Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്‌ സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ ലംഘിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 09:41 pm IST
inIndia

ജമ്മു: രണ്ടുദിവസത്തെ ഇടവേളയ്‌ക്ക്‌ ശേഷം പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണ്‌ പാക്‌ സൈന്യം വെടിയുതിര്‍ത്തത്‌. ഇതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി അവര്‍ ചോദിച്ചു വാങ്ങി.

ജമ്മു ജില്ലയിലെ പല്ലന്‍വാല ഉപമേഖലയിലെ നിയന്ത്രണ രേഖയിലാണ്‌ യാതൊരു പ്രകോപനവും കൂടാതെ പാക്‌ സൈന്യം ആക്രമണം അഴിച്ചുവിട്ടത്‌. വ്യാഴാഴ്ച രാത്രി 11.30 ഓടെ വെടിവയ്‌പ്പ്‌ ആരംഭിച്ചതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെറിയ യന്ത്രവത്കൃത തോക്കുകളുപയോഗിച്ച്‌ പാക്‌ സൈന്യം നിയന്ത്രണരേഖയിലെ പോസ്റ്റുകളിലേക്ക്‌ വെടിവയ്‌ക്കുകയായിരുന്നു. അതേ തരത്തിലുള്ള ആയുധങ്ങളുപയോഗിച്ച്‌ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരുഭാഗത്തു നിന്നും കനത്ത തോതില്‍ വെടിവയ്‌പ്പുണ്ടായി. കഴിഞ്ഞ രാത്രി മുഴുവനും ഇത്‌ നീണ്ടു നിന്നതായി അദ്ദേഹം പറഞ്ഞു.

ഈ ആക്രമണത്തില്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടായിട്ടില്ല. ആഗസ്റ്റ്‌ 27 വൈകിട്ട്‌ 3.15 മുതല്‍ 29 രാത്രി 11.30വരെ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്‌ക്കുകയോ വെടിനിര്‍ത്തല്‍ ക്കുകയോ ചെയ്തില്ല. ആഗസ്റ്റ്‌ 27ന്‌ പകല്‍ പൂഞ്ച്‌ ജില്ലയിലെ ബിംബര്‍ ഗാലി ഉപമേഖലയിലെ നിയന്ത്രണ രേഖയിലുള്ള ഇന്ത്യന്‍ പോസ്റ്റിന്‌ നേരെ പാക്‌ സൈന്യം വെടിവച്ചിരുന്നു.

ആഗസ്റ്റ്‌ ആറു മുതല്‍ പൂഞ്ച്‌-രജൗരി മേഖലകളില്‍ ഏതാണ്ടെല്ലാ ദിവസവും പാക്‌ സൈന്യം വെടിയുതിര്‍ക്കുകയും മോട്ടോര്‍ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്‌. ഈ മാസം 30 ല്‍ അധികം തവണ അവര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുമുണ്ട്‌. ഇതിലൂടെ ആറ്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിയിലെ ഇന്ത്യയുടെ പെട്രോളിംഗ്‌ സംഘത്തിനും ജനവാസമുള്ള പ്രദേശത്തിനും നേര്‍ക്കാണ്‌ പാക്‌ സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.