Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റോഡ്‌ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതും കാത്ത്‌ ഒരു പ്രദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:20 pm IST
inKollam

പത്തനാപുരം: തലവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലേപ്പുര വാര്‍ഡിലെ മാംവിള എന്ന പ്രദേശത്തെ കുടുംബങ്ങള്‍ റോഡെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ്‌. പ്രദേശവാസികളുടെ ഈ കാത്തിരിപ്പിന്‌ 25 വര്‍ഷത്തെ പഴക്കമുണ്ട്‌. മാംവിളയിലെ 40 കുടുംബങ്ങളാണ്‌ തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നതും കാത്ത്‌ ദുരിത ജീവിതം നയിക്കുന്നത്‌.

അമ്പിക്കുഴി-ജംഗ്ഷനില്‍ നിന്നും പാലക്കോട്‌-മലയില്‍പള്ളി വരെയുള്ള രണ്ടര കിലോമീറ്റര്‍ ദുരിത യാത്ര നടത്തിയാണ്‌ ഇവര്‍ വാഹനസൗകര്യമുള്ള പ്രധാന പാതയില്‍ എത്തിച്ചേരുന്നത്‌. അടിക്കടി പെയ്യുന്ന മഴയെത്തുടര്‍ന്ന്‌ നേരത്തെ ഉണ്ടായിരുന്ന നടപ്പാതയും തകര്‍ന്ന നിലയിലാണ്‌. എംഎല്‍എയ്‌ക്കും ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്പഞ്ചായത്ത്‌, ജില്ലാപഞ്ചായത്ത്‌ അധികൃതര്‍ക്കും നിവേദനം നല്‍കിയിട്ടും അവഗണന മാത്രമായിരുന്നു ഫലം എന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു.

മേലേപ്പുര വാര്‍ഡിലെ വാര്‍ഡ്‌ മെമ്പര്‍ക്ക്‌ ഇങ്ങനോരു സ്ഥലമുണ്ടെന്ന്‌ പോലും സംശയമാണ്‌. രണ്ടുവയസുമുതല്‍ 85 വയസുവരെ പ്രായമായവര്‍ താമസിക്കുന്ന 40 കുടുംബങ്ങളാണ്‌ ഈ പ്രദേശത്തുള്ളത്‌. രോഗം വന്നാല്‍ കട്ടിലില്‍ കിടത്തിയും കസേരയില്‍ ഇരുത്തിയും ചുമന്നുകൊണ്ടും വേണം വാഹന സൗകര്യമുള്ള പ്രധാന പാതയില്‍ എത്തിക്കാന്‍. വീട്‌ വയ്‌ക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ സ്ഥലത്തെത്തിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇവര്‍ക്കാകുന്നില്ല.

ഇഎംഎസ്‌ ഭവന പദ്ധതിപ്രകാരം ലഭിച്ച വീടുകളുടെ നിര്‍മ്മാണവും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്‌. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങള്‍ വൃത്തിയാക്കാന്‍ പോകുന്ന തൊഴിലുറപ്പു തൊഴിലാളികളും ഈ തകര്‍ന്ന പാത കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഒരു പ്രദേശത്തിന്റെ റോഡെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്‌ മാംവിളയിലെ ഈ നിര്‍ധന കുടുംബങ്ങള്‍.

അനന്തു തലവൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

Kerala

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.