Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിന്‍ നേപ്പാളില്‍ ഒളിവില്‍ കഴിഞ്ഞത്‌ ആറുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 09:54 pm IST
inIndia

ന്യൂദല്‍ഹി: തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകാംഗമായ കൊടും ഭീകരന്‍ യാസിന്‍ ഭട്കല്‍ കുറ്റങ്ങള്‍ പലതും ഏറ്റു പറഞ്ഞു. കഴിഞ്ഞ ആറുമാസമായി താന്‍ നേപ്പാളിലുണ്ടായിരുന്നു, ഇവിടെ തനിക്കുവേണ്ടി എന്തു ചെയ്യാന്‍ കരളുറപ്പുള്ള 100 ദൃഢചിത്തരായ അനുയായികളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതായും ഭട്കല്‍ വെളിപ്പെടുത്തി.

ഭട്കലിനെയും ഉറ്റ അനുയായി അസദുള്ള അക്തറിനെയും ശനിയാഴ്ച ദല്‍ഹി കോടതി 12 ദിവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ഇരുവരെയും ദേശീയ അന്വേഷണ ഏജന്‍സിയാണ്‌ വെള്ളിയാഴ്ച ബീഹാറില്‍ നിന്നും ഇവിടെ എത്തിച്ചത്‌.

ഭട്കലിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടെ ഈദ്‌ ആഘോഷങ്ങള്‍ക്ക്‌ മുന്നോടിയായി ഇയാള്‍ ഭാര്യക്ക്‌ ഒരു ലക്ഷം രൂപ ഈദ്‌ സമ്മാനമായി കഴിഞ്ഞ മാസം ആദ്യം അയച്ചു കൊടുത്തിരുന്നു. ഇതാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരന്‍ നേപ്പാളില്‍ ഒളിവിലാണെന്ന സൂചന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയ്‌ക്ക്‌ ലഭ്യമാകാന്‍ സഹായിച്ചത്‌. സാധാരണ ബാങ്കിംഗ്‌ മാര്‍ഗത്തിലൂടെയാണ്‌ ഈ പണം കൈമാറിയത്‌. ഇത്‌ ഇന്റലിജന്‍സ്‌ ബ്യൂറോക്ക്‌ സഹായകമായി. നേപ്പാളിലെ പൊഖ്‌റ പ്രദേശത്ത്‌ നിന്നും ഇന്ത്യയിലേക്ക്‌ ഭീകരാക്രമണത്തിന്‌ നുഴഞ്ഞുകയറാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകാംഗം സാധ്യമായ മാര്‍ഗങ്ങള്‍ നോക്കുന്നുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കുകയും തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു.

പൈശാചിക ബോംബാക്രമണകാരിയെന്ന അറിയപ്പെടുന്ന ഇയാള്‍ ഭീകരാക്രമണത്തിന്‌ ശേഷം പോലീസിനെ വെട്ടിച്ച്‌ കടന്നുകളയുകയാണ്‌ പതിവ്‌. ആഗസ്റ്റ്‌ 9നാണ്‌ ഈദ്‌ ആഘോഷങ്ങള്‍ക്കായി താന്‍ ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപ അയച്ചതെന്ന്‌ ഉദ്യോഗസ്ഥരോട്‌ സമ്മതിച്ചിട്ടുണ്ട്‌. മാത്രമല്ല കഴിഞ്ഞ ആറുമാസം നേപ്പാളില്‍ കഴിയുന്നതിനിടെ 100 ദൃഢചിത്തരായ അനുയായികളെ വളരെ വേഗത്തില്‍ പരിശീലിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്‌. താമസസ്ഥലം അടിക്കടി മാറിയിരുന്ന താന്‍ നേപ്പാളിലെ മുസ്ലിങ്ങളെ യൂനാനി ഡോക്ടറായി ചികിത്സിച്ചിട്ടുണ്ടെന്നും ഭട്കല്‍ പറഞ്ഞു.

പിടികൂടുന്ന വേളയില്‍ യാസിന്റെ പക്കല്‍ നിന്നും ഒരു ലാപ്ടോപ്പും മൊബെയില്‍ ഫോണും പോലീസ്‌ കണ്ടെടുത്ത്‌. ഇത്‌ നിരവധി ഭീകരാക്രമണങ്ങളിലേക്ക്‌ വിരല്‍ചൂണ്ടുമെന്നാണ്‌ അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വ്യാജ ഡ്രൈവിംഗ്‌ ലൈസന്‍സും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യാസിനില്‍ നിന്നും പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ നേപ്പാള്‍ പോലീസില്‍ നിന്നും വേണ്ട സഹായം ലഭിച്ചതായും ഇന്ത്യന്‍ ഏജന്‍സികള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൊളംബിയ ഭൂചലനത്തിൽ 111 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.