Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ്‌ ഓപ്പണ്‍: സെറീന നാലാം റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 08:48 pm IST
inSports

ന്യൂയോര്‍ക്ക്‌: സെറീന വില്യംസും ചൈനയുടെ ലി നയും യുഎസ്‌ ഓപ്പണിന്റെ നാലാംറൗണ്ടില്‍ കടന്നു. കസാഖ്‌ താരമായ യാരോസ്ലാവ്‌ ഷെഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തകര്‍ത്തുകൊണ്ടാണ്‌ നിലവിലുള്ള വനിതാ സിംഗിള്‍സ്‌ ചാമ്പ്യന്‍ മുന്നേറിയത്‌. 6-3, 6-1. 78-ാ‍ം റാങ്കുകാരിയായ കസാഖ്‌ താരത്തിന്‌ സെറീനക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. രണ്ടാം സെറ്റില്‍ ഷെഡോവ നിഷ്പ്രഭമാകുകയും ചെയ്തു. നാലാം റൗണ്ടില്‍ സ്ലോവന്‍ സ്റ്റീഫന്‍സുമായി സെറീന മാറ്റുരക്കും. ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെറീനയെ പരാജയപ്പെടുത്തിയ താരമാണ്‌ സ്റ്റീഫന്‍സ്‌. മധുരമായ ഒരു പകവീട്ടലിലിു‍ള്ള അവസരമാണ്‌ സെറീനക്ക്‌ ലഭിച്ചിരിക്കുന്നത്‌. തന്റെ മികവ്‌ പുറത്തെടുക്കാന്‍ സ്ലോവന്‍ സ്റ്റീഫന്‍സിന്‌ ഇവിടെ സാധിക്കും.

പതിനഞ്ചാം സീഡായ സ്റ്റീഫന്‍സ്‌ ജാമി ഹാമ്പ്ടണെ പരാജയപ്പെടുത്തിയാണ്‌ മുന്നേറിയത്‌. സ്കോര്‍: 6-1, 6-3. കഴിഞ്ഞ ജനുവരിയില്‍ മെല്‍ബണില്‍ നേടിയ വിജയം സ്റ്റീഫന്‍സിന്‌ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. ഇതിന്റെ കരുത്തിലാകും ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ ഉറപ്പിക്കാന്‍ സ്റ്റീഫന്‍സ്‌ സെറീനയെ നേരിടുക.

മറ്റൊരു മത്സരത്തില്‍ ചൈനയുടെ ലിന ബ്രിട്ടീഷ്‌ താരം ലോറ റോബ്സണെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. മികച്ച പോരാട്ടം നടത്തിയശേഷമാണ്‌ പത്തൊന്‍പതുകാരിയായ ലോറ മുട്ടുകുത്തിയത്‌. സ്കോര്‍: 6-2, 7-5. കഴിഞ്ഞവര്‍ഷം യുഎസ്‌ ഓപ്പണിന്റെ മൂന്നാംറൗണ്ടില്‍ ലോറ ചൈനീസ്‌ താരത്തെ പരാജയപ്പെടുത്തിയിരുന്നു. ആ മികവ്‌ വീണ്ടും ആവര്‍ത്തിക്കാന്‍ ലോറാ റോബ്സണ്‌ സാധിച്ചില്ല. കഴിഞ്ഞ റൗണ്ടില്‍ കരോളിന്‍ ഗാര്‍ഷ്യക്കെതിരെ മികച്ച പ്രകടനമായിരുന്നു ലോറ നടത്തിയത്‌.

പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക്‌ ഡോകോവിച്ച്‌ മൂന്നാം റൗണ്ടില്‍ കടന്നു. ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കറിനെ 7-6 (7-2), 6-2, 6-2 എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയാണ്‌ സെര്‍ബ്‌ താരം മുന്നേറിയത്‌. ആദ്യസെറ്റില്‍ ടൈബ്രേക്കര്‍ വരെ കളി നീണ്ടു. തുടര്‍ന്നുള്ള സെറ്റുകളില്‍ ഈ മികവ്‌ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരത്തിന്‌ കഴിഞ്ഞില്ല. മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം ലെയ്ട്ടണ്‍ ഹെവിറ്റ്‌ ആറാം സീഡായ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്രോയെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 5-7, 3-6, 7-6 (7-2), 6-1. അഞ്ച്‌ സെറ്റും നീണ്ട മത്സരത്തിനൊടുവിലാണ്‌ പോട്രോ പരാജയം സമ്മതിച്ചത്‌. ഓരോ സെറ്റുകളിലും ജയപരാജയ സാധ്യതകള്‍ മാറിമാറി വന്ന മത്സരമായിരുന്നു ഇത്‌. ബ്രിട്ടീഷ്‌ താരമായ ആന്‍ഡി മുറെയും മൂന്നാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ലിയോനാര്‍ഡോ മേയറിനെ നാല്‌ സെറ്റ്‌ നീണ്ട മത്സരത്തിനൊടുവില്‍ മുറെ പരാജയപ്പെടുത്തി. സ്കോര്‍: 7-5, 6-1, 3-6, 6-1. ആദ്യ രണ്ട്‌ സെറ്റുകളില്‍ വിജയം നേടിയ മുറെ പക്ഷേ മൂന്നാംസെറ്റില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്‌ നിര്‍ണായകമായ നാലാം സെറ്റില്‍ ബ്രിട്ടീഷ്‌ വിജയം പിടിച്ചെടുക്കുകയായിരുന്നു. ചെക്ക്‌ താരവും അഞ്ചാം സീഡുമായ ടോമാസ്‌ ബെര്‍ഡിക്കും മുന്നേറിയിട്ടുണ്ട്‌.

പോളണ്ട്‌ താരം ആഗ്നയേസ്ക റാഡ്‌വാന്‍സ്ക റഷ്യന്‍ താരം അനസ്താസിയ പാവ്ലുചെങ്കോയെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 7-6 (7-1). തായ്‌പെയുടെ യെന്‍ ഹ്യൂന്‍ ലുവിനെ പരാജയപ്പെടുത്തി ടോമിഹാസും മുന്നേറി. സ്കോര്‍: 6-3, 6-4, 7-6 (7-3). ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുമെന്ന്‌ കരുതപ്പെട്ടിരുന്ന ജര്‍മന്‍ താരം സാബിന്‍ ലിസിക്കിനെ റഷ്യന്‍ താരം ഏകതെരീന മകരോവ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 7-5. കഴിഞ്ഞ വിംബിള്‍ഡണില്‍ സെറീനയെ പരാജയപ്പെടുത്തിയ താരമായിരുന്നു ലിസിക്കി. കാര്‍ലസോറസ്‌ നവാരോ ചൈനീസ്‌ താരം ജിഷെണിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-2, 6-4. ജലേന ജാങ്കോവിച്ചും മുന്നേറിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.