Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇനി കൃഷ്ണഗീതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 06:32 pm IST
inVaradyam

കര്‍ക്കിടകത്തിന്‍ കറുത്തരാത്രികള്‍ മാഞ്ഞു

രാമായണ ശീലുകളൊഴിഞ്ഞു,പ്രശാന്തമാം

ചിങ്ങത്തേരേറി വരവായി ഋതുപ്പക്ഷി

മാമലനാട്ടിന്‍ തൊടികളില്‍ മുറ്റങ്ങളില്‍.

വെണ്‍മേഘക്കീറിന്നുള്ളില്‍ പുഞ്ചിരിയൊളിപ്പിച്ചു

ബാലാര്‍ക്കന്‍ ഭൂമാതാവിന്‍ വസന്തം നോക്കിക്കാണ്‍കെ

മറു പുഞ്ചിരിയാലെ പൂത്താലമേന്തീ ചുണ്ടില്‍

മധുരം നിറച്ചിതാ നില്‍ക്കയാണെന്റെ മലയാളം.

പടരാന്‍ തിരിനീട്ടും വല്ലികള്‍,പച്ചപ്പിട്ടു

വെള്ളരിപ്പല്ലും കാട്ടീ തുമ്പകള്‍

നിലാത്തിരി കത്തിച്ചു ചന്തംനീട്ടീ

യിരിപ്പൂ പൊന്തകള്‍, കടുക്കന്‍ കാതില്‍ തൂക്കി മുക്കുറ്റി,

അത്തംതൊട്ടേപൂക്കളം തീര്‍ക്കാന്‍

വെമ്പി ചിങ്ങരാവുണര്‍ന്നപ്പോള്‍

മധുരം മനോഹരം മോഹനം മലയാളം

കരളില്‍ ,കണ്ണില്‍ ,കാതിലാനന്ദം മനോമയം.

നെയ്‌വിളക്കെരിയുന്ന പൂമുഖത്തിരുന്നെന്റെ

മുത്തശ്ശി നീട്ടിപ്പാടും കൃഷ്ണഗാഥതന്‍ ശീലില്‍

എന്‍മനംശൈശവചേലില്‍ വീണുറങ്ങുബോള്‍

പറയാനറിയാത്തോരനുഭൂതി നുകരുമ്പോള്‍

ചിന്തയില്‍ ചിങ്ങക്കാറ്റായ്‌ വന്നെത്തി ധന്യാത്മാവാം

ചെറുശ്ശേരി, കേരം തിങ്ങും കേരളനാട്ടിന്‍ കവി

ഇഴയിട്ടടുക്കിയോ ‘രാളുന്തിപ്പാട്ടിന്റെ

താളത്തിലൊരുക്കിയ ശ്രീകൃഷ്ണകഥാമൃതം

മലയാളത്തിന്‍വെണ്മ പൂത്തുലഞ്ഞാടീടുന്ന

മധുരാനന്ദാമൃതം പകര്‍ന്നീ പ്രപഞ്ചത്തില്‍

സച്ചിദാനന്ദരൂപത്തില്‍ വിലയിച്ചു കിടപ്പവന്‍

മലയാളം നിലനില്‍പ്പോളം കാലം നാം മറക്കാത്ത

ഭാവനാപ്രഭാപൂരം ഭാവാര്‍ത്ഥ സാഗരം.

കൃഷ്ണനായവതരിച്ചോരു ചിത്‌ സ്വരൂപത്തിന്‍

ശക്തിയെ ചൈതന്യത്തെ ,സുന്ദരപ്രഭാവത്തെ

മലയാള പദാവലിക്കുള്ളിലായ്‌ ലയിപ്പിച്ചു

ഭക്തിതന്‍ പാരാവാരം തീര്‍ത്തകേരളകവേ

നമിപ്പൂ നമിപ്പൂ നിന്‍ മുന്നില്‍ നാം മഹാമതേ

മലയാണ്മതന്നുണ്മക്കര്‍ത്ഥമേകിയ കവേ.

സതീശന്‍-ഇരിട്ടി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.