Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്വന്റി-20: ഓസ്ട്രേലിയക്ക്‌ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 09:14 pm IST
inSports

സതാമ്പ്ടണ്‍: ആഷസ്‌ പരമ്പരയിലേറ്റ ദയനീയമായ പരാജയം മറന്ന്‌ ട്വന്റി 20 മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയക്ക്‌ മിന്നുന്ന വിജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ 39 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ്‌ കംഗാരുക്കള്‍ സ്വന്തമാക്കിയത്‌. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ റെക്കോര്‍ഡ്‌ റണ്‍വേട്ടയാണ്‌ ഓസീസിന്‌ മികച്ച വിജയം സമ്മാനിച്ചത്‌.

ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നേടിയ ആറ്‌ വിക്കറ്റിന്‌ 248 റണ്‍സ്‌ എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 63 പന്തുകളില്‍ നിന്ന്‌ 156 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വെടിക്കെട്ട്‌ പ്രകടനമാണ്‌ ഓസ്ട്രേലിയക്ക്‌ കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്‌. 11 ബൗണ്ടറികളും 14 സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു ഫിഞ്ചിന്റെ ഗംഭീര ഇന്നിംഗ്സ്‌. ട്വന്റി 20യില്‍ ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്‌. ന്യൂസിലാന്റിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലുള്ള 123 റണ്‍സിന്റെ റെക്കോര്‍ഡാണ്‌ ഫിഞ്ചിന്റെ മാസ്മരിക പ്രകടനത്തില്‍ തകര്‍ന്നത്‌. ഫിഞ്ചാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ഒാ‍സ്ട്രേലിയക്ക്‌ വേണ്ടി പാക്‌ വംശജനായ ഫവദ്‌ അഹമ്മദ്‌ അരങ്ങേറ്റം നടത്തി. ഇംഗ്ലണ്ട്‌ നിരയില്‍ 90 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ജോ റൂട്ടാണ്‌ ടോപ്‌ സ്കോറര്‍.

നേരത്തെ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനയക്കപ്പെട്ട ഓസ്ട്രേലിയക്ക്‌ രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഒരു റണ്‍സെടുത്ത വാര്‍ണറെ ബ്രോഡിന്റെ പന്തില്‍ ബട്ട്ലര്‍ പിടികൂടി. പിന്നീട്‌ ഷോണ്‍ മാര്‍ഷിനെ (28) കൂട്ടുപിടിച്ച്‌ ഫിഞ്ച്‌ കത്തിക്കയറിയപ്പോള്‍ ഓസീസ്‌ സ്കോറും റോക്കറ്റ്‌ വേഗത്തില്‍ കുതിച്ചു. 9.2 ഓവറില്‍ സ്കോര്‍ 100 പിന്നിട്ടു. ഒടുവില്‍ സ്കോര്‍ 10.3 ഓവറില്‍ 125 റണ്‍സിലെത്തിയപ്പോഴാണ്‌ 114 റണ്‍സിന്റെ രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 21 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 28 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ബ്രിഗ്സിന്റെ പന്തില്‍ ലമ്പ്‌ പിടികൂടി.

പിന്നീടെത്തിയ ഷെയിന്‍ വാട്സണ്‍ (16 പന്തില്‍ 37) തുടക്കം മുതല്‍ തന്നെ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നു. ഇതിനിടെ ഫിഞ്ച്‌ സെഞ്ച്വറി പൂര്‍ത്തിയാക്കി. 47 പന്തില്‍ നിന്ന്‌ 9 ബൗണ്ടറികളും എട്ട്‌ സിക്സറുകളുമടക്കാണ്‌ 100 റണ്‍സിലെത്തിയത്‌. പിന്നീട്‌ സ്കോര്‍ 17.2 ഒാ‍വറില്‍ 226ല്‍ എത്തിയപ്പോളാണ്‌ ഫിഞ്ച്‌ മടങ്ങിയത്‌. ഡെന്‍ബാഷിന്റെ പന്തില്‍ ബൗള്‍ഡായാണ്‌ ഫിഞ്ച്‌ മടങ്ങിയത്‌. അധികം വൈകാതെ ഷെയ്ന്‍വാട്സണും ഗ്ലെന്‍ മാക്സ്‌വെലും (1), ബെയ്‌ലിയും (1) മടങ്ങിയതോടെ ഓസീസ്‌ 19.1 ഓവറില്‍ ആറിന്‌ 242 റണ്‍സ്‌ എന്ന നിലയിലായി. 15 റണ്‍സോടെ വെയ്ഡും അഞ്ച്‌ റണ്‍സോടെ ഫള്‍ക്നറുമായിരുന്നു ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ ക്രീസില്‍.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ വെറും 42 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ നാല്‌ മുന്‍നിരവിക്കറ്റുകളാണ്‌ നഷ്ടമായത്‌. ലമ്പ്‌ (22), ഹെയ്‌ല്സ്‌ (8), ലൂക്ക്‌ റൈറ്റ്‌ (4), മോര്‍ഗര്‍ (0) എന്നിവരരെയാണ്‌ നഷ്ടമായത്‌. പിന്നീട്‌ ജോ റൂട്ടിന്റെ (90 നോട്ടൗട്ട്‌)യും രവി ബൊപാറയുടെയും (45), ബട്ട്ലറുടെയും (25) നേതൃത്വത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല. 49 പന്തില്‍ 13 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ്‌ റൂട്ട്‌ 90 റണ്‍സെടുത്തത്‌. ഓസ്ട്രേലിയക്ക്‌ വേണ്ടി മിച്ചല്‍ ജോണ്‍സണും ഹസ്ലെവുഡും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.