Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 08:52 pm IST
inSports

സൂറിച്ച്‌: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചോ… ഇതില്‍ ഒരു സൂപ്പര്‍താരമേ ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ്‌ ഫുട്ബോളില്‍ ബൂട്ടണിയൂ. കാരണം യൂറോപ്പ്യന്‍ മേഖലാ പ്ലേ ഓഫീസില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും ഇബ്രാഹിമോവിച്ചിന്റെ സ്വീഡനും തമ്മിലാണ്‌ പോരാട്ടം.

പ്ലേ ഓഫിലെ ഏറ്റവും ശ്രദ്ധയമായ പോരാട്ടവും ഇതുതന്നെയാണ്‌. ഹോം ആന്റ്‌ എവേ രീതിയില്‍ നടക്കുന്ന പ്ലേ ഓഫ്‌ പോരാട്ടം അടുത്ത മാസം 15നും 19നുമാണ്‌. 2010ലെ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും സ്വീഡന്‍ ഇത്തവണ ശ്രമിക്കുക. കഴിഞ്ഞ ലോകകപ്പിലും പോര്‍ച്ചുഗല്‍ പ്ലേ ഓഫിലൂടെയാണ്‌ യോഗ്യത നേടിയത്‌. അന്ന്‌ അത്രയ്‌ക്കൊന്നും കരുത്തരല്ലാത്ത ബോസ്നിയയായിരുന്നു പറങ്കികളുടെ എതിരാളികളെങ്കില്‍ ഇത്തവണ എതിരാളികള്‍ അതി ശക്തര്‍ തന്നെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ സ്വീഡന്‍-പോര്‍ച്ചുഗല്‍ പ്ലേ ഓഫിന്‌ ഒരു ലോകചാമ്പ്യന്‍ഷിപ്പിന്റെ പ്രസക്തിയുണ്ടാവുന്നതും.

മറ്റ്‌ പ്ലേ ഓഫ്‌ മത്സരങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്‌ ഉക്രെയിനുമായും റുമാനിയ ഗ്രീസുമായും ഐസ്ലന്റ്‌ ക്രൊയേഷ്യയുമായും ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പിലും ഫ്രാന്‍സ്‌, ഉക്രെയിന്‍, ഗ്രീസ്‌ എന്നീ ടീമുകളും പ്ലേ ഓഫിലൂടെയാണ്‌ യോഗ്യത നേടിയിരുന്നത്‌.

യൂറോപ്പില്‍ നിന്ന്‌ 13 ടീമുകളാണ്‌ ലോകകപ്പിലേക്ക്‌ യോഗ്യത നേടുക. ഇതില്‍ 9 ടീമുകള്‍ യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി നേരിട്ട യോഗ്യത നേടിക്കഴിഞ്ഞു. ഒമ്പത്‌ ഗ്രൂപ്പുകളിലെ ഏറ്റവും മികച്ച എട്ട്‌ ടീമുകളാണ്‌ ബാക്കിയുള്ള നാല്‌ സ്ഥാനത്തിനായി പ്ലേ ഓഫ്‌ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത്‌. യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്പില്‍ നിന്ന്‌ 9 ടീമുകളാണ്‌ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി നേരിട്ട്‌ യോഗ്യത നേടിയിട്ടുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.