Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഡാറ്റാനെറ്റിന്റെ തെരഞ്ഞെടുപ്പ്‌ വിശകലന സംവിധാനം പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 09:00 pm IST
inBusiness

തിരുവനന്തപുരം: ഒരു ദശാബ്ദമായി വിവിര സാങ്കേതികവിദ്യാ അനുബന്ധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമായ ഡാറ്റാനെറ്റ്‌ ഇന്ത്യ അതിന്റെ വെബ്‌ പോര്‍ട്ടലായ www.electionsinindia.com പരിഷ്ക്കരിച്ച്‌ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ പാര്‍ലമെന്റ്‌, അസംബ്ലി മണ്ഡലങ്ങളിലേയും ഫലങ്ങളുടെ ചുരുക്കം ഈ പോര്‍ട്ടലില്‍ സൗജന്യമായി ലഭിക്കും. ജി.ഐ.എസ്‌. മാപ്പിന്റെ സഹായത്തോടെയുള്ള തെരഞ്ഞെടുപ്പു ഫലങ്ങളുടെ വിശകലനമാണ്‌ ഇതിനു പുറമെ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു സുപ്രധാന സേവനം.

തങ്ങള്‍ 2013 ജനുവരിയില്‍ സ്ഥാപിച്ച ഇന്‍ഹൗസ്‌ ലാബിന്റെ സഹായത്തോടെ ഗ്രാമതലത്തിലും പോളിങ്‌ സ്റ്റേഷന്‍ തലത്തിലും വരെ തെരഞ്ഞെടുപ്പു ഫലങ്ങളുടെ വിശകലനം നടത്തി വരികയാണെന്ന്‌ പോര്‍ട്ടല്‍ ഡയറക്ടര്‍ ഡോ. ആര്‍.കെ. തുക്രല്‍ ചൂണ്ടിക്കാട്ടി. ജി.ഐ.എസ്‌. പൊതുവെ വിളിക്കപ്പെടുന്ന ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണിതു ചെയ്യുന്നത്‌. തെരഞ്ഞെടുപ്പിനു മുന്‍പുള്ള പ്രക്രിയകള്‍ക്കും തന്ത്രപരമായ ആസൂത്രണത്തിനും ഇതു സഹായകമാകും. സവിശേഷമായതും ഇന്ത്യയില്‍ ഇതാദ്യമായുള്ളതുമാണ്‌ തങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ചില റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ ലളിതമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്‌ ഈ സൈറ്റിലെ വിവരങ്ങള്‍. ഓരോ മണ്ഡലത്തിലേയും സവിശേഷതകള്‍, ബുത്തു തല വിശകലനങ്ങള്‍, പിന്തണയ്‌ക്കായുള്ള സ്ഥിതിവിവരങ്ങള്‍, പ്രിന്റ്‌, ഡിജിറ്റല്‍ ഫോര്‍മാറ്റുകളിലുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്‌. ഏതാനും സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. 2000-ത്തില്‍ www.indiastat.com എന്ന വെബ്‌ പോര്‍ട്ടല്‍ ആരംഭിച്ച ഡാറ്റാനെറ്റ്‌ ഇപ്പോള്‍ ഒട്ടനവധി പുതിയ സേവനങ്ങളാണ്‌ പുതിയ പോര്‍ട്ടലുകള്‍ വഴി ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

സാമൂഹ്യ, സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്ന ഏറ്റവും കൂടുതല്‍ വെബ്സൈറ്റുകള്‍ ലഭ്യമാക്കുന്ന ഡാറ്റാനെറ്റിന്റെ സേവനത്തെ അടുത്തിടെ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്സ്‌ 2013 അംഗീകരിച്ചതായി കമ്പനി മാനേജിങ്‌ ഡയറക്ടര്‍ മദന്‍ ബഹലും ചൂണ്ടിക്കാട്ടി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.