Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെണ്ടുല്‍ക്കറുടെ 200-ാ‍ം ടെസ്റ്റിനായി എംസിഎയും രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 08:48 pm IST
inSports

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 200-ാ‍മത്‌ ടെസ്റ്റ്‌ മത്സരത്തിന്‌ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം ആതിഥേയം വഹിക്കണമെന്ന ആവശ്യവുമായി മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍. നവംബറില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയാണ്‌ ഈ ടെസ്റ്റ്‌ മത്സരം.

സച്ചിന്റെ 200-ാ‍ം ടെസ്റ്റ്‌ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടത്തണമെന്നാവശ്യപ്പെട്ട്‌ ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷനും രംഗത്തെത്തിയിരുന്നു. സച്ചിന്റെ അവസാന മത്സരം മുംബൈയില്‍ നടത്തുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ക്കറിയാം. എങ്കിലും അതുപോലെ തന്നെയാണ്‌ കൊല്‍ക്കത്തയും, ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ട്രഷറര്‍ ബിസ്വരൂപ്‌ ഡേ പറഞ്ഞു.

ഈ പരമ്പരയിലെ രണ്ടാം മത്സരത്തിന്‌ സച്ചിന്റെ മാതൃഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയം മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‌ അനുവദിക്കപ്പെടുകയാണെങ്കില്‍ അത്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ചാക്രിക നയത്തില്‍ നിന്നുള്ള വലിയ വ്യതിയാനമായിരിക്കും. ഇത്‌ തങ്ങളുടെ ഊഴമല്ലെങ്കില്‍ കൂടി സച്ചിന്റെ 200-ാ‍ം ടെസ്റ്റിന്‌ വാങ്കഡെ സ്റ്റേഡിയം ആതിഥേയം വഹിക്കണമെന്നാണ്‌ എല്ലാവരുടെയും ആഗ്രഹം. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റിനുള്ള വേദി തങ്ങള്‍ വിട്ടു നല്‍കണമെന്ന നിവേദനം ബിസിസിഐക്ക്‌ അയയ്‌ക്കുന്നതും, എംസിഎ ജോയിന്റ്‌ സെക്രട്ടറി കൂടിയായ നിതിന്‍ ദലാല്‍ ബുധനാഴ്ച പറഞ്ഞു.

ഐസിസിയുടെ ടൂര്‍ പരിപാടികളില്‍ നേരത്തെ വെസ്റ്റ്‌ ഇന്‍ഡീസിന്റെ ഈ സന്ദര്‍ശനം ഉള്‍പ്പെട്ടിരുന്നില്ല. വളരെ ചെറിയൊരു കാലയളവ്‌ കൊണ്ട്‌ ബിസിസിഐ തട്ടിക്കൂട്ടിയെടുത്തതാണ്‌ ഈ പരിപാടി.

നവംബറോടെ ഇന്ത്യ ടെസ്റ്റ്‌ പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കയിലേക്ക്‌ പോകാനിരിക്കുകയായിരുന്നു. ക്രിക്കറ്റ്‌ സൗത്ത്‌ ആഫ്രിക്കയുടെ നിശ്ചയിക്കപ്പെട്ട പരിപാടി അനുസരിച്ചായിരുന്നു ഇത്‌.

വെസ്റ്റ്‌ ഇന്‍ഡീസ്‌ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി ബോര്‍ഡ്‌ അടുത്ത്‌ തന്നെ യോഗം ചേരും. രണ്ട്‌ ടെസ്റ്റുകളും മൂന്ന്‌ ഏകദിനങ്ങളുടെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ യോഗം ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കും.

ടെണ്ടുല്‍ക്കറിന്‌ 200 മത്സരങ്ങള്‍ തികയ്‌ക്കാന്‍ ഇനി രണ്ട്‌ ടെസ്റ്റു കൂടിയേ അവശേഷിക്കുന്നുള്ളൂ. കരിബീയന്‍ ക്രിക്കറ്റ്‌ ടീമിന്റെ സന്ദര്‍ശനത്തിലൂടെ ബാറ്റിംഗ്‌ ഇതിഹാസത്തിന്‌ ഈ അസുലഭ അവസരം കൈവന്നുചേരും. 40 കാരനായ ഈ മുംബൈക്കാരന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ഏറ്റവും മഹത്തരമായ മുഹൂര്‍ത്തമായിരിക്കും അതെന്ന്‌ കരുതപ്പെടുന്നു.

ഭാഗ്യ ഗ്രൗണ്ടായ സച്ചിന്റെ ഈ തട്ടകത്തില്‍ തന്നെ 200-ാ‍മത്‌ ടെസ്റ്റ്‌ മത്സരം അരങ്ങേറിയാല്‍ അത്‌ ഈ ബാറ്റ്സ്മാന്റെ പ്രകടനത്തിന്‌ മാറ്റുകൂട്ടുമെന്നാണ്‌ ആരാധകരുടെ വിശ്വാസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.