Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

2020 ഓടെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ച്‌ നൂറോളം വിമാനത്താവളങ്ങള്‍: മന്‍മോഹന്‍ സിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 06:55 pm IST
inBusiness

അജ്മീര്‍: ചെറുപട്ടണങ്ങളേയും വ്യോമ മാര്‍ഗ്ഗത്തില്‍ ബന്ധിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. ഇതിനായ്‌ 100 ഓളം വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനാണ്‌ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ കൃഷ്ണഗഡില്‍ പണികഴിപ്പിക്കുന്ന വിമാനത്താവളത്തിന്റെ ശിലാസ്ഥാപന കര്‍മം പ്രധാനമന്ത്രി നിര്‍വഹിച്ചു. 2016 ഓടെ ഈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ.

ഇതൊരു സ്വപ്ന പദ്ധതിയാണെന്നും പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌ മെട്രോ നഗരങ്ങളില്‍ വിമാനത്താവളം രൂപീകരിക്കുന്നതിനായിരുന്നു. ഇപ്പോള്‍ ചെറുപട്ടണങ്ങളേയും നഗരങ്ങളേയുമാണ്‌ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃഷ്ണഗഡ്‌ വിമാനത്താവളത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്‌ ഏകദേശം 161 കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌. ഇത്‌ ആ പ്രദേശത്തിന്റെ വളര്‍ച്ചയേയും സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. 2020 ഓടെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ വിമാന യാത്രക്കാരുടെ എണ്ണം 16 കോടിയായിരുന്നു. 2020 ഓടെ ഇത്‌ 30 കോടിയായി ഉയരുമെന്നാണ്‌ കണക്ക്‌ കൂട്ടല്‍. ഈ ആവശ്യം നിറവേറ്റുന്നതിന്‌ കൂടുതല്‍ പ്രയത്നം ആവശ്യമാണെന്നും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നും കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുപട്ടണങ്ങളെ തമ്മില്‍ വ്യോ മാര്‍ഗ്ഗത്തിലൂടെ ബന്ധിപ്പിക്കേണ്ടതിന്റെ പ്രധാന്യം ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗ്‌ വ്യക്തമാക്കി. മിക്ക നഗരങ്ങളിലും ചെറു വിമാനത്താവളങ്ങള്‍ ഉണ്ടെങ്കിലും സേവനം വിരളമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്തരം വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ്‌ നടത്തുമെന്നും അജിത്‌ സിംഗ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.