Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓച്ചിറയില്‍ വയല്‍ നികത്തല്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 09:05 pm IST
inKollam

ഓച്ചിറ: ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഒത്തശയോടെ ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും വയല്‍ നികത്തല്‍ വ്യാപകം.

ഓച്ചിറ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കൊറ്റംമ്പിള്ളി ബഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്‌ സമീപത്തായി അര ഏക്കറോളം വരുന്ന വയലാണ്‌ നികത്താന്‍ ഭൂമാഫിയ ശ്രമിക്കുന്നത്‌. ഓച്ചിറ വില്ലേജ്‌ ഓഫീസറുടെയും കൃഷിവകുപ്പിന്റെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ച്‌ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ ഇവര്‍ നിലം നികത്തുന്നത്‌. വയല്‍ നികത്തലിനെതിരെ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെയാണ്‌ ഭൂരഹിതര്‍ക്ക്‌ അഞ്ചുസെന്റ്‌ സ്ഥലം നികത്തി വീട്‌ വയ്‌ക്കാം എന്ന നിയമത്തെ ദുരുപയോഗം ചെയ്ത്‌ ഈ പ്രദേശം നികത്തുന്ന ഭൂമാഫിയായുടെ ശ്രമം. ഓച്ചിറ വില്ലേജിന്റെ പരിധിയില്‍ തന്നെ കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കള്‍ ഉള്ള കുടുംബത്തിലെ ഒരംഗത്തിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം നികത്താന്‍വേണ്ടി വിദേശരാജ്യത്ത്‌ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സ്വന്തം മകന്റെ പേരിലേക്ക്‌ ഉടമസ്ഥാവകാശം മാറ്റി എഴുതി നിയമത്തിന്റെയും അധികാരികളുടെയും കണ്ണില്‍ പൊടിയിട്ട്‌ നിലം നികത്താനാണ്‌ ഭൂമാഫിയ ശ്രമിക്കുന്നത്‌. സമാനമായ രീതിയില്‍ മുന്‍പും ഇവര്‍ ഏക്കറുകണക്കിന്‌ വയല്‍ നികത്തിയതായി ജനങ്ങള്‍ ആരോപിക്കുന്നു. വയല്‍ നികത്തലിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ നാട്ടുകാരില്‍ ചിലരെ ഭൂമാഫിയ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. ഭീഷണികള്‍ക്ക്‌ വഴങ്ങാത്തവര്‍ക്കെതിരെ പോലീസിനെ സ്വാധീനിച്ച്‌ കള്ളക്കേസ്‌ എടുപ്പിക്കുന്നതായും ആക്ഷേപമുണ്ട്‌. കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ചിലെ സബ്‌ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ ഈ ഭൂമാഫിയക്കുവേണ്ടി പലതവണ സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ പ്രസ്തുത ഭൂഉടമയുടെ അടുത്ത ബന്ധുവാണ്‌.

ഓച്ചിറ പഞ്ചായത്തിലെ പ്രധാന പാടശേഖരമായ ഉണ്ടുരുട്ടി പാടശേഖരത്തിന്റെ പ്രധാന ഭാഗമാണ്‌ ഈ സ്ഥലം. ഈ ഭാഗം കൂടി നികത്തിയാല്‍ പാടശേഖരം എന്നത്‌ ഓച്ചിറ നിവാസികളുടെ സങ്കല്‍പത്തില്‍ മാത്രമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

Kerala

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.