Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍ പേപ്പര്‍മില്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 07:51 pm IST
in Kollam

പുനലൂര്‍: കേരളപ്പിറവി ദിനത്തില്‍ പുനലൂര്‍ പേപ്പര്‍മില്ലില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന പ്രഖ്യാപനവും പാഴാകുന്നു. മില്ലില്‍ വൈദ്യുതി ലഭ്യമാക്കുന്ന നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇത്‌ അഞ്ചാം തവണയാണ്‌ ഉത്പാദനം ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ച ശേഷം മാറ്റിവയ്‌ക്കുന്നത്‌.

ലേബര്‍ കമ്മീഷണര്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അനുവാദം നല്‍കിയെങ്കിലും നിര്‍ദ്ദേശിച്ച ദിവസങ്ങളിലൊന്നും ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്‌ ഏറെ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. തദ്ദേശീയരായ ബിസിനസുകാരാണ്‌ ഇപ്പോള്‍ മാനേജ്മെന്റിലുള്ളത്‌. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട്‌ പൂര്‍ത്തിയായിട്ടുണ്ട്‌.

സബ്‌ സ്റ്റേഷന്റെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ വൈദ്യുതി ഉത്പാദനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്നായിരുന്നു മാനേജ്മെന്റ്‌ നാലുമാസം മുമ്പ്‌ പ്രഖ്യാപിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.ജയമോഹനും മറ്റും ഫാക്ടറി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എത്രയും വേഗം മില്‍ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കിഴക്കന്‍ മേഖലയില്‍ സമരപരിപാടികളും നടത്തിയിരുന്നു. അഡ്വ.കെ.രാജു എം.എല്‍.എയുടെ നേതൃത്വത്തില്‍ പേപ്പര്‍മില്‍ പടിക്കല്‍ നിരാഹാരമനുഷ്ഠിക്കുകയും ചെയ്തു. സമ്മര്‍ദ്ദം ശക്തമായതോടെ ഉടന്‍ മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നാണ്‌ മാനേജ്മെന്റ്‌ അറിയിച്ചത്‌. എന്നാല്‍ പല തവണ മാറ്റിവച്ച ഫാക്ടറിയുടെ ഉത്പാദനം ഇനിയും നീണ്ടുപോകുന്നത്‌ വലിയ പ്രതിസന്ധിക്ക്‌ കാരണമാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌ പുനലൂര്‍ പേപ്പര്‍ മില്ലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌.

പണികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന്‌ ആക്ഷേപവും ഉയര്‍ന്നിരുന്നു. മാനേജ്മെന്റിലെ തര്‍ക്കങ്ങളും മറ്റും ഇടക്കാലത്ത്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം സൃഷ്ടിച്ചു. എന്നാല്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ടുപോകുമ്പോഴും മില്ലില്‍ ഉല്‍പ്പാദനം എപ്പോള്‍ ആരംഭിക്കണമെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.