Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടൈറ്റന്‍സിന്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 09:22 pm IST
inSports

റാഞ്ചി: ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്സിനെ തകത്ത ടൈറ്റന്‍സ്‌ ഗംഭീര വിജയം സ്വന്തമാക്കി.

എട്ട്‌ വിക്കറ്റിനാണ്‌ ടൈറ്റന്‍സ്‌ ഇന്ത്യന്‍ ടീമായ സണ്‍റൈസേഴ്സിനെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഹൈദരാബാദ്‌ സണ്‍റൈസേഴ്സ്‌ 20 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ്‌ 16.3 ഓവറില്‍ വെറും രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 147 റണ്‍സെടുത്താണ്‌ തകര്‍പ്പന്‍ വിജയം ഏറ്റുവാങ്ങിയത്‌. ടൈറ്റന്‍സിന്റെ രണ്ടാം വിജയമാണിത്‌. 64 റണ്‍സെടുത്ത ഹെന്‍റി ഡേവിഡ്സും 49 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന റുഡോള്‍ഫുമാണ്‌ ടൈറ്റന്‍സിന്റെ വിജയശില്‍പികള്‍. ഡേവിഡ്സാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്‌. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും സണ്‍റൈസേഴ്സ്‌ പരാജയപ്പെട്ടിരുന്നു.

നേരത്തെ ടോസ്‌ നേടിയ ടൈറ്റന്‍സ്‌ സണ്‍റൈസേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനുശേഷം അപ്രതീക്ഷിതമായി സണ്‍റൈസേഴ്സ്‌ തകര്‍ന്നടിയുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ പാര്‍ത്ഥിവ്‌ പട്ടേലും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ചേര്‍ന്ന്‌ 6.3 ഓവറില്‍ 62 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 21 പന്തില്‍ നിന്ന്‌ 37 റണ്‍സെടുത്ത ധവാനെ മടക്കി വീസാണ്‌ ടൈറ്റന്‍സിന്‌ ആദ്യ വിക്കറ്റ്‌ സമ്മാനിച്ചത്‌. പിന്നീട്‌ സ്കോര്‍ 71-ല്‍ എത്തിയപ്പോള്‍ പാര്‍ത്ഥിവ്‌ പട്ടേലും മടങ്ങി. 26 റണ്‍സെടുത്ത പാര്‍ത്ഥിവ്‌ പട്ടേലിനെ വീസ്‌ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട്‌ സ്കോര്‍ 83-ല്‍ എത്തിയപ്പോള്‍ ആറ്‌ റണ്‍സെടുത്ത ഹനുമന്‍ വിഹാരിയും 86-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ സാമന്തറായിയും മടങ്ങി. അധികം വൈകാതെ 17 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും ഒരു റണ്‍സെടുത്ത ഡാരന്‍ സമിയും 11 റണ്‍സെടുത്ത തീസര പെരേരയും കൂടാരം കയറിയതോടെ സണ്‍റൈസേഴ്സ്‌ 7ന്‌ 112 എന്ന നിലയിലായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫാസ്റ്റ്‌ ബൗളര്‍ ഡ്വെയ്‌ല്‌ സ്റ്റെയിനാണ്‌ സണ്‍റൈസേഴ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്‌. 12 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം സ്റ്റെയിന്‍ 27 റണ്‍സും 6 പന്തില്‍ നിന്ന്‌ 11 റണ്‍സെടുത്ത കരണ്‍ ശര്‍മ്മയും പുറത്താകാതെ നിന്നു. ടൈറ്റന്‍സിന്‌ വേണ്ടി വീസ്‌ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന്‌ വേണ്ടി ഓപ്പണര്‍മാരായ റുഡോള്‍ഫും ഡേവിഡ്സും ചേര്‍ന്ന്‌ ഗംഭീര തുടക്കമാണ്‌ നല്‍കിയത്‌. 12.1 ഓവറില്‍ സ്കോര്‍ 112-ല്‍ എത്തിയശേഷമാണ്‌ ആദ്യ വിക്കറ്റ്‌ വീഴ്‌ത്താന്‍ സണ്‍റൈസേഴ്സ്‌ ബൗളര്‍മാര്‍ക്ക്‌ കഴിഞ്ഞത്‌. 42 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറികളും നാല്‌ സിക്സറുമടക്കം 64 റണ്‍സെടുത്ത ഡേവിഡ്സിനെ സ്റ്റെയിന്റെ പന്തില്‍ സമി പിടികൂടി. തുടര്‍ന്നെത്തിയ എ.ബി. ഡിവില്ലിയേഴ്സ്‌ 9 റണ്‍സെടുത്ത്‌ ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ തീസര പെരേരക്ക്‌ ക്യാച്ച്‌ നല്‍കി മടങ്ങിയെങ്കിലും ഹെയ്നോയെ കൂട്ടുപിടിച്ച്‌ റുഡോള്‍ഫ്‌ ടൈറ്റന്‍സിനെ വിജയത്തിലേക്ക്‌ നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.