Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിമാനത്താവളങ്ങളും സ്വകാര്യവത്കരണത്തിലേയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 09:13 pm IST
inBusiness

ന്യൂദല്‍ഹി: ചെന്നൈ, ലക്നൗ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന്‌ നീക്കം. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പും ഫ്രാപോര്‍ട്ട്‌, സെലിബി തുടങ്ങിയ വിദേശ കമ്പനികളുമായി പ്രാരംഭഘട്ട ചര്‍ച്ച നടന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഈ രണ്ട്‌ പ്രധാന വിമാനത്താവളങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന്‌ ടെന്‍ഡര്‍ ക്ഷണിക്കുന്നതിന്‌ മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ജിവികെ, സഹാറ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

ചെന്നൈ, ലക്നൗ വിമാനത്താവളങ്ങള്‍ക്ക്‌ പുറമെ കൊല്‍ക്കത്ത, ഗുവാഹത്തി, ജയ്‌പൂര്‍ വിമാനത്താവളങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കാന്‍ താല്‍പര്യമുള്ള കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(എഎഐ) പറഞ്ഞു.

ഈ അഞ്ച്‌ വിമാനത്താവളങ്ങളുടേയും അഹമ്മദാബാദിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു വിമാനത്താവളത്തിന്റേയും പ്രവര്‍ത്തനവും മേല്‍നോട്ടവും തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ കമ്പനികള്‍ക്ക്‌ കൈമാറുന്നത്തിനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരാണ്‌ സ്വീകരിച്ചത്‌. ഈ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ ഇതിനോടകം എയര്‍പോര്‍ട്ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ആധുനുകവത്കരിച്ചിരുന്നു. ഇതിനായി നല്ലൊരു തുകയാണ്‌ ചെലവാക്കേണ്ടി വന്നത്‌. ഈ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന ചുമതല ലഭിക്കുന്ന സ്വാകാര്യ കമ്പനികള്‍ക്ക്‌ നല്‍കുന്ന പ്രവര്‍ത്തന കാലാവധി 30 വര്‍ഷമാണ്‌.

ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍ക്ക്‌ ഈ മാസം 28 ന്‌ ലക്നൗ വിമാനത്താവളവും ഒക്ടോബര്‍ എട്ടിന്‌ ചെന്നൈ വിമാനത്താവളവും സന്ദര്‍ശിക്കുന്നതിനുള്ള അനുമതി എഎഐ നല്‍കിയിട്ടുണ്ട്‌.

അതേസമയം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന ചുമതല സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ വിവിധ മേഖലകളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ്‌ ഉള്ളത്‌. എഎഐ ജീവനക്കാര്‍ ഈ നീക്കത്തിനെതിരെ ദേശവ്യാപക പണിമുടക്ക്‌ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോകുന്നതിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.