Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മദ്യ ഉപാസകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2013, 09:01 pm IST
in Vicharam

ഒരു പത്തുവര്‍ഷം മുമ്പാണെന്ന്‌ ഓര്‍ക്കുന്നു, എറണാകുളത്തുനിന്നും ചേര്‍ത്തലയ്‌ക്ക്‌ ബസ്സില്‍ ഞാന്‍ യാത്ര ചെയ്യുകയായിരുന്നു. എരമല്ലൂരിനടുത്ത്‌ പാതയോരത്ത്‌ സിനിമാ കൊട്ടകപോലെ തോന്നിക്കുന്ന ഒരു കെട്ടിടത്തിനു മുമ്പില്‍ ‘ക്യൂ’ ആയി ധാരാളം പുരുഷന്മാര്‍ നില്‍ക്കുന്നത്‌ കണ്ടു. രാവിലെ ഒമ്പതര സമയമായതിനാല്‍ സിനിമാ ടിക്കറ്റിനായി നില്‍ക്കുന്നവരാണവര്‍ എന്നു ഞാന്‍ കരുതി. പക്ഷേ ആ ‘ക്യൂ’ ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിദേശ മദ്യവില്‍പ്പനശാലയ്‌ക്ക്‌ മുന്നിലാണെന്ന്‌ ബസ്സില്‍ എന്റെ കൂടെ ഇരുന്ന യാത്രികന്‍ പറഞ്ഞപ്പോഴാണ്‌ സത്യാവസ്ഥ അന്നെനിക്ക്‌ മനസ്സിലായത്‌.

മദ്യത്തിന്റെ അടിമകളായ ഈ പുരുഷന്മാര്‍ മദ്യസേവക്ക്‌ വേണ്ടിയുള്ള ധനത്തിനായി ഭാര്യ, മക്കള്‍ എന്നിവരെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ഇന്ന്‌ കൂടിവരികയാണ്‌. അന്യവീട്ടിലെ പാത്രം തേച്ചുകഴുകല്‍, റോഡിലെയും കടകളിലെയും ഖരമാലിന്യം ശേഖരിക്കല്‍ എന്നീ ജോലികള്‍ ചെയ്ത്‌ വീട്ടിലെ മക്കളെയും വൃദ്ധരെയും പോറ്റുന്ന ഭാര്യമാരെയാണ്‌ ഈ മദ്യോപാസകര്‍ മര്‍ദ്ദിക്കുന്നതും കൊല്ലുന്നതും. ഭാര്യയെയും പെണ്‍മക്കളെയും വേശ്യാവൃത്തിയില്‍ തള്ളിവിടുന്ന പുരുഷന്മാരുടെ സംഖ്യയും ഏറിവരികയാണ്‌.

ബാങ്കില്‍ സീനിയര്‍ മാനേജരായിരിക്കെ സ്ഥലംമാറ്റം കിട്ടിയ എനിക്ക്‌ ഒരു ശാഖാ മാനേജര്‍ യാത്രയയപ്പ്‌ സല്‍ക്കാരം ബാങ്കില്‍തന്നെ നടത്തിയിരുന്നു. ഒരു ക്രിസ്ത്യന്‍ പള്ളിവകയായിരുന്നു ബാങ്ക്‌ ശാഖാ കെട്ടിടം. സല്‍ക്കാരത്തില്‍ പള്ളിയിലച്ചനും പങ്കെടുത്തിരുന്നു. സ്ത്രീ ജീവനക്കാരില്ലാത്തതിനാലായിരിക്കാം സല്‍ക്കാരത്തിന്‌ മദ്യക്കുപ്പികളും തയ്യാറാക്കിയിരുന്നു. ഞാന്‍ മദ്യം കഴിക്കുകയില്ലായെന്ന്‌ നിര്‍ബന്ധം പിടിച്ച്‌ മദ്യം കുടിക്കാത്തത്‌ കണ്ട പള്ളിയിലച്ചന്‍ എന്നെ കളിയാക്കി മദ്യം സേവിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു. മെത്രാന്മാരുടെ ആഡംബരജീവിതത്തെക്കുറിച്ച്‌ ജോസഫ്‌ പുലിക്കുന്നേലദ്ദേഹം “പോപ്പും പരാജയപ്പെടുമ്പോള്‍” എന്ന ലേഖനത്തിലൂടെ (ജന്മഭൂമി 11/8) വായിച്ച്‌ മനസ്സിലാക്കിയതാണ്‌ എന്റെ അനുഭവം എഴുതാന്‍ ധൈര്യം ലഭിച്ചത്‌.

മദ്യഉപാസകരില്‍ 99 ശതമാനവും ഹിന്ദു-ക്രിസ്ത്യന്‍ സമൂഹത്തിലെ പുരുഷന്മാരാണ്‌. കേരളത്തെ ഭരിക്കുന്ന വലത്‌-ഇടത്‌ രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ അഴിമതി നടത്തി ധനികരാകാന്‍ മദ്യഉപാസകര്‍ അധികമാകേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ ഒരറുതി വരുത്തുവാന്‍ സ്ത്രീകള്‍ക്കേ സാധ്യമാകൂ. ശ്രീനാരായണഗുരുവിന്റെ നാട്ടില്‍ മഹാത്മാഗാന്ധിക്ക്‌ ജന്മം നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന നരേന്ദ്രമോദിയെ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ കക്ഷിയെ നമ്മുടെ സ്ത്രീ ജനങ്ങള്‍ മതഭേദമന്യേ കേരളത്തില്‍ ഭരണത്തിലെത്തിക്കണം. വോട്ട്‌ ചെയ്യുന്നത്‌ രഹസ്യസ്വഭാവത്തിലായതിനാല്‍ ആരെയും ഭയപ്പെടാതെ സ്ത്രീജനങ്ങള്‍ക്ക്‌ ഈ ഭരണമാറ്റം വരുത്താം; മദ്യത്തെ കേരളത്തില്‍നിന്നും തുരത്താം; ജീവിതം ശാന്തിമയമാക്കാം.

വാ.ലക്ഷ്മണപ്രഭു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.