Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരേ തൂവല്‍ പക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2013, 08:47 pm IST
in Vicharam

പശ്ചിമഘട്ട സംരക്ഷണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിപ്പോര്‍ട്ടുകളായ മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേരളത്തിലെ മലയോര ജനതയേയും ഭരണ പ്രതിപക്ഷ ശക്തികളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു.

ആദിവാസ ഗോത്രസഭയും ബിഎസ്പിയും പരിസ്ഥിതി പ്രവര്‍ത്തകരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വീകരിച്ചപ്പോല്‍, എല്‍ഡിഎഫ്‌, യുഡിഎഫ്‌ ശക്തികള്‍ താല്‍പ്പര്യം കാണിച്ചത്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോടാണ്‌.

1956 ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നതിനുശേഷം കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ക്ക്‌ ഭൂമി പതിച്ച്‌ പട്ടയം കൊടുത്തതില്‍ മിക്കതും പശ്ചിമഘട്ട താഴ്‌വരകളിലാണ്‌.

1972 ല്‍ ഭൂപരിഷ്ക്കരണനിയമം പ്രാബല്യത്തില്‍ വരികയും പാവപ്പെട്ടവന്റെ ഭൂമിയ്‌ക്ക്‌ പരിധി ഏര്‍പ്പെടുത്തുകയും അതേസമയം ക്രിസ്ത്യന്‍ സമുദായത്തിന്റെ കൈവശമിരുന്ന ഭൂമിയെ തോട്ടമായി പരിഗണിച്ചുകൊണ്ട്‌ ആ പരിധി ഒഴിവാക്കുകയും ചെയ്തു. പശ്ചിമഘട്ട താഴ്‌വരകളിലെ കര്‍ഷകര്‍ക്ക്‌ എല്ലാവിധത്തിലും ഒത്താശ നല്‍കിയത്‌ കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ തോട്ടമേഖലകളുള്ള ക്രൈസ്തവ വിഭാഗത്തിന്‌ അവരുടെ കോണ്‍ഗ്രസുമായിരുന്നു. ഈ വിഭാഗത്തിന്‌ ഭരണതലത്തിലുള്ള സ്വാധീനം വനമേഖലകളെയും കൈയേറി തോട്ടമേഖലകളുടെ ഭാഗമാക്കി വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ക്രൈസ്തവ മുതലാളിമാര്‍ക്ക്‌ സാധിച്ചു. കേരളത്തില്‍ മരുമക്കത്തായ സമ്പ്രദായം മാറി മക്കത്തായ സമ്പ്രദായം വന്നപ്പോഴും നഷ്ടപ്പെട്ടു പോയ ഭൂമിയും തുച്ഛവിലയ്‌ക്ക്‌ വാങ്ങി തോട്ടമേഖലയുടെ ഭാഗമാക്കാന്‍ അവര്‍ക്ക്‌ സാധിച്ചു.

ഇതോടൊപ്പം തന്നെ അനധികൃതമായി നടത്തിവരുന്നതും; ലൈസന്‍സോടെ നടത്തിവരുന്നതുമായ ക്വാറികളും ചില ജലവൈദ്യുത പദ്ധതികളും ഖാനിയിടപാടുകളും ഭൂമാഫിയകളുടെ വന്‍തോതിലുള്ള ഇടപാടുകളും റിസോര്‍ട്ട്‌ സ്ഥാപനങ്ങളും വന്‍ വ്യവസായശാലകളുമെല്ലാം തന്നെ ഇത്തരം പശ്ചിമഘട്ടത്തിലെ വനമേഖലയെ ഇല്ലാതാക്കുന്നു. സസ്യജന്തു ജീവജാലങ്ങള്‍, അത്യപൂര്‍വമായ സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവ തന്നെ എന്നന്നേയ്‌ക്കുമായി ഭൂമുഖത്തുനിന്ന്‌ പിഴുതെറിയപ്പെടും. പ്രധാന അരുവികളും നീരുറവകളും ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ ഫോട്ടോസിന്തസിസ്‌ പ്രവര്‍ത്തനവും ഇതോടെ നിലയ്‌ക്കും. അങ്ങനെ പരിസ്ഥിതി സന്തുലനം നിലയ്‌ക്കുന്നു. ഇത്തരം ആപത്തുകളില്‍നിന്നു വിമുക്തി നേടുന്നതിന്‌ മാധവ്‌ ഗാഡ്ഗില്‍ കൊണ്ടുവന്ന പദ്ധതിയെ എല്‍ഡിഎഫ്‌, യുഡിഎഫ്‌ തള്ളിപ്പറഞ്ഞ്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെങ്കില്‍ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമാണത്‌.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിലൂടെ പശ്ചിമഘട്ട മേഖലയിലുള്ള ക്രൈസ്തവ വോട്ടുകളും കര്‍ഷകവോട്ടുകളും എല്ലാം നഷ്ടപ്പെടും.

ഈ സര്‍ക്കാര്‍ ചെയ്യേണ്ടത്‌ പശ്ചിമഘട്ടത്തിലെ തോട്ടം മേഖലകളുടെ വനമേഖലയിലേക്കുള്ള കയ്യേറ്റത്തെ തടഞ്ഞുനിര്‍ത്തിയും തോട്ടം മേഖലയ്‌ക്ക്‌ നിലവിലുള്ള പരിധിയും കുറച്ച്‌ വനമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്കപ്പുറത്ത്‌ തോട്ടമേഖല ഉള്ളവര്‍ക്കെതിരെയും അതിന്‌ ഒത്താശ നല്‍കിയവര്‍ക്കെതിരെയും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരേണ്ടത്‌ ഇനിയുള്ള ഭാവിതലമുറയോട്‌ ചെയ്യുന്ന കടമയാണ്‌. അതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നത്‌ രാഷ്‌ട്രീയലക്ഷ്യം വെച്ചുകൊണ്ടും ന്യൂനപക്ഷ പ്രീണനം നടപ്പാക്കുന്നതിനുവേണ്ടിയുമാണ്‌. കേന്ദ്രവും കേരളവും തന്ത്രപരമായി മെനഞ്ഞെടുത്ത റിപ്പോര്‍ട്ടുകൂടിയാണിത്‌. ഇതിനായി മാത്രം കേരളത്തിലെ 133 പഞ്ചായത്തുകളിലെ പ്രധാന ആളുകളെ ക്ഷണിച്ചുവരുത്തി ഉമ്മന്‍ചാണ്ടി നടത്തുന്ന കൂടിക്കാഴ്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റേയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുക എന്ന രഹസ്യ അജണ്ട നടപ്പാക്കാനായി മാത്രമാണ്‌. അതായത്‌ കൂടിക്കാഴ്ച നടത്തുന്ന എല്ലാ ആളുകളും സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രധാന ആജ്ഞാനുവര്‍ത്തികളാണ്‌. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ മര്‍മപ്രധാനമായ കാര്യങ്ങളോട്‌ അടുക്കുമ്പോള്‍ ഇരുവരും ഒരേ തൂവല്‍ പക്ഷികളാണ്‌.

പ്രഭാകരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.