Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 11:37 am IST
inIndia

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്ന ‘സുപ്രധാന അധികാര കേന്ദ്രമായ’ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചു. അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സി തയ്യാറെടുക്കുന്നത്‌.

ഹിന്‍ഡാല്‍കോയ്‌ക്ക്‌ കല്‍ക്കരിപ്പാടം കൈമാറിയതില്‍ നടന്ന അഴിമതികളെപ്പറ്റി കണ്ടെത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനു പിന്നാലെ കല്‍ക്കരിപ്പാടം കൈമാറിയത്‌ പ്രധാനമന്ത്രി ഉത്തമ ബോധ്യത്തോടെയാണെന്ന പിഎംഒ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ്‌ ചോദ്യം ചെയ്യല്‍. നേരിട്ടു വിളിച്ചു വരുത്തിയാണോ ചോദ്യാവലി നല്‍കിയാണോ ചോദ്യം ചെയ്യുന്നതെന്ന്‌ സിബിഐ അന്വേഷണ സംഘം ഇതുവരെ തീരുമാനിച്ചിട്ടില്ല. സിബിഐക്ക്‌ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാമെന്ന്‌ പലവട്ടം പറഞ്ഞ കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ സിബിഐയുടെ പുതിയ നീക്കത്തോടെ വെട്ടിലായിരിക്കുകയാണ്‌. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ നടന്ന പുതിയ നീക്കങ്ങള്‍ മന്‍മോഹന്‍സിങ്ങിനെ തീര്‍ത്തും പ്രതിരോധത്തിലാഴ്‌ത്തി.

ഹിന്‍ഡാല്‍കോയ്‌ക്ക്‌ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എത്രയും പെട്ടെന്ന്‌ കൈമാറാന്‍ ആവശ്യപ്പെട്ട്‌ സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഹിന്‍ഡാല്‍ക്കോയ്‌ക്ക്‌ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്‌ യോഗ്യത അടിസ്ഥാനമാക്കിയാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രസ്താവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടികളുമായി ബന്ധപ്പെട്ട ഫയല്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കല്‍ക്കരിപ്പാടം വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്തി സിബിഐ രജിസ്റ്റര്‍ ചെയ്ത 14-ാ‍മത്‌ എഫ്‌ഐആറിലാണ്‌ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം എത്തിയിരിക്കുന്നത്‌. ഒറീസയിലെ തലബിരയില്‍ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്‌ക്ക്‌ കല്‍ക്കരിപ്പാടം അനുവദിച്ചത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്‌ സിബിഐ കണ്ടെത്തിയിരുന്നു. കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനേയും ബിര്‍ള ഗ്രൂപ്പ്‌ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയേയും പ്രതിചേര്‍ക്കുകയും കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുപ്രധാന അധികാരകേന്ദ്രത്തിനു വീഴ്ച സംഭവിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്‍ഡാല്‍കോയ്‌ക്ക്‌ പാടങ്ങള്‍ നല്‍കിയ നടപടികള്‍ ശരിയാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്‌ തീരുമാനമെടുത്ത സുപ്രധാന അധികാര കേന്ദ്രമെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ്‌ പ്രസ്താവന ഇറക്കുകയും ചെയ്തു. ഇതോടെയാണ്‌ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാതെ കേസ്‌ മുമ്പോട്ടു പോകില്ലെന്ന സ്ഥിതി സംജാതമാതയെന്നാണ്‌ നിയമവിദഗ്ധരുടെ അഭിപ്രായം.

കല്‍ക്കരി സെക്രട്ടറിയായിരുന്ന പി.സി പരേഖിനേയും കുമാരമംഗലം ബിര്‍ളയേയും ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്‌. ഇരുവരേയും ചോദ്യം ചെയ്ത ശേഷം ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായികിനേയും ചോദ്യം ചെയ്യുമെന്നറിയുന്നു. ഇതിനു ശേഷം മാത്രമേ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യൂ എന്നാണ്‌ സൂചന.

അതിനിടെ ബിര്‍ളയേയും പരേഖിനേയും പ്രതിചേര്‍ച്ച്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ചതടക്കമുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സിബിഐ അന്വേഷണ സംഘം ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഒക്ടോബര്‍ 29ന്‌ കോടതി റിപ്പോര്‍ട്ട്‌ പരിശോധിക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ഉടന്‍ തന്നെയാണ്‌ പിഎംഒ ഓഫീസിനോട്‌ ഹിന്‍ഡാല്‍കോയുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്‌. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌ കേസന്വേഷണം ശക്തമാക്കാനാണ്‌ സിബിഐ തീരുമാനമെന്നാണ്‌ ഇതു വ്യക്തമാക്കുന്നത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

Kerala

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

പുതിയ വാര്‍ത്തകള്‍

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.