Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നോക്കിയ മൈക്രോസോഫ്റ്റിന്‌ സ്വന്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 05:34 pm IST
inBusiness

ഹെന്‍സിങ്കി: ലോകത്തിലെ മുന്‍നിര മൊബെയില്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയെ മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നു. ഏകദേശം 47,500 കോടി രൂപയ്‌ക്കാണ്‌ മൈക്രോസോഫ്റ്റ്‌ നോക്കിയയുടെ മൊബെയില്‍ ഫോണ്‍ ബിസിനസ്‌ സ്വന്തമാക്കുന്നത്‌. മുന്‍ മൈക്രോസോഫ്റ്റ്‌ എക്സിക്യൂട്ടീവും നിലവിലെ നോക്കിയ സിഇഒയും ആയ സ്റ്റീഫന്‍ ഇലോപ്‌ ഏറ്റെടുക്കലോടെ മൈക്രോസോഫ്റ്റിലേക്ക്‌ മടങ്ങും. മൈക്രോസോഫ്റ്റ്‌ സിഇഒ സ്റ്റീവ്‌ ബാല്‍മര്‍ സ്ഥാനം ഒഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുക ഇലോപ്‌ ആയിരിക്കും.

2014 ആദ്യപാദത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തായാക്കാന്‍ സാധിക്കുമെന്നാണ്‌ മൈക്രോസോഫ്റ്റ്‌ പ്രതീക്ഷിക്കുന്നത്‌. നോക്കിയ ഓഹരി ഉടമകളുടേയും മറ്റും അംഗീകാരം ലഭിക്കുന്ന മുറയ്‌ക്കായിരിക്കും ഏറ്റെടുക്കല്‍. നോക്കിയയുമായുള്ള പങ്കാളിത്തം 2011 ഫെബ്രുവരിയിലാണ്‌ മൈക്രോസോഫ്റ്റ്‌ പ്രഖ്യാപിക്കുന്നത്‌.

വരുമാനം വര്‍ധിപ്പിക്കുക, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക, ഭാവിയിലെ നിക്ഷേപത്തിന്‌ ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിനും ഈ ഇടപാടിലൂടെ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ നോക്കിയയുടെ പ്രസ്താവനയില്‍ പറയുന്നു. ഭാവിയിലേക്കുള്ള ദൃഢമായ ചുവടുവയ്‌പ്പാണിതെന്നും ഇരു കമ്പനികളുടേയും ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ്‌ ഈ ഇടപാടെന്നും മൈക്രോസോഫ്റ്റ്‌ സിഇഒ സ്റ്റീവ്‌ ബാല്‍മര്‍ പറഞ്ഞു.

ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ നോക്കിയ സിഇഒ സ്റ്റീഫന്‍ ഇലോപ്പിനൊപ്പം സീനിയര്‍ എക്സിക്യൂട്ടീവ്‌ ഉദ്യോഗസ്ഥരായ ജോ ഹാര്‍ലോ, ജുഹ പുത്കിരന്ത, ടിമോ തൊയ്‌ക്കാനന്‍, ക്രിസ്‌ വെബര്‍ തുടങ്ങിയവരും മാക്രോസോഫ്റ്റില്‍ ചേരും.

2011 മുതല്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്‌ സോഫ്റ്റ്‌വെയര്‍ നോക്കിയ ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ട്‌. സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ സാംസങ്ങും ആപ്പിളും ആധിപത്യം ഉറപ്പിച്ചതോടെയാണ്‌ മൊബെയില്‍ ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത്‌ നിലനിന്നിരുന്ന നോക്കിയയുടെ പ്രതാപം നഷ്ടമായത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.