Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്മാരുടെ അനുഷ്ഠാനവിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2013, 06:08 pm IST
in Samskriti

മാല ഇട്ടുകഴിഞ്ഞാല്‍ ശൗചവിധിയനുസരിച്ചുള്ള ശരീര ശുദ്ധി വരുത്തണം. കണ്ണ്‌, ചെവി, നാസാദ്വാരങ്ങള്‍, വായ്‌, പല്ല്‌ നാക്ക്‌ കക്ഷങ്ങള്‍, നാഭീപ്രദേശം, മലമൂത്രനാളികള്‍, ചര്‍മ്മം ഇവയിലൊന്നും അഴുക്ക്‌ അറിയാതെ ശുചിയാക്കുകയെന്നതാണ്‌ ശൗചവിധി. പൗരാണിക ശൗചവിധിയനുസരിച്ച്‌ ശരീരം ശുദ്ധമാക്കുവാന്‍ ജലം, മണ്ണ്‌, വിഭൂതി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണം. എങ്കിലും ജലത്താല്‍ ശുദ്ധിവരുത്തി തുടര്‍ന്ന്‌ ഭസ്മം ഉപയോഗിക്കുന്നതാണ്‌ സാധാരണരീതി. മാലയിട്ട ഭക്തന്‍ അപ്പോള്‍ മുതല്‍ തത്ത്വസോപാനമായ പതിനെട്ടാംപടികള്‍ മനസ്സില്‍ ധ്യാനിക്കണം. പതിനെട്ടാംപടിയുടെ കാവല്‍ക്കാര്‍ സത്യം ധര്‍മം എന്നീ ദേവതകളാണ്‌. അതിനുള്ള പ്രാര്‍ത്ഥന ഇപ്രകാരമാണ്‌.

“നമാമി ധര്‍മശാസ്താരം

യോഗപീഠസ്ഥിതംവിളം

പ്രസന്നം നിര്‍മ്മലം ശാന്തം

സത്യ-ധര്‍മ വ്രതം ഭജേ

അഷ്ടാനശസുസോപാനം

സന്നിധാനം സ്മരേദ്ബുധഃ

സുഷുമ്നാവര്‍ത്തഗാത്മാനം

ഇരുംചഃ ശരണാഗതി.”

പ്രാര്‍ത്ഥനചൊല്ലി പതിനെട്ട്‌ തിരുപ്പടികളെയും വലിയകടുത്ത കൊച്ചുകടുത്ത, വാപുരന്‍, മാളികപ്പുറത്തമ്മ, ഗണപതി ഇവരെ മനസ്സാസ്മരിച്ച്‌ ഭഗവാന്റെ ഇരിപ്പിടമായ പീഠം മനസ്സാ തൊട്ടുനമിച്ച്‌ ഇന്നേദിവസം താന്‍ മനസ്സാ വാചാ കര്‍മണാ അഹിംസാപരവും അധാര്‍മികവുമായ തെറ്റുകള്‍ ഒന്നും ചെയ്യുകയില്ലെന്നും അതിനുള്ള മനോബലം ലഭിക്കുവാനും അപേക്ഷിക്കുക. കാണുന്ന സകല ചരാചരങ്ങളിലും സ്വാമിദര്‍ശനം നടത്തുക. മിതവും ഹിതവുമായ ഭക്ഷണം കഴിക്കുക. ക്ഷേത്രദര്‍ശനത്തിന്‌ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യുക. അതിന്‌ കഴിയാത്തവര്‍ സ്വന്തം മനസ്സ്‌ ക്ഷേത്രമാക്കി അതിനുള്ളില്‍ ഭഗവാനെ ദര്‍ശിക്കുക. മാലധരിച്ച അയ്യപ്പന്‍ എട്ടുവിധ മൈഥുനങ്ങള്‍ (ഇന്ദ്രിയ സുഖത്തിനായി ഏര്‍പ്പെടുന്ന പ്രവൃത്തികള്‍) വര്‍ജ്ജിക്കണം. സത്യം മാത്രം പറയണം, ജാമ്യം നില്‍ക്കരുത, സാക്ഷിപറയരുത്‌, ക്ഷൗരം ചെയ്യരുത്‌, വാഗ്വാദം നടത്തരുത്‌, മരണാനന്തരചടങ്ങുകളില്‍ സംബന്ധിക്കരുത്‌. ഇപ്രകാരം നാല്‍പ്പത്തിയൊന്നുദിവസത്തെ വ്രതമനുഷ്ടിച്ചുവേണം മലയകറുവാന്‍.

– വി.സജീവ്‌, ശാസ്താരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

പുതിയ വാര്‍ത്തകള്‍

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.