Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തുലക്ഷത്തിലേറെ, പാറ്റ്നയില്‍ പുതിയ ഇതിഹാസമെഴുതി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 09:42 pm IST
inIndia

പാറ്റ്ന: പത്തുലക്ഷത്തിലേറെ പേര്‍, മണിക്കൂറുകള്‍ അകലെനിന്നും വിവിധ വാഹന സൗകര്യങ്ങള്‍ ഉപയോഗിച്ചെത്തിയ അവര്‍ മെയിലുകള്‍ നടന്നാണ്‌ ചരിത്രമുറങ്ങുന്ന പാറ്റ്നയിലെ ഗാന്ധിമൈതാനത്തു നിറഞ്ഞത്‌. പുലര്‍ച്ചെതന്നെ ലോക്നായക്‌ ജയപ്രകാശ്‌ നാരായണിന്റെയും മറ്റും രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ ഇതിഹാസം രചിച്ച മൈതാനത്ത്‌ ആളുകള്‍ നിറഞ്ഞു. ഒരു മണിക്ക്‌ ജനനായകന്‍ നരേന്ദ്ര മോദി എത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സൂചികുത്താന്‍ ഇടമില്ലാത്ത സ്ഥിതി. ജനക്കൂട്ടം ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കു മുകളിലും മരങ്ങളിലും പോലും സ്ഥാനം പിടിച്ചു. അവര്‍ക്കു വേണ്ടത്‌ നായകനെ ഒരു നോക്കു കാണണം. ഒരു പത്രലേഖകന്‍ അനുസ്മരിച്ചത്‌ താന്‍ വാങ്കഡെ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ ക്രിക്കറ്റു കളിക്കാനിറങ്ങുന്ന സച്ചിനെ ഓമനത്വവും ആരാധനയും രാജ്യത്തിന്റെ അഭിമാന പ്രതീക്ഷയുമായി നോക്കിക്കാണുന്ന ജനാവലിയെ ആണ്‌ ഇവിടെ കാണുന്നതെന്നാണ്‌. അപ്പോഴേക്കും സ്ഥലം തികയാഞ്ഞ്‌ ജനാവലി പത്രലേഖകരുടെ ഇരിപ്പിടസ്ഥലത്തുപോലും എത്തിക്കഴിഞ്ഞിരുന്നു.

എല്ലാവും ഒരേ ശബ്ദം മുഴക്കി, മന്ത്രം പോലെ, മോദി മോദി മോദി…

അതിനിടെയാണ്‌ വേദിക്കു പുറത്ത്‌ സ്ഫോടന ശബ്ദം കേട്ടത്‌. സംഘാടകര്‍ പെട്ടെന്നുതന്നെ മൈക്കിലൂടെ പ്രസ്താവിച്ചു, വണ്ടിയുടെ ടയര്‍ പൊട്ടിയ ശബ്ദമാണെന്നു കരുതുന്നുവെന്ന്‌. തന്ത്രപരമായിരുന്നു ആ പ്രഖ്യാപനം. അല്ലായിരുന്നെങ്കില്‍ റാലി ഒരു ദുരന്ത ചരിത്രം എഴുതിയേനെ. പ്രാണരക്ഷക്കുള്ള തിക്കിലും തിരക്കിലും പെട്ട്‌ ആയിരങ്ങള്‍ അപകടത്തില്‍ പെട്ടേനെ. എന്നാല്‍ അകലെ അപകടത്തില്‍ പരിക്കേറ്റവരേയും കൊണ്ട്‌ ആംബുലന്‍സുകള്‍ ചീറിപ്പായുന്നതു കണ്ടിട്ടും ആള്‍ക്കൂട്ടം അനങ്ങിയില്ല. അവര്‍ ക്ഷമയോടെ കാത്തിരുന്നു. പക്ഷേ അവര്‍ തിരിച്ചറിഞ്ഞു, മോദിയുടെ റാലി കലക്കാനുള്ള പദ്ധതികളാണിതെന്ന്‌. മുഖ്യമന്ത്രി നിതീഷ്‌ വിലക്കിയിരുന്ന സംസ്ഥാനത്ത്‌ മോദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കല്‍ നടത്തുകയായിരുന്നു. ബന്ധുക്കളിലേക്ക്‌, അവരുടെ ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങിയ മോദി എതിരാളികളുടെ ഉറക്കം കെടുത്തിക്കൊണ്ട്‌ അവരിലും ഇരച്ചുകയറി. ഭോജ്പുരിയില്‍ മോദി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം ഭേഷ്‌ ഭേഷ്‌ എന്നു വിളിച്ചനുമോദിച്ചു.

ബീഹാറി അഭിമാനം തൊട്ടുണര്‍ത്തിക്കൊണ്ട്‌ മോദി സംസ്ഥാനത്ത്‌ തൊഴിലില്ലായ്‌മ രൂക്ഷമായതിനാല്‍ ഗുജറാത്തില്‍ ധാരാളം ബീഹാറികളുണ്ടെന്ന്‌ വിശദീകരിച്ചു. നിതീഷിനെ ചങ്ങാതിയെന്നാണ്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പരാമര്‍ശിച്ചത്‌. ബിജെപിയെ സംസ്ഥാനത്തു രാഷ്‌ട്രീയമായി വഞ്ചിച്ച നിതീഷിന്റെ പാര്‍ട്ടിയെ പാഠം പഠിപ്പിക്കാനുള്ള അവസരം വരുകയാണെന്നും ബീഹാറിലെ ജനങ്ങള്‍ എന്താണു വേണ്ടതെന്നു നിശ്ചയിക്കണമെന്നും മോദി വിശദീകരിച്ചു. കോണ്‍ഗ്രസുകാര്‍ക്ക്‌ ദാരിദ്ര്യത്തെക്കുറിച്ച്‌ അറിയില്ല. ഞാന്‍ ട്രെയിനില്‍ ചായ വിറ്റിട്ടുണ്ട്‌. എനിക്കറിയാം എത്ര വിഷമമാണ്‌ അങ്ങനെ ജീവിതം പുലര്‍ത്താനെന്ന്‌. റയില്‍മന്ത്രിക്കറിയില്ല എന്റെയത്ര ട്രെയിന്‍ യാത്രാ പ്രശ്നങ്ങള്‍, മോദി സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിവരിച്ചു.

റാലിയില്‍ പങ്കെടുത്തവരധികവും യുവാക്കളായിരുന്നു. ഒരുപക്ഷേ, ആദ്യവട്ടം വോട്ടുചെയ്യുന്നവര്‍. അവര്‍ മൈതാനം വിട്ടു പോയത്‌ ദൃഢ പ്രതിജ്ഞയോടെയായിരുന്നു, ഇനി മോദിയെ പ്രധാനമന്ത്രിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

Kerala

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.