Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എടിഎമ്മിനുള്ളിലെ ആക്രമണം: പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 11:12 am IST
inIndia

ബംഗളൂരു: നഗരമധ്യത്തിലെ എടിഎമ്മിനുള്ളില്‍ മലയാളിയായ ബാങ്ക്‌ ജീവനക്കാരി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ്‌ ഊര്‍ജിതമാക്കി. എടിഎമ്മിലെ ക്യാമറയില്‍ പതിഞ്ഞ അക്രമിയുടെ ദൃശ്യം കൂടുതല്‍ വ്യക്തതയോടെ പുറത്തുവിട്ടിട്ടുണ്ട്‌. ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലുള്ള സ്ത്രീക്ക്‌ ബോധംവീണതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശരീരത്തിന്റെ വലതുഭാഗം തളര്‍ന്ന നിലയിലാണെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, എടിഎം കൗണ്ടറുകള്‍ക്ക്‌ മുന്നില്‍ മൂന്നു ദിവസത്തിനകം സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിക്കണമെന്ന്‌ ബാങ്കുകള്‍ക്ക്‌ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി.

ബംഗളൂരുവിലെ തിരക്കേറിയ ജെസി റോഡിലെ എടിഎം കൗണ്ടറിനുള്ളില്‍ ചൊവ്വാഴ്ച രാവിലെയാണ്‌ ജ്യോതി ആനന്ദ്‌ എന്ന നാല്‍പ്പത്തിനാലുകാരിയായ ബാങ്ക്‌ മാനേജര്‍ ആക്രമിക്കപ്പെട്ടത്‌. സെക്യൂരിറ്റി ഗാര്‍ഡില്ലാത്ത എടിഎമ്മില്‍ നിന്ന്‌ ജ്യോതി പണം പിന്‍വലിച്ചതിനു പിന്നാലെ അതിക്രമിച്ചുകയറിയ അക്രമി ഷട്ടറിടുകയായിരുന്നു. കാശ്‌ കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും ജ്യോതി പ്രതിരോധിച്ചു. തുടര്‍ന്ന്‌ ബാഗില്‍ നിന്ന്‌ വടിവാളും തോക്കിനു സമാനമായ മറ്റൊരു ആയുധവുമെടുത്ത അക്രമി അവരെ മുഖത്തും തലയിലും തുടര്‍ച്ചയായി പ്രഹരിക്കുകയായിരുന്നു. ബോധംകെട്ടുവീണ സ്ത്രീയുടെ പെഴ്സും മൊബെയില്‍ ഫോണുമെടുത്ത്‌ അക്രമി കടന്നുകളഞ്ഞു. മൂന്നുമണിക്കൂറുകള്‍ക്കുശേഷം അതുവഴിപോയ സ്കൂള്‍ കുട്ടികളാണ്‌ ഷട്ടറിനു പുറത്തേക്ക്‌ രക്തം ഒഴുകുന്നതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

Sports

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

പുതിയ വാര്‍ത്തകള്‍

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.