയും സ്ഥിരം വിലയാക്കുകയും ചെയ്യേണ്ടിവരും. ഇതോടെ ഭക്ഷ്യ സുരക്ഷാ പദ്ധതി എന്നേക്കുമായി പൊളിയുകയും ചെയ്യും.

ഡബ്ല്യൂടിഒയുടെ ബാലി മീറ്റിംഗ്‌ ഡിസംബര്‍ മൂന്നു മുതല്‍ ആറുവരെയാണ്‌. ഈ യോഗത്തില്‍ വ്യവസ്ഥകള്‍ സംബന്ധിച്ച അന്തിമ നിലപാടുകള്‍ അംഗീകരിപ്പിക്കാന്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സമ്മര്‍ദ്ദം ചെലുത്തിവരികയാണ്‌. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ വിവിധ കാരണങ്ങളാല്‍ ഈ സമ്മര്‍ദ്ദങ്ങള്‍ക്കു വശംവദരാകുകയാണ്‌. ബാലി യോഗത്തിനു മുന്നോടിയായി പൊതു ധാരണകള്‍ക്കായി ഇപ്പോള്‍ ജെയിനെവയില്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്‌.

ഈ വിഷയം വിവിധ കര്‍ഷക സംഘടനകളും എന്‍ജിഒകളും വിഷയമാക്കിയതോടെ സര്‍ക്കാര്‍ ചില വിശദീകരണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ ചില ഒളിച്ചുകളികളിലാണ്‌ സര്‍ക്കാര്‍.

വാണിജ്യ വകുപ്പുമന്ത്രി ആനന്ദ്‌ ശര്‍മ്മ എംപിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതു സംബന്ധിച്ച വിശദീകരണങ്ങളും സര്‍ക്കാരിന്റെ പരസ്യ പ്രസ്താവനകളും ഒരു വഴിക്കും സര്‍ക്കാര്‍ ഔദ്യോഗിക നിലപാടുകള്‍ വേറൊരു വഴിക്കുമാണ്‌.

ഡബ്ല്യൂടിഒയില്‍ വിവിധ രാജ്യങ്ങളും സംയുക്ത നിലപാടെന്ന നിലയില്‍ ഇന്ത്യ മുന്‍കൈ എടുത്തു തയ്യാറാക്കി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുണ്ട്‌. അതില്‍ കര്‍ഷകര്‍ക്ക്‌ ഹാനികരമായ നിലപാടുകളെ എതിര്‍ക്കുകയും ബദല്‍ നിശ്ചയിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം താല്‍കാലികമായ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുക എന്നതാണ്‌. ജെയിനെവയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും അതാണ്‌. ഇതിനെതിരേ കര്‍ഷക സംഘടനകളും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും എന്‍ജിഒകളും പ്രസ്താവനകളിറക്കിയിട്ടുണ്ട്‌. ഇന്നുചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ്‌ സൂചനകള്‍.

അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദത്തില്‍ ഡബ്ല്യുടിഒ നിബന്ധനകള്‍ അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ അന്ത്യമായിരിക്കും അത്‌. താല്‍കാലിക പ്രശ്ന പരിഹാരമുണ്ടാക്കിയാല്‍ അതു കനത്ത രാഷ്‌ട്രീയ തിരിച്ചടിയാകും. കാന്‍ നൂറ്റാണ്ടിനു മുമ്പ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഒപ്പുവെച്ച ഡബ്ല്യൂടിഒ കരാറിന്റെ കുരുക്കില്‍നിന്ന്‌ രാജ്യത്തെ രക്ഷിക്കാനാവാത്ത കേന്ദ്രസര്‍ക്കാരിന്‌ കനത്ത തിരിച്ചടിയായേക്കും ബാലി യോഗം എന്നാണു വിലയിരുത്തപ്പെടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.