Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആന്ധ്രാലോബി വീണ്ടും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 07:31 pm IST
in Kollam

കൊല്ലം: ജയ അരിയുടെ വില കുറയാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും മൊത്തവില മാറ്റമില്ലാതെ നിലനിര്‍ത്താനും വില കൂട്ടാനും ആന്ധ്രാലോബി സജീവം. സര്‍ക്കാര്‍ ഏജന്‍സികളായ കണ്‍സ്യൂമര്‍ഫെഡും സപ്ലൈക്കോയും അരിവാങ്ങലില്‍ നിന്നും പിന്മാറിയതോടെയാണ്‌ ജയ അരിയുടെ വില കുറയാനുള്ള സാഹചര്യമുണ്ടായത്‌. കൂടാതെ അരി ലഭ്യത കൂടിയിട്ടും അതിന്റെ ഫലം സാധാരണക്കാരന്‌ ലഭ്യമാക്കാതെ ഗൂഢനീക്കത്തിലാണ്‌ കൊല്ലം കേന്ദ്രീകരിച്ച്‌ ആന്ധ്രയില്‍ നിന്നുള്ള മില്ലുകാരുടെ പ്രതിനിധികളെന്ന്‌ ആരോപണമുയരുന്നു. ഇത്തരത്തിലുള്ള അമ്പതോളം പ്രതിനിധികള്‍ കൊല്ലത്ത്‌ തമ്പടിച്ച്‌ കൃത്രിമക്ഷാമവും നിയമലംഘനം നടത്തിയുള്ള കച്ചവടവും കൊഴുപ്പിക്കുകയാണത്രെ.

ആന്ധ്രയില്‍ നിന്നുള്ള ജയ അരിയാണ്‌ തെക്കന്‍ കേരളീയര്‍ക്ക്‌ ഇഷ്ടഭോജനം. രണ്ടുപതിറ്റാണ്ട്‌ കാലമായി കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ആന്ധ്രാ അരിക്ക്‌ വന്‍ ഡിമാന്റാണ്‌. പ്രത്യേകിച്ച്‌ ജയ അരിക്കാണ്‌ പ്രിയമേറെ. ഇത്‌ മുതലാക്കിയാണ്‌ ആന്ധ്രാലോബി വന്‍തോതില്‍ തടിച്ചുകൊഴുക്കുന്നത്‌. ആന്ധ്രയിലെ മില്ലില്‍ നിന്നും വരുന്ന അരിക്ക്‌ വില നിശ്ചയിക്കുന്നത്‌ കൊല്ലത്ത്‌ എത്തിയശേഷമാണ്‌. നിലവിലെ മാര്‍ക്കറ്റിലുള്ള ഡിമാന്റ്‌ അനുസരിച്ചാണ്‌ അരിവില നിശ്ചയിക്കുന്നത്‌. ഏജന്റുമാര്‍ക്കുള്ള ബില്ലുപോലും പിന്നീടാണ്‌ തയ്യാറാക്കി നല്‍കുന്നത്‌. പഴയ തീയതി ഇട്ടാണ്‌ ബില്ല്‌ നല്‍കുന്നത്‌. ഇത്‌ പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കാനും സപ്ലൈ ഓഫീസര്‍മാരോ ജില്ലാ ഭരണകൂടമോ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്‌. അരിവില മുപ്പതിനോട്‌ അടുത്ത്‌ നിര്‍ത്താന്‍ എല്ലായ്‌പ്പോഴും സജീവശ്രദ്ധ പതിപ്പിക്കുന്ന മില്‍ പ്രതിനിധികള്‍ അരിവില ഇടിയുന്ന വിവരം മറച്ചുവച്ച്‌ കമ്പോളത്തില്‍ ആധിപത്യം സ്ഥാപിക്കുകയാണ്‌. ഒരു റേക്കില്‍ 42 വാഗണ്‍ അരിയാണ്‌ വരുന്നത്‌. 140 ചാക്ക്‌ അരി വീതമുള്ള 252 ലോഡ്‌ അടങ്ങുന്നതാണ്‌ ഒരു റേക്ക്‌. ഒക്ടോബറില്‍ 9 റാക്കുകള്‍ ഡെലിവറിയായിട്ടുണ്ട്‌. കൊല്ലത്തേക്ക്‌ നിലവില്‍ നാല്‌ റേക്ക്‌ ലൈനിലുണ്ട്‌. ഇത്‌ കൂടി എത്തുന്നതോടെ അരിലഭ്യത വന്‍തോതില്‍ കൂടുകയും ചെയ്യും.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

Kerala

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.