Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോണ്‍ഗ്രസ്‌ നേതാവ്‌ ക്ഷേത്രഭൂമി കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 09:15 pm IST
in Kollam

ശാസ്താംകോട്ട: കോണ്‍ഗ്രസ്‌ നേതാവ്‌ ക്ഷേത്രഭൂമി കയ്യേറി അനധികൃത നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന്‌ ഭരണിക്കാവില്‍ സംഘര്‍ഷം. രാഷ്‌ട്രീയസ്വാധീനത്തിന്റെ മറവില്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതാണ്‌ വ്യാപകമായ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായത്‌.

ഭരണിക്കാവ്‌ ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള ഭൂമിയിലാണ്‌ കയ്യേറ്റം നടത്തിയത്‌. കോണ്‍ഗ്രസ്‌ നേതാവും മുന്‍ പഞ്ചായത്ത്‌ അംഗവുമായ പി.നൂറുദീന്‍കുട്ടിയാണ്‌ ഇവിടെ കെട്ടിട നിര്‍മാണം നടത്തിയത്‌. ക്ഷേത്രഭൂമി കയ്യേറിയ ഇദ്ദേഹം ആദ്യം താല്‍ക്കാലിക കെട്ടിടം നിര്‍മിക്കുകയായിരുന്നു. പിന്നീട്‌ ഇതിന്‌ പിന്നില്‍ കോണ്‍ക്രീറ്റ്‌ പില്ലറിട്ട്‌ നിര്‍മാണപ്രവര്‍ത്തനം തകൃതിയാക്കി. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ഭക്തജനസമിതിയും ക്ഷേത്രം ഭാരവാഹികളും പലതവണ ഇത്‌ തടസപെടുത്താന്‍ ശ്രമിച്ചെങ്കിലും ഭീഷണിയും സ്വാധീനവും ഉപയോഗിച്ച്‌ നൂറുദീന്‍ നിര്‍മാണം തുടരുകയായിരുന്നു. ക്ഷേത്രഭൂമി കയ്യേറിയത്‌ കൂടാതെ റോഡ്‌ കയ്യേറ്റവും നടത്തിയത്‌ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പോലീസും മൗനം പാലിച്ചു. ഇതിനെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച്‌ നടത്തി. ശാസ്താംകോട്ട പഞ്ചായത്ത്‌ സെക്രട്ടറിയെയും വില്ലേജ്‌ ഓഫീസറെയും ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന്‌ നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ വില്ലേജ്‌ ഓഫീസര്‍ നിര്‍ദേശിക്കുകയായിരുന്നു. ഭരണിക്കാവ്‌ ദേവിക്ഷേത്രത്തിന്റെ അധീനതയിലുള്ള ഏക്കറോളം ഭൂമി ഇന്ന്‌ സ്വകാര്യവ്യക്തികളുടെ കൈവശമാണ്‌. എന്നാല്‍ അടുത്ത കാലത്തായി നടത്തിയ നിര്‍മാണങ്ങളും കയ്യേറ്റങ്ങളും ക്ഷേത്രം ഭരണസമിതിയും ഭക്തജനങ്ങളും എതിര്‍ത്തതോടെയാണ്‌ കയ്യേറ്റത്തിന്‌ അയവ്‌ വന്നത്‌. കയ്യേറ്റം സംബന്ധിച്ച പല കേസുകളും കോടതിയുടെ പരിഗണനയിലാണ്‌. ക്ഷേത്രോപദേശകസമിതി സെക്രട്ടറി ബിനുകുമാര്‍, വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌, പി.ആര്‍.കണ്ണന്‍, ആര്‍.രാജേഷ്‌, മണിലാല്‍ വിഷ്ണു തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ്‌ വി.എസ്‌.വിജയന്‍, സുരേഷ്‌ (വിഎച്ച്പി), പി.എസ്‌.ഗോപകുമാര്‍ (ഹിന്ദുഐക്യവേദി), ആര്‍.രതീഷ്‌ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.