Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആലീസിന്റെ അത്ഭുതലോകം; ആഖ്യാനങ്ങളുടെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 10:04 pm IST
inIndia

പുരസ്കാരങ്ങളുടെ രാജകുമാരി. ആരാണ്‌ ആലീസ്‌ മണ്‍റോ എന്ന ചോദ്യത്തിന്‌ ആദ്യം ലഭിക്കുന്ന ഉത്തരം ഇതായിരിക്കും. ലോകോത്തരമായ പുരസ്കാരങ്ങളുടെ പടികള്‍ ചവിട്ടിക്കയറിയാണ്‌ ആലീസ്‌ വരുന്നത്‌. 2009 ല്‍ സമഗ്ര സംഭാവനക്കുള്ള ബുക്കര്‍ പ്രൈസ്‌. 1968, 1978, 1986 എന്നീ വര്‍ഷങ്ങളില്‍ സാഹിത്യത്തില്‍ കാനഡ സര്‍ക്കാര്‍ നല്‍കുന്ന ഗവര്‍ണര്‍ ജനറല്‍ പുരസ്കാരം. ചെറുകഥക്കുള്ള ഒ. ഹെന്‍റി പുരസ്കാരം 2006 ലും 2008 ലും ആലീസിന്റെ കഥകളായ ‘പാഷ’നും ‘വാട്ട്‌ ഡു യു വാണ്ട്‌ ടു നോ യു’വും കരസ്ഥമാക്കി.

‘വിസ്മയകരമായത്‌ ചിലത്‌ അനുഭവിക്കാന്‍’ വായനക്കാരെ ആവശ്യമുണ്ടെന്ന്‌ 2010 ലെ ഒരു അഭിമുഖത്തില്‍ പറഞ്ഞ ആലീസ്‌ എന്ത്‌ സംഭവിച്ചു എന്നതിലല്ല, എങ്ങനെ സംഭവിച്ചു എന്നതിലാണ്‌ എഴുത്തിന്റെ രഹസ്യം തേടുന്നത്‌. നോവലിനേക്കാള്‍ നീണ്ടകഥകളാണ്‌ ആലീസ്‌ ഇതിനായി തെരഞ്ഞെടുത്തത്‌. കഥകളുടെ സൗന്ദര്യം കണ്ട്‌ റഷ്യന്‍-അമേരിക്കന്‍ കഥാകൃത്ത്‌ സിന്തിയ ഒസിക്‌ ആണ്‌ കനേഡിയന്‍ ചെക്കോവ്‌ എന്ന്‌ ആലീസിനെ ആദ്യമായി വിളിച്ചത്‌. 1996 ല്‍ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിലെ കഥകളോരോന്നും പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവിന്റെ നേരവകാശിയാക്കി ആലീസിനെ മാറ്റുന്നു.

തന്റെ എഴുത്തില്‍ സാധാരണക്കാര്‍ വന്നുനിരക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന്‌ ചോദിച്ചപ്പോള്‍ “അവരൊന്നും എനിയ്‌ക്ക്‌ സാധാരണക്കാരല്ല. അവരൊക്കെ വലുതായി എന്തൊക്കെയോ ആഗ്രഹിക്കുന്നവരാണ്‌” എന്നായിരുന്നു ആലീസിന്റെ മറുപടി. കാനഡയിലെ ജന്മനാടായ തെക്കന്‍ ഒന്റാറിയോയില്‍നിന്ന്‌ ആലീസിന്റെ കഥകളിലേക്ക്‌ നടന്നുകയറിയവര്‍ വലിയ സാധാരണക്കാര്‍ തന്നെയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.