Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ ഓവറില്‍ ഒട്ടാഗോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2013, 08:02 pm IST
inSports

ജയ്‌പൂര്‍: സൂപ്പര്‍ ഓവറിലേക്ക്‌ നീണ്ട ആവേശകരമായ മത്സരത്തില്‍ ഒട്ടാഗോ വോള്‍ട്ട്സിന്‌ ജയം. ലയണ്‍സിനെയാണ്‌ ഒട്ടാഗോ കീഴടക്കിയത്‌. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 167 റണ്‍സെടുത്തു. ഇതോടെയാണ്‌ മത്സരം സൂപ്പര്‍ ഓവറിലേക്ക്‌ നീണ്ടത്‌. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ്‌ ചെയ്ത ഒട്ടാഗോ വിക്കറ്റ്‌ നഷ്ടപ്പെടുത്താതെ 13 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സും 13 റണ്‍സെടുത്തെങ്കിലും രണ്ട്‌ വിക്കറ്റുകള്‍ നഷ്ടമായി.

നേരത്തെ ടോസ്‌ നേടിയ ഒട്ടാഗോ ബൗളിംഗ്‌ തെരഞ്ഞെടുത്തു. 63 പന്തുകളില്‍ നിന്ന്‌ 10 ബൗണ്ടറികളും അഞ്ച്‌ സിക്സറുകളും പറത്തി 109 റണ്‍സെടുത്ത ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ്‌ ആദ്യം ബാറ്റ്‌ ചെയ്ത ലയണ്‍സ്‌ 167 റണ്‍സ്‌ അടിച്ചുകൂട്ടിയത്‌. ഡി കോക്കിന്‌ പുറമെ വാന്‍ ഡര്‍ ഡസ്സന്‍ 17ഉം ബാവുമ 13ു‍ം സിംമെസ്‌ 20 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോക്ക്‌ വേണ്ടി 25 പന്തില്‍ നിന്ന്‌ പുറത്താകാതെ 52 റണ്‍സ്‌ നേടിയ നീഷാമും 32 റണ്‍സ്‌ വീതം നേടിയ റുതര്‍ഫോര്‍ഡും ബൂര്‍ഡറും ചേര്‍ന്നാണ്‌ ഒട്ടാഗോ സ്കോറും 167-ല്‍ എത്തിച്ചത്‌. ഒരുഘട്ടത്തില്‍ 103 റണ്‍സ്‌ എടുക്കുന്നതിനിടെ ആറ്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ തകര്‍ച്ചയിലായിരുന്ന ഒട്ടാഗോയെ രക്ഷിച്ചത്‌ നീഷാമിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

സൂപ്പര്‍ഓവറില്‍ ആദ്യം ബാറ്റ്‌ ചെയ്ത ഒട്ടാഗോക്ക്‌ വേണ്ടി നീഷാമും ബ്രണ്ടന്‍ മക്കല്ലും ക്രീസിലെത്തി. സൊഹൈല്‍ തന്‍വീര്‍ എറിഞ്ഞ ആദ്യ പന്ത്‌ നീഷാം ബൗണ്ടറി കടത്തിയപ്പോള്‍ അവസാന പന്തില്‍ ബ്രണ്ടന്‍ മക്കല്ലം സിക്സറടിച്ചു. ഇതോടെയാണ്‌ ഒട്ടാഗോ സൂപ്പര്‍ഓവറില്‍ 13 റണ്‍സ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന്‌ വേണ്ടി ഡി കോക്ക്‌ ആദ്യ രണ്ട്‌ പന്തുകളില്‍ 10 റണ്‍സ്‌ നേടിയെങ്കിലും നാലാം പന്തില്‍ സിംമെസും അവസാന പന്തില്‍ പ്രിട്ടോറിയസും പുറത്തായത്‌ ലയണ്‍സിന്‌ കനത്ത തിരിച്ചടിയായി. നീഷാമാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.