Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ പാര്‍ട്ടി പഞ്ചഭൂതങ്ങളും കൊള്ളയടിക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2013, 09:35 pm IST
inIndia

ആള്‍വാര്‍: കോണ്‍ഗ്രസ്‌ പാര്‍ട്ടി പഞ്ചഭൂതങ്ങളും കൊള്ളയടിക്കുകയാണെന്ന്‌ നരേന്ദ്രമോദി. രാജസ്ഥാനിലെ ആള്‍വാറില്‍ വമ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ്‌ ഭരിക്കുന്ന സമയത്തും രാജസ്ഥാനിലെ വികസനഗ്രാഫ്‌ കീഴ്പോട്ടാണെന്ന്‌ മോദി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ്‌ മോദി നടത്തിയത്‌.

മോദിയുടെ പ്രസംഗത്തില്‍നിന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി പഞ്ചഭൂതങ്ങളുടെയും ഇടപാടുകളില്‍ വമ്പിച്ച അഴിമതിയാണു നടത്തുന്നത്‌. ഭൂമിയുടെ കാര്യത്തിലും ജലവിതരണ-പദ്ധതികളുടെ കാര്യത്തിലും ഭൂഗര്‍ഭ വിഷയങ്ങളിലുമടക്കം അവര്‍ അഴിമതികളാണു നടത്തുന്നത്‌.

വിദേശത്തെ ബാങ്കുകളില്‍ ആരുടെ പണമാണ്‌ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്‌. എന്തുകൊണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ ഈ പണം തിരികെ പിടിക്കുന്ന കാര്യത്തില്‍ ഇത്ര പേടിക്കുന്നത്‌.

രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ ഭരണത്തിന്‍കീഴില്‍ 40 വര്‍ഗ്ഗീയ കലാപങ്ങളാണു നടന്നത്‌. അതിന്റെ ഉത്തരവാദി ആരാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കുമോ?

മന്ത്രിമാര്‍ ജയിലില്‍ പോയതിനു റിക്കാര്‍ഡുണ്ടെങ്കില്‍ അത്‌ ഗെഹ്ലോട്ട്‌ മന്ത്രിസഭയക്കു ലഭിക്കും.

ഇവിടത്തെ റോഡുകള്‍ നോക്കുക, ഇവിടത്തെ മന്ത്രിമാര്‍ ഗുജറാത്ത്‌ റോഡുകളില്‍ കൂടി പോകുമ്പോള്‍ സുഖമായുറങ്ങുന്നുവെന്നാണ്‌ പറയാറ്‌, കാരണം അവിടെ ഇവിടത്തെ പോലെ റോഡില്‍ കുഴികളില്ല. ഇവിടത്തെ റോഡുകളെക്കുറിച്ച്‌ ഗവര്‍ണര്‍ പറഞ്ഞത്‌ എന്താണെന്നു ഞാന്‍ പറയുന്നില്ല. ഗെഹ്ലോട്ട്‌, താങ്കളും അഴിമതിക്കാരില്‍ മുമ്പനാണ്‌.

വനവാസികളെ പീഡിപ്പിക്കുന്നതില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ ഒന്നാമതാണ്‌. ആദിവാസികളെ പീഡിപ്പിക്കുന്നവരുടെ പട്ടികയില്‍ ഈ സര്‍ക്കാരെന്നല്ല, കോണ്‍ഗ്രസ്‌ ഭരിക്കുന്ന എല്ലാ സര്‍ക്കാരുകളും ആദ്യത്തെ പേരുകാരായി ഉണ്ടാവും. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ മലിന ജലം കുടിപ്പിക്കുന്നതില്‍ ഒന്നാമതാണ്‌.

രാജസ്ഥാന്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം ഗുജറാത്തിനെക്കുറിച്ചാണ്‌, മുഖ്യമന്ത്രി ഗെഹ്ലോട്ട്ജീ തെരഞ്ഞെടുപ്പ്‌ ഗുജറാത്തിലോ അതോ രാജസ്ഥാനിലോ. രാജസ്ഥാനിലാണെങ്കില്‍ ഇവിടത്തെ കാര്യമല്ലേ പറയേണ്ടത്‌. ഗുജറാത്തിന്‌ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നല്ല സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഹൈക്കോടതി മാത്രമല്ല, സുപ്രീം കോടതി പോലും പറഞ്ഞു, ഇത്തരം ഒരു സര്‍ക്കാര്‍ നിലനില്‍ക്കാന്‍ പാടില്ലെന്ന്‌. ഹൈക്കോടതി പറഞ്ഞത്‌ നിങ്ങള്‍ക്കു സദ്ഭരണം സാധ്യമല്ലെങ്കില്‍ ഒഴിഞ്ഞു പോകാനാണ്‌. ഇത്രയും ദുര്‍ബലമായ ഒരു സര്‍ക്കാര്‍ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന്‌ പറഞ്ഞത്‌ ഹൈക്കോടതിയാണ്‌, കരഘോഷങ്ങള്‍ക്കിടയില്‍ മോദി വിശദീകരിച്ചു..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

Sports

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

പുതിയ വാര്‍ത്തകള്‍

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.