Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഉള്ളി വില: കോഴിക്കച്ചവടക്കാരും കണ്ണീരീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2013, 06:28 pm IST
inBusiness

കൊല്‍ക്കത്ത: ഉള്ളിവില കുതിച്ചുയരുമ്പോള്‍ കോഴിക്കച്ചവടക്കാര്‍ക്കും കഷ്ടകാലം. ഉള്ളിയ്‌ക്കും കോഴിയ്‌ക്കും തമ്മില്‍ എന്താ ബന്ധം എന്ന്‌ ചോദിക്കാന്‍ വരട്ടെ. ഉള്ളിയില്ലാത്ത കോഴിക്കറിയെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കു. കോഴിയ്‌ക്കും ഉള്ളിയ്‌ക്കും തമ്മിലുള്ള ബന്ധം എന്താണെന്ന്‌ ഇപ്പോള്‍ മനസ്സിലായില്ലേ. കഴിഞ്ഞ മൂന്ന്‌ മാസമായി ഉള്ളി വില കുതിച്ചുയരുകയാണ്‌. ഇതേ തുടര്‍ന്ന്‌ ഉള്ളിയുടെ മാത്രമല്ല ഡിമാന്റ്‌ ഇടിഞ്ഞത്‌. കോഴിയ്‌ക്കും ആവശ്യക്കാര്‍ കുറഞ്ഞുവെന്നാണ്‌ കണക്ക്‌. കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയില്‍ ഇറച്ചിക്കോഴി ഡിമാന്റില്‍ 15 ശതമാനത്തോളം ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇക്കാലയളവില്‍ ഉള്ളി വില മൂന്ന്‌ അക്കത്തിനടുത്ത്‌ എത്തിയെന്നതാണ്‌ മറ്റൊരു വസ്തുത.

പ്രതിവര്‍ഷം 32 കോടി രൂപയുടെ ചിക്കനാണ്‌ ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നതെന്നാണ്‌ കണക്ക്‌. ഉള്ളിവില ഉയരത്തില്‍ തുടരുകയാണെങ്കില്‍ ഇറച്ചിക്കോഴി ബിസിനസിനേയും അത്‌ പ്രതികൂലമായി ബാധിക്കും. രാജ്യത്തെ പ്രധാനപ്പെട്ട ചിക്കന്‍ ഉപഭോഗ സംസ്ഥാനങ്ങളായ പഞ്ചാബ്‌, ഹരിയാന, ദല്‍ഹി, ജമ്മു-കാശ്മീര്‍, ഉത്തര്‍പ്രദേശ്‌, ബീഹാര്‍, ആന്ധ്രാപ്രദേശ്‌, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കോഴി വിലയില്‍ വന്‍ ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ സംസ്ഥാനങ്ങളിലെ റീട്ടെയില്‍ വില കിലോയ്‌ക്ക്‌ 60-70 രൂപയാണ്‌. ഉത്പാദന ചെലവിനേക്കാള്‍ താഴെയാണ്‌ ഈ നിരക്ക്‌. കുറഞ്ഞ വില ഡിമാന്റ്‌ വര്‍ധിപ്പിക്കുമെന്ന ധാരണയും കോഴിയുടെ കാര്യത്തില്‍ തെറ്റിയിരിക്കുകയാണ്‌.

കോഴിക്കറി രുചികരമാവണമെങ്കില്‍ ഉള്ളിയെന്നതുപോലെ ഇഞ്ചിയും ഒരു അവശ്യഘടകമാണ്‌. ഇഞ്ചിവിലയും റോക്കറ്റ്‌ പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ തത്കാലത്തേയ്‌ക്കെങ്കിലും കോഴിയിറച്ചിയില്‍ നിന്നും അകന്ന്‌ നില്‍ക്കുകയാണ്‌. മിക്ക വിപണിയിലും ഇഞ്ചിയുടെ ചില്ലറ വില കിലോഗ്രാമിന്‌ 100-150 രൂപയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.