Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

‘കേരള ഹെല്‍ത്ത്‌ ടൂറിസം 2013’ കൊച്ചിയില്‍ നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 08:34 pm IST
in Business

കൊച്ചി: ഹെല്‍ത്ത്‌ ടൂറിസം രംഗത്ത്‌ കേരളത്തിന്റെ മികവിന്‌ വേദിയൊരുക്കാന്‍ കേരള ഹെല്‍ത്ത്‌ ടൂറിസം 2013 സംഘടിപ്പിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) കേരള സര്‍ക്കാറും സംയുക്തമായി സംഘടിപ്പിക്കു ഈ പരിപാടി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ കൊച്ചിയിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ നടക്കും.

ഹെല്‍ത്ത്‌ ടൂറിസം മേഖലയില്‍ കേരളത്തിന്റെ സാധ്യതകളെക്കുറിച്ച്‌ അവബോധം പകരാന്‍ കേരള ഹെല്‍ത്ത്‌ ടൂറിസം 2006 സംഘടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായിരുന്നു അത്‌. 2007ല്‍ ഒരുക്കിയ രണ്ടാം എഡിഷന്‌ ശേഷം കേരളത്തിലെ ആശുപത്രികളില്‍ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെയുള്ള വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. മൂന്നാമത്‌ എഡിഷനായ കേരള ഹെല്‍ത്ത്‌ ടൂറിസം 2011ന്റെ വിജയം ഈ വ്യവസായ മേഖലയ്‌ക്ക്‌ മൊത്തത്തില്‍ ഗുണകരമായി മാറി.

വിദേശപ്രതിനിധികള്‍ക്ക്്‌ മുന്നില്‍ ഹെല്‍ത്ത്‌ ടൂറിസം രംഗത്ത്‌ അന്താരാഷ്‌ട്രതലത്തിലുള്ള കേരളത്തിന്റെ മികവ്‌ പ്രതിഫലിക്കുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുന്നവര്‍ക്ക്‌ ഒത്തുചേരാന്‍ വേദിയൊരുക്കുകയാണ്‌ കേരള ഹെല്‍ത്ത്‌ ടൂറിസം 2013. ഹെല്‍ത്ത്കെയര്‍, ടൂറിസം മേഖലകളിലും സര്‍ക്കാര്‍ തലത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

അന്താരാഷ്‌ട്ര ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങളും തേര്‍ഡ്‌ പാര്‍ട്ട്‌ അഡ്മിനിസ്ട്രേറ്റര്‍മാരും എയര്‍ലൈനുകള്‍, എംബസികള്‍, ട്രേഡ്‌ ഓഫീസുകള്‍, മുന്‍നിര ആശുപത്രികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സ്പാകള്‍, ഹെല്‍ത്ത്‌ ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എി‍വര്‍ പരിപാടിയില്‍ പങ്കെടുക്കും. എംബസികള്‍, കോണ്‍സുലേറ്റുകള്‍, മെഡിക്കല്‍ ടൂറിസം രംഗത്തെ ട്രേഡ്‌ ഓഫീസുകള്‍ എി‍വിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ എത്തിക്കുന്നതിലാണ്‌ സിഐഐ ഇത്തവണ ശ്രദ്ധയൂന്നുന്നത്‌. ദൂബായ്‌, അബുദാബി എി‍വിടങ്ങളില്‍ നിന്ന്‌ പ്രതിനിധികളെത്തും. യുകെ, യുഎസ്‌എ, കാനഡ, മാലി ദ്വീപ്‌, മിഡില്‍ ഈസ്്റ്റ്‌, ശ്രീലങ്ക തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടാകും.

കേരള ഹെല്‍ത്ത്‌ ടൂറിസം പ്രദര്‍ശനത്തിന്റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനമായ മെഡി എക്വിപ്‌ 2013ഉം സംഘടിപ്പിക്കുന്നുണ്ട്‌.കേരള ഹെല്‍ത്ത്‌ ടൂറിസം പ്രദര്‍ശനത്തിന്‌ സമാന്തരമായി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ കൊച്ചിയിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ തന്നെ നടക്കും.

മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രികളിലേക്കുള്ള സാമഗ്രികളും നിര്‍മ്മിക്കുന്ന കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.കോഫറന്‍സിന്‌ ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ 400 ഓളം പ്രതിനിധികളെയും പ്രദര്‍ശനത്തിന്‌ 2000ലേറെ സന്ദര്‍ശകരെയുമാണ്‌ പ്രതീക്ഷിക്കുന്നത്‌. പങ്കെടുക്കാനാഗ്രഹിക്കുവര്‍ ബന്‍്ധപ്പെടുക: സജി മാത്യു, ഫോ: 04844012300 ഇമെയില്‍ [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.