Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിന്‍ ഭട്കലിനെ ബീഹാര്‍ പോലീസ്‌ ചോദ്യം ചെയ്യുന്നത്‌ വിലക്കിയത്‌ നിതീഷ്‌ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 09:49 pm IST
inIndia

പാട്ന: ബുധനാഴ്ച പിടിയിലായ കൊടും ഭീകരന്‍ യാസിന്‍ ഭട്കലിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ബീഹാര്‍ പോലീസ്‌ ഒഴിഞ്ഞ്‌ മാറിയത്‌ അന്വേഷണ ഏജന്‍സികളെ അമ്പരിപ്പിച്ചു. ബീഹാറിലെ ദര്‍ബംഗയില്‍ യാസിന്‍ ഭട്കല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‌ നല്ല വേരോട്ടമുണ്ടാക്കയിട്ടുണ്ടെന്നാണ്‌ വിവരം.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകരിലൊരാളും 40 സ്ഫോടനക്കേസുകളില്‍ പ്രതിയുമായ യാസിന്‍ ഭട്കലിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നുമാണ്‌ ബീഹാര്‍ പോലീസ്‌ ഒഴിഞ്ഞുമാറിയത്‌. ബോധ്ഗയയിലെ സ്ഫോടനങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യാസിന്‍ ഭട്കലിനാകട്ടെ ബീഹാറില്‍ നല്ല സ്വാധീനമുണ്ട്‌, പ്രത്യേകിച്ചും ദര്‍ബംഗ ജില്ലയില്‍. വെള്ളിയാഴ്ച ഉച്ചയ്‌ക്ക്‌ ശേഷം ഭട്കലിനെയും കൂട്ടാളിയെയും പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക്‌ കൊണ്ടുപോയി.

ഭട്കലിനെയും കൂട്ടാളി ഒസദുള്ള അക്തര്‍ എന്ന ഹഡ്ഡിയെയും എന്‍ഐഎ ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ദല്‍ഹി വിമാനം ജയപ്രകാശ്‌ നാരായണ്‍ വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്‌ക്ക്‌ 12.38നാണ്‌ പറന്നുപൊങ്ങിയത്‌. നേരത്തെ കനത്ത സുരക്ഷാവലയത്തിനുള്ളില്‍ ബിഎംപി ക്യാമ്പില്‍ നിന്നും ഇരുവരെയും മുഖം മൂടിക്കെട്ടിയാണ്‌ വിമാനത്താവളത്തില്‍ എത്തിച്ചത്‌. ഭട്കലിനും കൂട്ടാളിക്കും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഒരുകൂട്ടം ആള്‍ക്കാര്‍ വിമാനത്താവള പരിസരത്ത്‌ മുദ്രാവാക്യം മുഴക്കി.

ഭട്കലിനെയും കൂട്ടാളിയെയും ഇവിടെ നിന്നും മാറ്റാനായി മൂന്നു ദിവസത്തെ സമയം മോത്തിഹരി കോടതിയില്‍ നിന്നും വ്യാഴാഴ്ച എന്‍ഐഎ വാങ്ങിയിരുന്നു. നേപ്പാള്‍, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ നീണ്ട അഞ്ചുവര്‍ഷത്തെ ഒളിവുജീവിതത്തിന്‌ ശേഷം ഭട്കലിനെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ്‌ പിടികൂടിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൊളംബിയ ഭൂചലനത്തിൽ 111 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.