Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുതിയ പെന്‍ഷന്‍ ബില്‍: ഒരു സര്‍ക്കാര്‍ ഭാഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 09:33 pm IST
inVicharam

വാര്‍ദ്ധക്യകാല വരുമാന സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുന്നതിന്‌ ഒരു അതോറിറ്റിയെ സ്ഥാപിക്കുന്നതാണ്‌ പുതിയ പെന്‍ഷന്‍ ബില്‍. പെന്‍ഷന്‍ ഫണ്ടുകളുടെ സ്ഥാപനം, വികസനം, നിയന്ത്രണം, പെന്‍ഷന്‍ വരിക്കാരുടെ താല്‍പ്പര്യ സംരക്ഷണം അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ തുടങ്ങിയവയാണ്‌ അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍.

2003 ഒക്ടോബര്‍ 10, 2008 നവംബര്‍ 14 തീയതികളില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ പ്രമേയത്തിലൂടെ സ്ഥാപിച്ച ഒരു ഇടക്കാല അതോറിറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒരു ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിസി)സ്ഥാപിക്കാനും വികസിപ്പിക്കാനും ഈ ഇടക്കാല അതോറിറ്റിയെ നിയമപരമായി ചുമതലപ്പെടുത്തുന്നതാണ്‌ പെന്‍ഷന്‍ ബില്‍.

എളുപ്പം ലഭ്യമാകുന്നതും ചെലവ്‌ കുറഞ്ഞതും നികുതി സമര്‍ത്ഥവും ബഹുമുഖവും വഹനീയവുമായ ഒരു റിട്ടയര്‍മെന്റ്‌ സേവിംഗ്സ്‌ അക്കൗണ്ടാണ്‌ എന്‍പിഎസ്‌. ഈ സംവിധാനത്തിന്‌ കീഴില്‍ വ്യക്തിക്കും അയാളുടെ തൊഴില്‍ ദാതാവിനും വ്യക്തിയുടെ സാമൂഹിക സുരക്ഷിതത്വത്തിന്‌ വേണ്ടി അയാളുടെ റിട്ടയര്‍മെന്റ്‌ അക്കൗണ്ടിലേക്ക്‌ വരിസംഖ്യ നല്‍കാം.

വ്യതിരിക്ത വരിസംഖ്യയുടെ അടിസ്ഥാനത്തിലാണ്‌ എന്‍പിഎസിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. ഇതുപ്രകാരം വ്യക്തി അയാളുടെ അക്കൗണ്ടിലേക്ക്‌ വരിസംഖ്യ നല്‍കുന്നു. പെന്‍ഷനാകുമ്പോള്‍ ജീവനക്കാരന്‍ സംഭരിക്കുന്ന സമ്പത്ത്‌ അയാളുടെ വരിസംഖ്യയുടെ ആകെത്തുകയെയും ആ സമ്പത്ത്‌ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തെയും അടിസ്ഥാനമാക്കിയായിരിക്കും.

ഒരു വ്യക്തി വിരമിച്ച ശേഷം അയാളുടെ വാര്‍ദ്ധക്യ കാലത്ത്‌ സ്ഥിരവും പര്യാപ്തവുമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താനാണ്‌ പെന്‍ഷന്‍.

പെന്‍ഷന്‍ ഫണ്ടുകളുടെ സ്ഥാപനം, വികസനം, നിയന്ത്രണം, പെന്‍ഷന്‍ വരിക്കാരുടെ താല്‍പ്പര്യ സംരക്ഷണം എന്നിവക്കായി ഒരു അതോറിറ്റിയെ നിയോഗിക്കുന്നതാണ്‌ പിഎഫ്‌ആര്‍ഡിഎ ബില്‍ 2011. പിഎഫ്‌ആര്‍ഡിഎ ആക്ടിലെ നിബന്ധനകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി വരിക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ ഒരു ദേശീയ പെന്‍ഷന്‍ സംവിധാനം നിര്‍വഹിക്കുകയാണ്‌ അതോറിറ്റിയുടെ ചുമതല. എന്‍പിഎസിന്‌ കീഴില്‍ അല്ലാത്ത മറ്റു പെന്‍ഷന്‍ ഫണ്ടുകള്‍ നിയന്ത്രിക്കാനുള്ള അധികാരവും അതോറിറ്റിക്ക്‌ ഉണ്ടാകും.

അഖിലേന്ത്യ സര്‍വീസുകളിലും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതു സര്‍വീസുകളിലും 2004 ജനുവരി ഒന്നു മുതലോ അതിനുശേഷമോ നിയമിതരായ എല്ലാവര്‍ക്കും എന്‍പിഎസ്‌ നിര്‍ബന്ധിതമാണ്‌. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഇത്‌ ബാധകമാണ്‌. എന്‍പിഎസില്‍ അംഗമായ സംസ്ഥാന ഗവണ്‍മെന്റുകളിലെയും അവരുടെ സ്വയംഭരണ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കും ഇത്‌ ബാധകമാണ്‌. സംസ്ഥാനങ്ങള്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം എന്‍പിഎസ്‌ വ്യാപിപ്പിക്കുന്ന തൊഴിലാളികളും ഈ സംവിധാനത്തിന്‌ കീഴില്‍ വരും.

മെയ്‌ 2009 മുതല്‍ ഇന്ത്യയിലെ മറ്റ്‌ പൗരന്മാര്‍ക്ക്‌ സ്വമേധയാ എന്‍പിഎസ്‌ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കും സ്വമേധയാ എന്‍പിഎസിലേക്ക്‌ തങ്ങളുടെ തൊഴിലാളികളെ ചേര്‍ക്കാവുന്നതാണ്‌.

പിഎഫ്‌ആര്‍ഡിഎ ബില്‍ മാര്‍ച്ച്‌ 2005 ന്‌ ലോക്സഭയില്‍ അവതരിപ്പിച്ചുവെങ്കിലും പാസ്സാക്കാനായില്ല. 29 ഡിസംബര്‍ 2004 ന്‌ പ്രഖ്യാപിച്ച പിഎഫ്‌ആര്‍ഡിഎ ഓര്‍ഡിനന്‍സ്‌ ഏപ്രില്‍ 7, 2005 ന്‌ അസാധുവായിരുന്നു.

ധനമന്ത്രാലയം ആഗസ്റ്റ്‌ 14, 2008 ന്‌ ഇറക്കിയ നമ്പര്‍ എഫ്‌ നമ്പര്‍ 5 (88)/2006 പിആര്‍ എന്ന വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ നിക്ഷേപക്രമ പ്രകാരം അസറ്റ്‌ ക്ലാസ്‌ ഇ, അസറ്റ്‌ ക്ലാസ്‌ സി, അസറ്റ്‌ ക്ലാസ്‌ ജി എന്നിവയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ നിക്ഷേപം നടത്താം. മറ്റുള്ളവര്‍ക്ക്‌ അവരുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന സ്കീം ബാധകമാകും.

വരിക്കാരന്‌ മടക്കി കിട്ടുന്നതിന്റെ തോതിനും അറ്റാദായ മൂല്യത്തിനും വിപണിയിലെ നഷ്ടസാധ്യതകള്‍ ബാധകമാകും. വരിക്കാരന്റെ പണം ഏതൊക്കെ ഓഹരികളില്‍ നിക്ഷേപിക്കാം എന്നത്‌ പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാര്‍ തീരുമാനിക്കും. വ്യക്തിഗത വരിക്കാരന്‌ ഇതിനുള്ള അവസരം ലഭിക്കില്ല.

സിദ്ധാര്‍ത്ഥന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.