Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂപയുടെ മൂല്യം ഇടിയാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍ – റിസര്‍വ് ബാ‍ങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 01:55 pm IST
inIndia

മുംബൈ: ഇന്ത്യന്‍ സാമ്പത്തിക മേഖലയിലും രൂപയുടെ മൂല്യത്തിലുമുണ്ടായ ഇടിവിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക ഗവര്‍ണര്‍ ഡി സുബ്ബറാവു. രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ആഭ്യന്തരമായ പ്രശനങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സുബ്ബറാവു തന്റെ യാത്ര അയപ്പ് ചടങ്ങില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. വെറുമൊരു ഗുഡ് ബൈ പറഞ്ഞ് പോകുന്നതിനപ്പുറം കൂടുതല്‍ പറയാന്‍ അവസരം ലഭിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് സുബ്ബറാവു തന്റെ പ്രസംഗം ആരംഭിച്ചത്. 2009-2012 കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക നയങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ ധനകാര്യ നയങ്ങളെ ഞെരുക്കി. ഇത് രൂപയുടെ തകര്‍ച്ചയ്‌ക്ക് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ നിയന്ത്രിക്കാന്‍ ധനകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്കാണ് 2013 ആഗസ്റ്റ് 29 ന് എത്തിയത്. 223 പൈസയാണ് ഒറ്റ ദിവസം കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത്. റിസര്‍വ് ബാങ്കിന്റെ ശക്തമായ നടപടിയെതുടര്‍ന്നായിരുന്നു ഇത്. രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതില്‍ റിസര്‍ബാങ്കിനുളള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു നടപടിയെന്നും സുബ്ബറാവു പറഞ്ഞു.

ധനകാര്യമന്ത്രി പി ചിദംബരവും റിസര്‍വ് ബാങ്ക് ഗവര്‍ണറും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു കൊണ്ടുവരുന്നതാണ് അടുത്തിടെ രണ്ട് പേരും നടത്തുന്ന പ്രസ്താവനകള്‍. കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും റിസര്‍വ് ബാങ്ക് ഒപ്പമില്ലെങ്കിലും തങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പി ചിദംബരം മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ശക്തി തെളിഞ്ഞില്ലേ എന്ന രീതിയിലാണ് പ്രഭാഷണത്തില്‍ സുബ്ബറാവു പറഞ്ഞത്.

രൂപയുടെ മൂല്യം അല്‍പം ഉയര്‍ന്നത് ഓഹരിവിപണിക്കും ഉന്‍മേഷം നല്‍കിയിട്ടുണ്ട്. സെന്‍സെക്‌സ് ഒറ്റ ദിനം കൊണ്ട് 405 പോയന്റ് ആണ് ഉയര്‍ന്നത്. വിപണിയുടെ സ്വഭാവം മനസ്സിലാകുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നമ്മുടെ സാമ്പത്തിക നയങ്ങള്‍ വിപണി മനസ്സിലാക്കുന്നില്ല എന്നും സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിപണിയുടെ സ്വഭാവം നോക്കിയിട്ട് വേണം നാം സാമ്പത്തിക നയങ്ങള്‍ ഉണ്ടാക്കാന്‍. വെറുതെ വിപണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും റിസര്‍ബ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.