Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാലക്കാടന്‍ പടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2013, 09:44 pm IST
inSports

കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌ മീറ്റില്‍ വീണ്ടും പാലക്കാടിന്റെ വിജയഗാഥ. ചുടുകാറ്റിന്റെ വീര്യത്തോടെ എതിരാളികള്‍ക്കുമേല്‍ വീശയടിച്ച പാലക്കാടിന്റെ ചുണക്കുട്ടികള്‍ 573 പോയിേ‍ന്‍റാടെ കിരീടം നിലനിര്‍ത്തി. വിട്ടുകൊടുക്കാന്‍ മനസില്ലാതെ അവസാനംവരെ പൊരുതിയ എറണാകുളം (538 പോയിന്റ്‌) രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു.

സ്കൂള്‍ കായിക മേളയുടെ മിനി പതിപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന മീറ്റില്‍ 22 സ്വര്‍ണവും 27 വെള്ളിയും 34 വെങ്കലവും പാലക്കാടിന്റെ ഷെല്‍ഫിലെത്തി. 25 സ്വര്‍ണം, 31 വെള്ളി, 24 വെങ്കലം എന്നിങ്ങനെ എറണാകുളത്തിന്റെ നേട്ടം. സ്വര്‍ണ വേട്ടയില്‍ മുന്നിലെത്താനായെന്നത്‌ എറണാകുളത്തിന്‌ ആശ്വാസമേകി.

19 സ്വര്‍ണം ഉള്‍പ്പെടെ 347 പോയിന്റ്‌ നേടിയ കോട്ടയം മൂന്നാംസ്ഥാനം കരസ്ഥമാക്കി. 336 പോയിേ‍ന്‍റാടെ കോഴിക്കോട്‌ നാലാമത്‌.21 സ്വര്‍ണമാണ്‌ കോഴിക്കോടിന്റെ സമ്പാദ്യം. ഒരു വെങ്കലം മാത്രം നേടിയ കാസര്‍കോട്‌ ഏറ്റവും പിന്നിലായി.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ഞായറാഴ്ച 14 റെക്കോഡുകള്‍ തിരുത്തിക്കുറിക്കപ്പെട്ടു.

അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗിരിനഗര്‍ ഭവന്‍സിലെ ഗായത്രി ശിവകുമാര്‍ (1.55 മീറ്റര്‍), 16 വയസില്‍ താഴെയുള്ളവരുടെ 200 മീറ്ററില്‍ കോഴിക്കോടിെ‍ന്‍റ ജിസ്ന മാത്യു (25.39 സെക്കന്റ്‌), പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം 2000 മീറ്ററില്‍ മലബാര്‍ സ്പോര്‍ട്സ്‌ അക്കാദമിയുടെ എം.എസ്‌. ശ്രുതി (7:53.4 സെക്കന്റ്‌), അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹെപ്റ്റാത്ലണില്‍ ഭരണങ്ങാനം സ്പോര്‍ട്സ്‌ അക്കാദമിയിലെ ഡിബി സെബാസ്റ്റ്യന്‍ (4192 പോയിനൃ), ഹാമര്‍ ത്രോയില്‍ ആലപ്പുഴയുടെ വി.ഒ. സന്നിധി (41.05 മീറ്റര്‍), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിെ‍ന്‍റ വി.വി. ജിഷ (1:2.36 സെക്കന്റ്‌),

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ തിരുവനന്തപുരത്തിെ‍ന്‍റ എം.പി. സഫീദ (7:10.32), ആണ്‍കുട്ടികളുടെ ഹൈജംപില്‍ (അണ്ടര്‍ 14) ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളിലെ കെ.എസ്‌. അനന്ദു (1.80 മീറ്റര്‍), 16 വയസില്‍ താഴെ ഹൈജംപില്‍ എറണാകുളം നവദര്‍ശന്‍ സ്പോര്‍ട്സ്‌ അക്കാദമിയുടെ ജിയോ ജോസ്‌ (1.91), 2000 മീറ്ററില്‍ (അണ്ടര്‍ 18) തിരുവനന്തപുരത്തിെ‍ന്‍റ ഷിജോ രാജന്‍ (6:13.83), 20 വയസില്‍ താഴെ പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ പി.ഡി. വിബിത (പാലക്കാട്‌) എന്നിവര്‍ പുതിയ സമയങ്ങളും ഉയരങ്ങളുംകണ്ടെത്തിയവരില്‍ ഉള്‍പ്പെടുന്നു.

400 മീറ്റര്‍ ഹഡില്‍സില്‍ രണ്ടാമതെത്തിയ തിരുവനന്തപുരം സായിയുടെ പി. മെര്‍ലിനും റെക്കോഡ്‌ ഭേദിച്ചു.

10000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോടിന്റെ ടി.കെ അരുണ്‍ദേവിന്റെ (50.3.3) ശനിയാഴ്ചത്തെ പ്രകടനത്തെ അവസാന ദിനം റെക്കോഡായി അംഗീകരിച്ചു.

മീറ്റില്‍ ആകെ 28 റെക്കോഡുകളാണ്‌ പിറന്നത്‌. പാലക്കാട്‌ മുണ്ടൂര്‍ സ്കൂളിലെ പി.യു. ചിത്ര ട്രിപ്പിള്‍ നേട്ടത്തിലൂടെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തു.

വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍: പെണ്‍കുട്ടികള്‍- അണ്ടര്‍ 14: കോഴിക്കോട്‌ (44 പോയിനൃ), അണ്ടര്‍ 16: പാലക്കാട്‌ (78), അണ്ടര്‍18: എറണാകുളം (101), അണ്ടര്‍20: കോട്ടയം (132 ).

ആണ്‍കുട്ടികള്‍: അണ്ടര്‍ 14: എറണാകുളം (35.5), അണ്ടര്‍ 16: എറണാകുളം (81), അണ്ടര്‍?പാലക്കാട്‌ (95), അണ്ടര്‍ 20: എറണാകുളം (100). കൊച്ചി മേയര്‍ ടോണി ചമ്മിണി സമ്മാനദാനം നിര്‍വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

പുതിയ വാര്‍ത്തകള്‍

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.