Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉത്തരമേഖലാ സ്കൂള്‍ ഗെയിംസ്‌; തൃശൂര്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 08:46 pm IST
inSports

കണ്ണൂര്‍: ഉത്തരമേഖലാ സ്കൂള്‍ ഗെയിംസ്‌ ചാമ്പ്യന്‍ഷിപ്പിന്‌ കണ്ണൂരില്‍ തുടക്കമായി. ആദ്യദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ട്‌ സ്വര്‍ണവും അഞ്ച്‌ വെള്ളിയും 11 വെങ്കലവും നേടി 98 പോയന്റോടെ തൃശൂര്‍ ജില്ല മുന്നിട്ടു നില്‍ക്കുകയാണ്‌. ആറ്‌ സ്വര്‍ണവും അഞ്ച്‌ വെള്ളിയും മൂന്ന്‌ വെങ്കലവും നേടി 96 പോയന്റുമായി പാലക്കാട്‌ രണ്ടാം സ്ഥാനത്തും 67 പോയന്റോടെ കോഴിക്കോട്‌ മൂന്നാം സ്ഥാനത്തുമാണുള്ളത്‌. ആതിഥേയരായ കണ്ണൂര്‍ 43 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്‌. ഇന്നലെ അണ്ടര്‍ 14-17 വിഭാഗത്തിലുള്ള ആണ്‍-പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ നടന്നു. കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, മാങ്ങാട്ടുപറമ്പ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലും അവസാന നിമിഷം കലക്ടറേറ്റ്‌ മൈതാനം അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ അവിടെയും ഇന്നലെ മത്സരങ്ങള്‍ നടന്നു.

നേരത്തെ കലക്ടറേറ്റ്‌ മൈതാനം അനുവദിക്കാത്തത്‌ വിവാദമായിരുന്നു. സ്വകാര്യ കമ്പനിക്ക്‌ പരിപാടി നടത്താന്‍ മുന്‍കൂട്ടി മൈതാനം നല്‍കിയതിനാല്‍ ഗെയിംസിന്‌ മൈതാനം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന്‌ അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ രണ്ട്‌ ദിവസത്തേക്ക്‌ മൈതാനം വിട്ടു നല്‍കുകയായിരുന്നു. ഇന്ന്‌ അണ്ടര്‍ 19 സീനിയര്‍ മത്സരങ്ങള്‍ നടക്കും. 21, 22 തീയ്യതികളില്‍ കേരള സ്കൂള്‍ ടീം തെരഞ്ഞെടുപ്പും നടക്കും.

പാലക്കാട്‌ മുതല്‍ കാസര്‍കോട്‌ വരെയുള്ള 7 ജില്ലകളില്‍ നിന്നായി 3900 കുട്ടികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌.

