Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്സ മുന്നോട്ട്‌; റയലിന്‌ ഇരുട്ടടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2013, 08:09 pm IST
inSports

മാഡ്രിഡ്‌: മാഡ്രിഡ്‌ ഡര്‍ബിയില്‍ റയലിന്‌ അടിതെറ്റി. ഇന്നലെ പുലര്‍ച്ചെ സമാപിച്ച പോരാട്ടത്തില്‍ അത്ലറ്റികോ മാഡ്രിഡ്‌ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ സൂപ്പര്‍താരങ്ങളടങ്ങിയ റയല്‍ മാഡ്രിഡിനെ കീഴടക്കിയത്‌. റയല്‍ മാഡ്രിഡിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബൂവില്‍ നടന്ന പോരാട്ടത്തില്‍ അത്ലറ്റികോയുടെ ബ്രസീലിയന്‍ താരം ഡീഗോ കോസ്റ്റ നേടിയ ഏക ഗോളാണ്‌ വിജയം സമ്മാനിച്ചത്‌. ഈ സീസണില്‍ അത്ലറ്റികോയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്‌. ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരം ഗരെത്ത്‌ ബെലെ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും അത്ലറ്റികോ പ്രതിരോധം തകര്‍ക്കാന്‍ റയലിന്‌ കഴിഞ്ഞില്ല.

1999ന്‌ ശേഷം ആദ്യമായാണ്‌ ലാ ലിഗയില്‍ റയല്‍ അത്ലറ്റിക്കോ മാഡ്രിഡിനോട്‌ തോല്‍ക്കുന്നത്‌. അത്ലറ്റിക്കോ മാഡ്രിഡ്‌ കടുത്ത പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരെത്‌ ബെയിലുമൊക്കെ തീര്‍ത്തും നിഷ്പ്രഭരായിപ്പോയി.

മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയും തുടര്‍ച്ചയായ ഏഴാം വിജയം കരസ്ഥമാക്കി. അല്‍മേറിയയെയാണ്‌ ബാഴ്സ കീഴടക്കിയത്‌. മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ വിജയം. മത്സരത്തിന്റെ 21-ാ‍ം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും 56-ാ‍ം മിനിറ്റില്‍ അഡ്രിയാനോയുമാണ്‌ ബാഴ്സയുടെ ഗോളുകള്‍ നേടിയത്‌. എന്നാല്‍ ഗോളടിച്ച്‌ അധികം കഴിയും മുന്നേ പരിക്കുമൂലം മെസ്സിയെ പിന്‍വലിച്ച്‌ സാവിയെ ബാഴ്സ കളത്തിലിറക്കി. മറ്റൊരു സൂപ്പര്‍താരമായ നെയ്‌മറിന്‌ ഇന്നലെ സൈഡ്‌ ബെഞ്ചിലിരിക്കേണ്ടിവന്നു. ഈ ആഴ്ച ചാമ്പ്യന്‍സ്‌ ലീഗില്‍ സെല്‍റ്റിക്കിനെതിരായ മത്സരത്തില്‍ മെസി കളിക്കുന്ന കാര്യം സംശയമാണ്‌. അത്ലറ്റിക്കോയുടെ വിജയഗോള്‍ നേടിയതോടെ സ്പാനിഷ്‌ ലീഗില്‍ ഗോള്‍വേട്ടയില്‍ ലയണല്‍മെസിക്ക്‌ ഒപ്പം ഡീഗോ കോസ്റ്റ ഒന്നാമതാണ്‌. ഇരുവര്‍ക്കും എട്ടുഗോള്‍ വീതമായി.

മറ്റൊരു മത്സരത്തില്‍ വലന്‍സിയ 1-0ന്‌ റയോ വല്ലകാനോയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ സോസിഡാഡ്‌-സെവിയ പോരാട്ടം 1-1ന്‌ സമനിലയില്‍ കലാശിച്ചു.

ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റോടെ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണ്‍ക്ക്‌ പിന്നില്‍ രണ്ടാമതാണ്‌. ഇരു ടീമുകള്‍ക്കും 21 പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബാഴ്സയാണ്‌ ഒന്നാമത്‌. 16 പോയിന്റുള്ള റയല്‍ മാഡ്രിഡ്‌ മൂന്നാമതാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.