Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വത്വം തേടിയുള്ള ഔപനിഷദമായ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 08:42 pm IST
in Samskriti

നമ്മുടെയെല്ലാം ഇന്ദ്രിയങ്ങള്‍ പുറമേയ്‌ക്ക്‌ സഞ്ചരിക്കുന്നവയായാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ട്‌ പുറമെയുള്ളവയെ നാം അറിയുന്നു. സകല വിഷയങ്ങളെയും അറിയുന്ന അന്തരാത്മാവിനെ ഒട്ടറിയുന്നുമില്ല. അറിയപ്പെടുന്ന വിഷയങ്ങളുടെ പിന്നാലെ സുഖ ദുഃഖാദി ദ്വന്ദ്വങ്ങളെ ഏറ്റെടുത്തുകൊണ്ട്‌ നാം ഉഴറിയലയുന്നു. ഇതാണ്‌ ലൗലികമായ വര്‍ത്തനം. ഉപനിഷദ്‌ വിചാരയജ്ഞം ഇരുപത്തിയൊമ്പതാം ദിവസം കഠോപനിഷത്തിനെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍. എന്നാല്‍ ഏതോ ഒരു ധീരന്‍, അനേകായിരം പേരില്‍ ഒരാള്‍, തന്റെ ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി പ്രത്യഗാത്മസ്വരൂപത്തെ ദര്‍ശിക്കുന്നു.
ധീരനെന്നാല്‍ സ്വന്തം മനോബുദ്ധികളെയൊക്കെ നിയന്ത്രിച്ചവനാണ്‌. ശക്തമായൊഴുകുന്ന നദീപ്രവാഹത്തിന്റെ ഗതിക്കനുസരിച്ച്‌ ഒഴുകുന്നവരെപ്പോലെ ഇന്ദ്രിയമനസ്സുകളുടെ വേഗാനുസാരം വിഷയമേഖലകളിലേക്ക്‌ ഒഴുകുന്നതാണ്‌ ലോകസ്വഭാവം. എന്നാല്‍ നദിയുടെ ഉദ്ഭവസ്ഥാനത്തിലേക്ക്‌ ഒഴുക്കിനെതിരെ നീന്തുന്ന ദുര്‍ലഭം ചിലരെങ്കിലും ഉണ്ട്‌. അപ്രകാരം തന്റെ ചിത്തവൃത്തികളുടെ മുഴുവന്‍ മൂലസ്ഥാനം-പ്രഭവസ്ഥാനം- തേടി അന്വേഷിക്കുന്ന ധീരന്‍ അന്തര്‍മുഖത്വം നേടി സ്വരൂപത്തെ ദര്‍ശിക്കുന്നു. അയാള്‍ അമൃതത്വത്തെ, തന്റെ ആനന്ദസ്വരൂപസാക്ഷാത്കാരത്തെ നേടുന്നു.

വിവേകരഹിതന്മാര്‍ സുഖത്തിനായിക്കൊണ്ട്‌ കാമങ്ങളെത്തന്നെ തേടിയലയുന്നു. അങ്ങനെ അവര്‍ മൃത്യുവിന്റെ വിസ്തീര്‍ണമായ പിടിയില്‍പ്പെടുന്നു. എന്നാല്‍ നിത്യാനിത്യവിവേകസമ്പന്നരായവര്‍ അമൃതസ്വരൂപത്തെ വിവേകത്താല്‍ ധരിച്ച്‌ അനിത്യപ്രപഞ്ച വസ്തുക്കളില്‍ നിത്യാനന്ദം ലഭിക്കില്ലെന്നുള്ള ദൃഢമായ ബോധത്തോടെ കഴിയുന്നു. ശബ്ദ സ്പര്‍ശ രൂപ രഗ ഗുണങ്ങളാകുന്ന വിഷയങ്ങളെ അറിയുന്നതും മൈഥുനാദി സുഖങ്ങളെയും അറിയുന്നതും തന്റെ സ്വരൂപമാണ്‌. ഈ സ്വരൂപ ബോധമാണ്‌ പരമമായത്‌. ഇതിനെയാണ്‌ കഠോപനിഷത്ത്‌ സ്പഷ്ടമായി നമ്മെ ബോധിപ്പിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.