വിവിധ മത്സരങ്ങളില്‍ ജൂനിയര്‍ ബോയ്സ്‌-ബാസ്ക്കറ്റ്‌ ബോള്‍: 1-തൃശൂര്‍, 2-കോഴിക്കോട്‌, 3-മലപ്പുറം, വോളിബോള്‍: 1-തൃശൂര്‍, 2-പാലക്കാട്‌, 3-കാസര്‍കോട്‌, ഹാന്റ്ബോള്‍: 1-തൃശൂര്‍, 2-മലപ്പുറം, 3-കണ്ണൂര്‍, ഹോക്കി: 1-മലപ്പുറം, 2-കണ്ണൂര്‍, 3-പാലക്കാട്‌, ഖൊ ഖൊ: 1-പാലക്കാട്‌, 2-തൃശൂര്‍, 3-മലപ്പുറം, കബഡി:1-മലപ്പുറം, 2-കാസര്‍കോട്‌, 3-തൃശൂര്‍, ബാഡ്മിന്റണ്‍: 1-കോഴിക്കോട്‌, 2-കണ്ണൂര്‍, 3-തൃശൂര്‍, ബോള്‍ ബാഡ്മിന്റണ്‍: 1-തൃശൂര്‍, 2-മലപ്പുറം, 3-പാലക്കാട്‌. ടേബിള്‍ ടെന്നീസ്‌: 1-വയനാട്‌, 2, പാലക്കാട്‌, 3-തൃശൂര്‍. ക്രിക്കറ്റ്‌: 1-തൃശൂര്‍, 2-പാലക്കാട്‌, 3-കാസര്‍കോട്‌, ഫുട്ബോള്‍: 1-മലപ്പുറം, 2-കോഴിക്കോട്‌, 3-പാലക്കാട്‌, ടെന്നീസ്‌: 1-പാലക്കാട്‌, 2-കോഴിക്കോട്‌, 3-തൃശൂര്‍, ചെസ്സ്‌: 1-എ.അഭിഷേക്‌(കെപിസിഎച്ച്‌എസ്‌എസ്‌ പട്ടാന്നൂര്‍, 2-ആഷിഷ്‌ തോമസ്‌ അലക്സ്‌(വയനാട്‌, ജിവിഎച്ച്‌എസ്‌എസ്‌ മാനന്തവാടി), 3-പി.ജയകൃഷ്ണന്‍-ജിവിഎച്ച്‌എസ്‌എസ്‌ കയ്യൂര്‍-കാസര്‍കോട്‌). ജൂനിയര്‍ ഗേള്‍സ്‌- ബാസ്ക്കറ്റ്‌ ബോള്‍: 1-കോഴിക്കോട്‌, 2-കണ്ണൂര്‍, 3-തൃശൂര്‍, വോളിബോള്‍: 1-വയനാട്‌, 2-കോഴിക്കോട്‌, 3-തൃശൂര്‍, ഹാന്റ്ബോള്‍: 1-കണ്ണൂര്‍, 2-പാലക്കാട്‌, 3-തൃശൂര്‍. ഹോക്കി:1-പാലക്കാട്‌, 2-കോഴിക്കോട്‌, 3-കണ്ണൂര്‍, ഖൊ-ഖൊ: 1-പാലക്കാട്‌, 2-തൃശൂര്‍, 3-മലപ്പുറം. കബഡി: 1-മലപ്പുറം, 2-പാലക്കാട്‌, 3-തൃശൂര്‍, ബാഡ്മിന്റണ്‍: 1-കോഴിക്കോട്‌, 2-കണ്ണൂര്‍, 3-തൃശൂര്‍, ബോള്‍ ബാഡ്മിന്റണ്‍: 1-പാലക്കാട്‌, 2-മലപ്പുറം, 3-തൃശൂര്‍, ടേബിള്‍ ടെന്നീസ്‌: 1-വയനാട്‌, 2-തൃശൂര്‍, 3-കോഴിക്കോട്‌. ടെന്നീസ്‌: 1-പാലക്കാട്‌, 2-തൃശൂര്‍, 3-കാസര്‍കോട്‌. ചെസ്സ്‌: 1-ഭാഗ്യ ജയേഷ്‌(സെന്റ്‌ ജോസഫ്‌ ആംഗ്ലോ ഇന്ത്യന്‍ എച്ച്‌എസ്‌എസ്‌ കോഴിക്കോട്‌), 2-യു.ആര്‍.ജ്യോതിക(എന്‍എന്‍ഇഎസ്‌ എച്ച്‌എസ്‌ കോട്ടപ്പുറം), 3-അലിന മഞ്ജലി(സിജെഎംഎഎച്ച്‌എസ്‌എസ്‌ വരന്താരപ്പിള്ളി-തൃശൂര്‍).

നേരത്തെ മുനിസിപ്പല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എ. സരള ചാമ്പ്യന്‍ഷിപ്പ്‌ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പതാകയുയര്‍ത്തി. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിച്ചു. വിഎച്ച്സി ഡയറക്ടര്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.