Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭോജ്പൂര്‍ മറക്കില്ല ഒ.രാജഗോപാലിനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 11:08 am IST
inIndia

ഭോപ്പാല്‍: മധ്യപ്രദേശിന്റെ എറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാണിപ്പോള്‍ ഭോജ്പൂര്‍. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള അതിമനോഹരമായ സ്ഥലം.

11-ാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ട ഭോജ്പൂര്‍ മധ്യേന്ത്യയുടെ ചരിത്രത്തിലെ അടിസ്ഥാനശിലകള്‍ പാകപ്പെട്ട ഇടമാണ്. ഈ നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന ബെട്‌വ നദി പഴമയുടെ സൗന്ദര്യം ഈ നഗരത്തിന് പകരുന്നു.

ലോകത്തിലെ എറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ബോജേശ്വര്‍ ക്ഷേത്രമാണ് ഇവിടുത്തെ വലിയ ആകര്‍ഷണം.വാസ്തുവിദ്യയില്‍ തല്പരരായവര്‍ക്കും, അല്ലാത്തവരും കണ്ടിരിക്കേണ്ടുന്ന നിര്‍മ്മിതിയാണ് ക്ഷേത്രം. പാണ്ഡവ മാതാവ് കുന്തിയുടെ അച്ഛന്‍ ഭോജരാജാവ് പണിയിച്ചതാണ് ഈ ക്ഷത്രം. കുന്തിക്ക് പൂജചെയ്യാനാണ് 18 അടിയിലുള്ള ശിവലിംഗം നിര്‍മ്മിച്ചത്. അതുപുരാണം. ചരിത്രത്തില്‍ മുഗളന്മാര്‍ തകര്‍ത്ത നിരവധി ക്ഷേത്രങ്ങളില്‍ ഒന്നുമാത്രമായി ഇതുമാറി

ഒ. രാജഗോപാല്‍ മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിന്ന കാലം. ശിവരാത്രി ദിവസം ദര്‍ശനത്തിനായി ഇവിടെയെത്തി. കേടുപാടു പറ്റിയ ശിവലിംഗം, പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രം. പുരാണവും ചരിത്രവും സംയോജിക്കുന്ന സ്ഥലത്തിന്റെ അവസ്ഥ കണ്ട് വിഷമം തോന്നി. സ്ഥലം എംഎല്‍എ കൂടിയായ മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വയോട് കാര്യം പറഞ്ഞു. ക്ഷേത്രത്തെ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായും പ്രദേശത്തെ മുഴുവന്‍ വിനോദസഞ്ചാര മേഖലയാക്കിമാറ്റുമുള്ള ആശയം കൈമാറി. പിന്നീട് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മിതി അതിവേഗത്തിലായിരുന്നു. പഴമക്ക് പോറല്‍ ഏല്‍ക്കാതെതന്നെ കേടുപാടുകള്‍ തീര്‍ത്തു. ഒപ്പം പ്രദേശത്തെ ടൂറിസം വികസനത്തിനായി പ്രത്യക പദ്ധതി ആവിഷ്‌ക്കരിച്ചു.

ഇന്ന് ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമാണ ബോജേശ്വര്‍ ക്ഷേത്രം. ഇതിനെ ചുറ്റിപ്പറ്റി പ്രദേശത്തെ ടൂറിസവും വളര്‍ന്നു.

ബെട്‌വ നദിക്ക് കുറുകെ ഭീമാകാരന്മാരായ കല്ലുകള്‍ കൊണ്ട് പണിത രണ്ട് അണക്കെട്ടുകള്‍ ആശ്ചര്യം പകരുന്നതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഡാമുകള്‍ നദിയെ ഒരു തടാകമാക്കി മാറ്റുന്നു.

ഇവിടെയുള്ള രണ്ട് വലിയ ഡാമുകള്‍ ഒരു കാഴ്ചതന്നെയാണ്.

ഇവിടെയുള്ള ക്വാറിയില്‍ കൈകൊണ്ട് കല്ലില്‍ കൊത്തിയെടുത്ത രൂപങ്ങള്‍ കാണാം. ഏതൊരു ചരിത്രപ്രാധാന്യമുള്ള സ്ഥലത്തും പഴയകാലസംസ്‌കൃതികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാവും. എന്നാലിവിടെ ഒരിക്കലും പൂര്‍ത്തിയാകാത്ത നിര്‍മ്മാണങ്ങളും കാണാനാകും.

ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് വിനോദസഞ്ചാര വികസനത്തിനായി മാറ്റിവെച്ചത്. വിനോദസഞ്ചാര വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും പറയുന്നു. എങ്കില്‍ ഭോജ്പൂരിന്റെ വികസനം വമ്പിച്ചതായിരിക്കും. അപ്പാള്‍ ഭോജരാജാവിനേയും കുന്തിയേയും കൂടാതെ ഒരാളെക്കൂടി ഭോജ്പ്പൂരുകാര്‍ ഓര്‍ക്കും. ഒ. രാജഗോപാലിനെ. മാറ്റത്തിന് കാരണക്കാരനായ വ്യക്തിയെ.

മധ്യപ്രദേശില്‍നിന്ന് മന്ത്രിയായിട്ട് ആ സംസ്ഥാനത്തിനായി എന്തു ചെയ്തു എന്ന ചോദ്യത്തിന് രാജഗോപാലിന് പറയാനുണ്ടായിരുന്ന പല കാര്യങ്ങളില്‍ ഒന്ന് ബോജേശ്വര്‍ ക്ഷേത്രത്തെക്കുറിച്ചും ആയിരുന്നു.

പി. ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.