Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവേഫ സൂപ്പര്‍ കപ്പ്‌: ചെല്‍സി-ബയേണ്‍ പോരാട്ടം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2013, 06:43 pm IST
inSports

പ്രാഗ്‌: നിലവിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളും യൂറോപ്പ കപ്പ്‌ ജേതാക്കളും തമ്മില്‍ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പര്‍ കപ്പ്‌ പോരാട്ടം ഇന്ന്‌ നടക്കും. ചാമ്പ്യന്‍സ്‌ ലീഗ്‌ ചാമ്പ്യന്മാരായ ജര്‍മ്മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കും യൂറോപ്പ ലീഗ്‌ ജേതാക്കളായ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ചെല്‍സിയുമാണ്‌ ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്കിലെ ഈഡന്‍ അരീനയില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്‌. ലോക ഫുട്ബോളിലെ പ്രമുഖ പരിശീലകരായ ഹോസെ മൊറീഞ്ഞോയും പെപ്പ്‌ ഗ്വാര്‍ഡിയോളം ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം മുഖാമുഖം വരുന്ന പോരാട്ടമെന്ന സവിശേഷതകൂടിയുണ്ട്‌ ഈ സൂപ്പര്‍ പോരാട്ടത്തിന്‌. ഇന്ത്യന്‍ സമയം ഇന്ന്‌ രാത്രി 12.15നാണ്‌ ഈ സൂപ്പര്‍ പോരാട്ടത്തിന്‌ കിക്കോഫ്‌. 1998-ല്‍ സൂപ്പര്‍ കപ്പ്‌ കിരീടം ചെല്‍സിക്കായിരുന്നു. എന്നാല്‍ ബയേണിന്‌ ഇതുവരെ സൂപ്പര്‍കപ്പ്‌ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല്‌.

മുന്‍പ്‌ സ്പാനിഷ്‌ ലീഗിലെ സൂപ്പര്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും പരിശീലകരായിരുന്നു മൊറീഞ്ഞോയും ഗ്വാര്‍ഡിയോളയും. ഇരുവര്‍ക്കും തങ്ങളില്‍ കേമനാരെന്ന്‌ തെളിയിക്കാനുള്ള പോരാട്ടം കൂടിയാണിത്‌. 2008 മുതല്‍ 2012 വരെ ബാഴ്സയുടെ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള ടീമിന്‌ 14 കിരീടങ്ങള്‍ നേടിക്കൊടുത്തതോടെയാണ്‌ സൂപ്പര്‍ പരിശീലകന്മാരുടെ നിരയിലേക്ക്‌ ഉയര്‍ന്നത്‌. മറുവശത്ത്‌ മൊറീഞ്ഞോ എഫ്സി പോര്‍ട്ടോയെയും ഇന്റര്‍മിലാനെയും യൂറോപ്പിന്റെ ചാമ്പ്യന്മാരാക്കിയതിലൂടെയാണ്‌ പ്രശസ്തനായത്‌. ചെല്‍സിയില്‍ മൊറീഞ്ഞോക്ക്‌ ഇത്‌ രണ്ടാം ഊഴവുമാണ്‌. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 50 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ചെല്‍സിക്ക്‌ ആദ്യ പ്രീമിയര്‍ ലീഗ്‌ കിരീടം നേടിക്കൊടുത്തതും മൊറീഞ്ഞോയുടെ ചാണക്യ തന്ത്രങ്ങളാണ്‌.

രണ്ട്‌ തവണയാണ്‌ മൊറീഞ്ഞോയുടെ ശിക്ഷണത്തില്‍ ചെല്‍സി ലീഗ്‌ കിരീടം സ്വന്തമാക്കിയത്‌.2004-05, 2005-06 വര്‍ഷങ്ങളിലായിരുന്നു മൊറീഞ്ഞോയുടെ കീഴില്‍ ചെല്‍സിയുടെ കിരീടധാരണം.

പിന്നീട്‌ റയലിന്റെ പരിശീലകനായിരുന്ന മൊറീഞ്ഞോ ഈ വര്‍ഷമാണ്‌ മൊറീഞ്ഞോ ചെല്‍സിയുടെ പരിശീലകനായി വീണ്ടും സ്ഥാനമേറ്റത്‌. ബാഴ്സയുടെ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള യുപ്‌ ഹെയ്ന്‍കെസിന്റെ പിന്‍ഗാമിയായാണ്‌ ബയേണിന്റെ പരിശീലകനായി ചുമതലയേറ്റത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക്‌ നല്ല തുടക്കമാണ്‌ മൊറീഞ്ഞോയുടെ കീഴില്‍ നേടാന്‍ കഴിഞ്ഞത്‌. ആദ്യ രണ്ട്‌ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയ ചെല്‍സി മൂന്നാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ കീഴില്‍ ബയേണിന്റെ പ്രകടനം ഇനിയും മെച്ചപ്പെട്ടിട്ടില്ല. ബുണ്ടസ്‌ ലീഗില്‍ മുന്ന്‌ മത്സരങ്ങളില്‍ രണ്ട്‌ വിജയം നേടിയെങ്കിലും ദുര്‍ബലരായ ഫ്രീബര്‍ഗിനെതിരെ 1-1 സമനില പാലിക്കേണ്ടിവന്നിരുന്നു.

2011-12 സീസണിലെ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബയേണിനെ കീഴടക്കിയ ചരിത്രവും ചെല്‍സിക്കുണ്ട്‌. അന്ന്‌ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബയേണിനെ കീഴടക്കിയാണ്‌ ചെല്‍സി ചാമ്പ്യന്‍സ്‌ ലീഗ്‌ സ്വന്തമാക്കിയത്‌.

എന്തായാലും രണ്ട്‌ സൂപ്പര്‍ പരിശീലകരുടെ ശിക്ഷണത്തില്‍ ചെല്‍സിയും ബയേണും ഇന്ന്‌ പോരിനിറങ്ങുമ്പോള്‍ വിജയം ആരുടെ പക്ഷത്താകുമെന്നാണ്‌ കായികപ്രേമികളുടെ ആകാംക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.