Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാനാവര്‍ണ മനോഹരമാമൊരു രാഗമാലിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2013, 11:12 pm IST
in Varadyam

മനസ്സില്‍ മഴവില്ല് വിരിയിക്കുന്ന, ദു:ഖത്തിന്റെ അലകടല്‍ തീര്‍ക്കുന്ന, പ്രേമമയമാക്കുന്ന സംഗീതം… അത് മനസ്സില്‍ ആരേയും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ രചിക്കും. അങ്ങനെ മനസ്സില്‍ വിരിയുന്ന ചിത്രങ്ങളെ അതേ ഭംഗിയോടെ ഏത് ചിത്രകാരനാണ് ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ടാവുക. സംഗീതവും ചിത്രങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് രാഗമാല ചിത്രങ്ങള്‍. രാഗങ്ങളെ ചിത്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യുകയാണ് ഇതിലൂടെ. ഇത്തരത്തിലൊരു ചിത്രരചനാ ശൈലിയ്‌ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഒമ്പതാം നൂറ്റാണ്ടിലാണ് രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. രാഗങ്ങള്‍ രൂപപ്പെട്ട്  വരുന്ന സമയത്ത് ഇന്ത്യന്‍ സംഗീതം ധ്രുപത് എന്നാണ് അറിയപ്പെട്ടിരുന്നത്. കൃതിയില്ല, പകരം ആലാപനമാണുണ്ടായിരുന്നത്. ഇത്തരത്തില്‍ സംഗീതത്തിന്റെ വിവിധ ഭാവങ്ങളെ നിറങ്ങളും ചിത്രങ്ങളുമാക്കി മാറ്റുകയാണ് ചെയ്യുക. സംഗീതത്തിലെ വിവിധ രാഗങ്ങള്‍ക്കൊപ്പം മനസ്സില്‍ രൂപം കൊള്ളുന്ന  ചിത്രങ്ങളെ ഓരോ ചിത്രകാരനും അവന്റെ ഭാവനയ്‌ക്കനുസരിച്ച് ഒരു ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു. ആദ്യകാലങ്ങളില്‍ പനയോലയിലാണ് ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നത്.

പിന്നീട് വരയ്‌ക്കുന്നതിന്റെ തലങ്ങള്‍ മാറിയപ്പോഴും അത്ര വിശാലമല്ലാത്ത ക്യാന്‍വാസില്‍ അതിസൂക്ഷ്മ ഭാവങ്ങള്‍ പോലും ഒപ്പിയെടുത്തുകൊണ്ടാണ് അന്നത്തെ ചിത്രകാരന്‍മാര്‍ തങ്ങളുടെ രചന പൂര്‍ത്തിയാക്കിയിരുന്നത്. പ്രമേയം പ്രണയമോ, പ്രകൃതിയോ, വിരഹമോ എന്ത് തന്നെയായാലും അതിസൂക്ഷ്മമായ സംഗതികള്‍പോലും ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

പ്രധാനമായും രാധാകൃഷ്ണ പ്രണയവും ഋതുഭേദങ്ങളും ഒക്കെയായിരുന്നു ചിത്രങ്ങളുടെ പ്രമേയം. ചിത്രങ്ങളില്‍ പേര്‍ഷ്യന്‍ സ്വാധീനം പ്രകടമായിരുന്നു.  സംഗീതത്തിലെ സാഹിത്യവും ചിത്രത്തിന് വിധേയമാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരോ ചിത്രകാരന്റേയും ഭാവനയില്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വിരിയാന്‍ തുടങ്ങി.

മനുഷ്യനും പ്രകൃതിയ്‌ക്കും സര്‍വ ചരാചരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള രചനാ സമ്പ്രദായമാണ് രാഗമാലികയുടേത്. രാധാകൃഷ്ണ പ്രണയമാണ് ഇതിവൃത്തമെങ്കില്‍ കൂടി, പശുക്കിടാവും മാന്‍പേടയും എന്തിനേറെ ഒരു പുല്‍നാമ്പ് പോലും ആ പ്രണയത്തില്‍ അലിഞ്ഞ് ചേരുന്നത് പോലും അത്രത്തോളം അഗാധമായി ചിത്രകാരന്‍ ഒപ്പിയെടുത്തിട്ടുണ്ടായിരിക്കും.

രാഗം വസന്തമോ ഹിന്ദോളമോ മേഘമല്‍ഹാറോ  എന്ത് തന്നെയായാലും അത് ആലപിക്കുന്നവര്‍ അവരുടെ ആലാപനത്തില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരുന്നത്‌പോലെ തന്നെയാണ് രാഗങ്ങള്‍ക്ക് ചിത്രഭാഷ്യം നല്‍കുന്നവരും ചെയ്യുന്നത്. മേഘമല്‍ഹാര്‍ രാഗത്തെയാണ് ഇവര്‍ വ്യാഖ്യാനം ചെയ്യുന്നതെങ്കില്‍ തികച്ചും വിഭിന്നമായ രീതിയിലായിരിക്കും ഓരോരുത്തരും ആവിഷ്‌കരിക്കുക. ഓരോ സാഹചര്യത്തില്‍ നിന്ന്, ഓരോ ദേശത്ത് നിന്ന് വരുന്ന ചിത്രകാരന്മാരായതിനാല്‍ തന്നെ അവയുടെ സ്വാധീനം ചിത്രങ്ങളിലും പ്രകടമായിരിക്കും. മുഗള്‍ കാലഘട്ടത്തിലാണ് ഇത്തരം പെയിന്റിംഗുകള്‍ കൂടുതലായിട്ടുള്ളത്.

വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം തുടങ്ങി ആറ് ഋതുക്കളെ ആറ് രാഗങ്ങളിലൂടെയാണ് ചിത്രീകരിക്കുന്നത്. രാഗങ്ങള്‍ പുരുഷ ലിംഗത്തിലാണ് ഉള്‍പ്പെടുന്നത്. സ്ത്രീ ലിംഗത്തില്‍പ്പെടുന്നവ രാഗിണി എന്നും അറിയപ്പെടുന്നു. മേഘമല്‍ഹാര്‍ രാഗത്തെ മഴയുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിലുള്ള  ചിത്രമാണ് ചിത്രകാരന്റെ ഭാവനയില്‍ തെളിയുക.  അങ്ങനെ  ഓരോ രാഗവും മനസ്സില്‍ ഉളവാക്കുന്ന ഭാവത്തെ ആധാരമാക്കി നാനാവര്‍ണങ്ങള്‍ക്കൊണ്ട്  മനോഹരമായ ചിത്രമാക്കിമാറ്റുകയാണ് രാഗമാല പെയിന്റിങിലൂടെ.

വിനീത വേണാട്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.