Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസ്‌ കസ്റ്റഡിയിലും കരുതല്‍ തടങ്കലിലും ഉള്ളവര്‍ക്ക്‌ മത്സരിക്കാമെന്ന്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2013, 09:50 am IST
inIndia

ന്യൂദല്‍ഹി: ജനപ്രാതിനിധ്യ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി അംഗീകരിച്ചു കൊണ്ട്‌ പോലീസ്‌ കസ്റ്റഡിയിലും കരുതല്‍ തടങ്കലിലും ഉള്ളവര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു മത്സരിക്കാനാകില്ലെന്ന ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന്‌ കോടതി വ്യക്തമാക്കി.

ക്രിമിനല്‍ കേസിലും അഴിമതിക്കേസിലും ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ വിധി വരുന്ന ദിവസം മുതല്‍ അയോഗ്യരാകുമെന്ന്‌ ജൂലൈ 10ന്‌ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിചാരണത്തടവുകാര്‍ക്ക്‌ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്‌ കോടതി മുന്‍ ഉത്തരവ്‌ ഭേദഗതി ചെയ്തിരിക്കുന്നത്‌.

കസ്റ്റഡിയിലോ കരുതല്‍ തടങ്കലിലോ ആകുമ്പോള്‍ ഒരു വോട്ടറുടെ വോട്ടു ചെയ്യുന്നതിനുള്ള അവകാശം താത്കാലികമായി റദ്ദാക്കപ്പെടുമെങ്കിലും വോട്ടര്‍ അല്ലാതാകുന്നില്ലെന്നാണ്‌ ജനപ്രാതിനിധ്യ നിയമത്തിലെ രണ്ടാം ഉപവകുപ്പിന്റെ 62-ാ‍ം വ്യവസ്ഥയായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്‌.
ഇതൊടൊപ്പംതന്നെ ജയിലിലായ വ്യക്തി വോട്ടര്‍ ആയി തുടരുമ്പോള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടാക്കുന്ന വ്യവസ്ഥയും നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരുന്നു. ഈ നിയമഭേദഗതികളാണ്‌ കോടതി അംഗീകരിച്ചിരിക്കുന്നത്‌.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക അവകാശം ലഭ്യമാക്കിയിരുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ജസ്റ്റീസ്‌ എ.കെ. പട്നായിക്കിന്റെ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതി അംഗീകരിക്കുകയും റിവ്യു പെറ്റീഷന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
പുനഃപരിശോധന ഹര്‍ജിക്കു പിന്നാലെ സുപ്രീം കോടതി റദ്ദാക്കിയ വ്യവസ്ഥയ്‌ക്കു പകരം കേന്ദ്രസര്‍ക്കാര്‍ പുതിയ ഭേദഗതി തയാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെ ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും വിവാദങ്ങളുയര്‍ന്നതോടെ അതു പിന്‍വലിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

Sports

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

പുതിയ വാര്‍ത്തകള്‍

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.