Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ സര്‍ക്കാരിനെ മാറ്റാന്‍ ആര്‍എസ്‌എസ്‌ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2013, 02:29 pm IST
inIndia

കൊച്ചി: എല്ലാ രംഗങ്ങളിലും അഴിമതിയും ദുര്‍ഭരണവും നിറഞ്ഞ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന്‌ നീക്കാന്‍ ആര്‍എസ്‌എസ്‌ ആഹ്വാനം. കാര്യക്ഷമമായ ഭരണം ഉറപ്പുവരുത്താന്‍ രാജ്യത്ത്‌ ശരിയായ സംവിധാനം വേണം.

യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസംതൃപ്തരാണെന്ന്‌ ആര്‍എസ്‌എസ്‌ സര്‍കാര്യവാഹ്‌ സുരേഷ്‌ (ഭയ്യാജി) ജോഷി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ മൂന്ന്‌ ദിവസം നടന്ന ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്ക്‌ കുപ്രസിദ്ധി നേടിയ സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. സാധാരണ ജനം അസംതൃപ്തിയിലാണ്‌. ദേശീയ സുരക്ഷയും സാമ്പത്തിക സ്ഥിതിയും അപകടത്തിലാണ്‌. ഇതിനൊരു ബദല്‍ കണ്ടെത്തുകയാണ്‌ ജനങ്ങള്‍ ചെയ്യേണ്ടത്‌. അഴിമതിക്കാര്‍ ആരായാലും അവരെ ആര്‍എസ്‌എസ്‌ എതിര്‍ക്കും.

ആര്‍എസ്‌എസ്‌ ഒരു രാഷ്‌ട്രീയപാര്‍ട്ടിയല്ല. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇടപെടുകയുമില്ല. എന്നാല്‍ ഓരോ വോട്ടര്‍ക്കും വോട്ട്‌ രേഖപ്പെടുത്താനുള്ള ഉത്തരവാദിത്തവും ബാധ്യതയുമുണ്ടെന്ന്‌ ആര്‍എസ്‌എസ്‌ കരുതുന്നതായി അദ്ദേഹം പറഞ്ഞു. 100 ശതമാനം പോളിംഗ്‌ നടക്കണം. ജനുവരിയില്‍ വോട്ടര്‍പട്ടിക പുതുക്കുമ്പോള്‍ അതില്‍ പേരുണ്ടെന്ന്‌ ജനങ്ങള്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങും.

ബിജെപിക്കുള്ള പിന്തുണ പരാമര്‍ശിക്കവെ, ആര്‍എസ്‌എസ്‌ ദൈനംദിന രാഷ്‌ട്രീയത്തില്‍ ഇടപെടാറില്ലെന്നും രാജ്യത്തെയും അതിലെ ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചില ദേശീയ ദൗത്യങ്ങള്‍ തങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പിടിപ്പുകേടിനും ധൂര്‍ത്തിനും തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കും പ്രതിവിധിയായി ക്ഷേത്രങ്ങളുടെ സ്വത്ത്‌ കൈക്കലാക്കാന്‍ ശ്രമിക്കരുതെന്ന്‌ സര്‍കാര്യവാഹ്‌ ആവശ്യപ്പെട്ടു. ആര്‍എസ്‌എസ്‌ ഈ നീക്കത്തെ അംഗീകരിക്കില്ല. ചെലവ്‌ ചുരുക്കാനും ധൂര്‍ത്ത്‌ ഒഴിവാക്കാനും ഇപ്പോള്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയപരിപാടികള്‍ തിരുത്താന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌.

നരേന്ദ്ര മോദിയെ പിന്തുണക്കുന്നതിന്റെ പേരില്‍ ആര്‍എസ്‌എസ്‌ രാഷ്‌ട്രീയത്തില്‍ ചേരണമെന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്സിംഗിന്റെ പ്രസ്താവന പരാമര്‍ശിക്കവെ ആര്‍എസ്‌എസ്‌ ഉത്തരവാദിത്തമുള്ള സംഘടനയാണെന്നും തീരുമാനങ്ങളെല്ലാം അതിനനുസൃതമായിരിക്കുമെന്നും സുരേഷ്‌ ജോഷി വ്യക്തമാക്കി. നരേന്ദ്ര മോദിയെ ബിജെപി അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തുവെന്നുമാത്രം. 2014 ലെ തെരഞ്ഞെടുപ്പ്‌ 1977ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാനാവില്ല. അടിയന്തരാവസ്ഥ വേളയിലാണ്‌ ’77 ലെ തെരഞ്ഞെടുപ്പ്‌ നടന്നത്‌. മിസ, ഡിഐആര്‍ തുടങ്ങിയ കിരാത നിയമങ്ങള്‍ അന്ന്‌ നിലനിന്നിരുന്നു. ജനാധിപത്യം ഉണ്ടായിരുന്നില്ല. എന്നാല്‍, അന്നും ഇന്നും കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ ഭരണത്തില്‍ സാധാരണ ജനം അസന്തുഷ്ടരാണ്‌. സാധാരണക്കാര്‍ മുതല്‍ വ്യവസായികളും സാമൂഹ്യ, മത നേതാക്കളുമെല്ലാം സര്‍ക്കാരിനെതിരാണ്‌. ഈ സ്ഥിതി മാറണമെന്നാണ്‌ എല്ലാവരുടെയും ആഗ്രഹം, സുരേഷ്‌ ജോഷി പറഞ്ഞു. ആര്‍എസ്‌എസ്‌ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ്‌ ഡോ. മന്‍മോഹന്‍ വൈദ്യ, സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

Kerala

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.